Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരസിംഹാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2016, 07:07 pm IST
inSamskriti

പ്രഹഌദസ്യ ഗിരം ഹിരണ്യകശിപുഃ ശ്രുത്വാ ക്രുധാ ളതാഡയത്

സതംഭം; ഗര്‍ജ്ജന കമ്പിത ത്രിഭുവനസ്തസ്മാനൃസിംഹോ ഹരിഃ

തീഷ്‌ണോ ഭ്രൂകുടീമുഖോല്ബണവപുര്‍ നിര്‍ഗ്ഗത്യ ദൈത്യം നഖൈഃ

ക്രൂരൈസ്തം തു വിദാര്യ രക്തലഹരീസിക്തഃ സ്തുതോ ള ഭൂത് സുരൈ

അര്‍ത്ഥം- ഹരണ്യകശിപു പ്രഹഌദന്റെ വാക്കുകേട്ട് ക്രുