Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോഷ്യലിസം വരും, എല്ലാം ശരിയാകും!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 10:08 pm IST
in Vicharam

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ പറയുന്നത് ജന്മിത്വവും രാജകീയ പാരമ്പര്യവും കടപുഴകി എറിയപ്പെടും, മുതലാളിത്തം എന്നേക്കുമായി നശിക്കും, അടുത്ത പടിയായി സോഷ്യലിസം വരും…! സോഷ്യലിസം

കമ്യൂണിസത്തിലേക്കുള്ള വഴിത്താരയാണ്. കമ്യൂണിസം വരുമ്പോള്‍ ഭരണകൂടം കൊഴിഞ്ഞുവീഴും. പോലീസ് സംവിധാനം പോലുള്ള ഫോഴ്‌സുകള്‍ ജനങ്ങള്‍ക്കുനേരെ ഉണ്ടാവുകയില്ല. എല്ലാം സര്‍വ്വതന്ത്ര സ്വതന്ത്രമായിരിക്കും. എല്ലാവര്‍ക്കും ജോലിയും കൂലിയും ഉണ്ടായിരിക്കും. ന്യൂനപക്ഷം ഭൂരിപക്ഷ ജനങ്ങളെ അടക്കിഭരിക്കുന്ന സമ്പ്രദായം പാടെ അവസാനിക്കും. കള്ളവും ചതിയും കുറ്റകൃത്യങ്ങളുമില്ല. സ്വര്‍ഗ്ഗരാജ്യം ഇതായിരിക്കും. ഭൂമിയില്‍ത്തന്നെയാണ് സ്വര്‍ഗ്ഗം.

വാചാലമായ പ്രസംഗം കേട്ടിരുന്ന ഒരു കുട്ടിസഖാവ് വലിയ സഖാവിനോട് തരം കിട്ടിയപ്പോള്‍ ചോദിച്ചു. ”ഇതൊക്കെ എന്നുണ്ടാവും എന്റെ സാറെ….അല്ല സഖാവേ….”

”ഇതൊക്കെ ഉണ്ടായേ മതിയാവൂ. മാര്‍ക്‌സിസം ഒരു ശാസ്ത്രമാണ്…”

”ഓഹോ…അങ്ങനെയെങ്കില്‍ മാനിഫെസ്‌റ്റോക്കും ദാസ്‌ക്യാപിറ്റലിനും ശേഷമുണ്ടായ ശാസ്ത്രീയ കണ്ടെത്തലുകളും പ്രായോഗിക ജീവിതത്തില്‍ അവ ഉണ്ടാക്കിത്തന്ന നേട്ടങ്ങളും മാറ്റങ്ങളും എങ്ങനെ തള്ളിക്കളയും എന്റെ സാര്‍….”

ഉത്തരം പെട്ടെന്ന് വരുന്നില്ല…..

കുട്ടിസഖാവ് വിടുന്നില്ല.

”സോവിയറ്റ് യൂണിയന്‍ 70 വര്‍ഷം പിന്നിട്ടപ്പോള്‍ ഭരിക്കാന്‍ വന്ന ഗോര്‍ബച്ചോവിനു തോന്നി ഇതിങ്ങനെ പോയാല്‍ പോര. ഇരുമ്പുമറയ്‌ക്കുള്ളില്‍ യുവത്വങ്ങളെ പൂട്ടിവച്ച് ഇറച്ചിക്കോഴികളെപ്പോലെ വളര്‍ത്തിയെടുത്താല്‍ വിശാലമായ ഭൂലോകത്തിന് അവരെക്കൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല. ഭക്ഷണവും ജോലിയും കൂലിയും മാത്രമല്ല ജീവിതം…..”

കുട്ടിസഖാവ് പിന്നെയും ചീറിക്കൊണ്ടിരുന്നു. നേതാവ് പ്രതികരിച്ചു.

”താന്‍ ദാസ് ക്യാപിറ്റല്‍ വായിച്ചിട്ടില്ല. വായിച്ചെങ്കില്‍ മനസിലായിട്ടുമില്ല. ശരിയല്ലെ…?”

നേതാവു ചോദിക്കുന്നു.

”ദാസ് ക്യാപിറ്റലില്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്നു സഖാക്കള്‍ പറയുന്നതും ബൈബിളില്‍ എല്ലാം അടങ്ങിയിരിക്കുന്നു എന്ന് ക്രിസ്ത്യാനികള്‍ പറയുന്നതും ഒന്നുപോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബൈബിളിലും ദൈവരാജ്യമാണ് ലക്ഷ്യമെന്നു പറയുന്നുണ്ട്…”

തര്‍ക്കം തീരില്ല. ഇതിങ്ങനെ തുടരും. എല്ലാം നല്ലതിലേക്കായിരിക്കണം എന്നുമാത്രം ആഗ്രഹിച്ചാല്‍ മതി. കൊച്ചുസഖാവ് അങ്ങനെ ആത്മഗതം ചെയ്ത് ശാന്തനായി.

ഭാരതത്തോളം സാംസ്‌കാരിക പൈതൃകം അവകാശപ്പെടാന്‍ ശേഷിയുള്ള ഒരു രാജ്യവും ലോകത്തില്‍ വേറെയില്ല.

അന്ധവിശ്വാസത്തിലും വിഭാഗീയതകളിലും കുടുങ്ങി മയക്കത്തിലായിരുന്ന ഭാരതം മെല്ലെ ഉണര്‍ന്നുതുടങ്ങിയപ്പോള്‍ ആഭ്യന്തരശത്രുക്കളും ഉണരുകയാണ്. പ്രകൃതിനിയമം അങ്ങനെയാണ്.

ഭഗവാനും സാത്താനും തുല്യശക്തികളാണ്. എല്ലാ മതഗ്രന്ഥങ്ങളും ഇതുപറയുന്നു. മാനിഫെസ്‌റ്റോ അതേപ്പറ്റി മിണ്ടുന്നില്ല. കാലഘട്ടം മാറിവരുമ്പോള്‍ ഭഗവാന് ശക്തി വരികയും സാത്താന്‍ ക്ഷയിക്കുകയും ചെയ്യുമായിരിക്കാം. ഭാരതം ഉണരുന്നുവെങ്കില്‍ സാത്താന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയിരിക്കുന്നു എന്ന് മനസിലാക്കിയാല്‍ മതി.

നമ്മുടെ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്ന മറ്റ് പ്രധാനമന്ത്രിമാരേക്കാള്‍ വ്യത്യസ്തനായി ലോകരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സ്ഥിരം ശത്രുക്കളെന്നു കരുതേണ്ടിവന്നിട്ടുള്ള പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായിപ്പോലും നല്ല ബന്ധത്തിന് ഭൂമിയോളം താഴ്ന്നുപ്രവര്‍ത്തിക്കുന്നു.

നമ്മുടെ യോഗയും പ്രാണായാമവും ആയുര്‍വേദവും മെഡിറ്റേഷനുമൊക്കെ മറ്റ് രാജ്യങ്ങള്‍ തിരിച്ചറിയുകയും പകര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മുടെ പൈതൃകസമ്പത്തിന്റെ മൂല്യം വര്‍ധിക്കുകയാണ്.

ഇതിനെയൊക്കെ പുച്ഛിച്ചുതള്ളുന്നവര്‍ക്ക് രാഷ്‌ട്രീയലക്ഷ്യങ്ങള്‍ വേറെയുണ്ടെന്നു മനസിലാക്കാന്‍ അതിരില്ലാത്ത ബുദ്ധിവൈഭവം ആവശ്യമില്ലെന്നിരിക്കെ അധികാരത്തില്‍ കണ്ണുള്ളവര്‍ ശത്രുക്കളായി സംഘടിക്കുന്നതും നല്ലതിനുതന്നെയായിരിക്കണം. എന്തുകൊണ്ടെന്നാല്‍ നെല്ലും പതിരും തിരിഞ്ഞ് ഭാരതത്തിന് കെട്ടുറപ്പുള്ള ഒരു ഉറച്ച സര്‍ക്കാരും ശക്തിയും കൈവരികതന്നെ ചെയ്യും എന്നാശിക്കുക.

ഒരിക്കലും വരാത്ത സോഷ്യലിസത്തെയും കമ്യൂണിസമാകുന്ന സ്വര്‍ഗ്ഗരാജ്യത്തെയും കാത്തിരിക്കുന്നതിനുപകരം ലോകത്തില്‍ ഒന്നാം ശക്തിയാകുന്ന ഭാരതത്തെ വാര്‍ത്തെടുക്കാന്‍ കഴിയണം. അതു സാധിക്കും. അതിന് ആയുധക്കൂമ്പാരങ്ങളുടെ ആവശ്യമില്ലെന്നുകൂടി അടിവരയിട്ടുപറയാം.

നമ്മുടെ പൈതൃകസമ്പത്തുകള്‍ ഇതിന് അടിത്തറയായി നല്‍കും. ചരിത്രം പരിശോധിക്കുമ്പോള്‍ നമ്മള്‍ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല എന്നു മനസിലാക്കാം. ഇങ്ങോട്ടുള്ള ആക്രമണങ്ങളും സൗഹൃദ കടന്നുകയറ്റങ്ങളും അതിന്റെയൊക്കെ നന്മതിന്മകളും ഏറെ അനുഭവിച്ചവരാണ് നമ്മള്‍. ഇതിനൊരു പരിഹാരം ഉണ്ടാവുക പ്രകൃതിനിയമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.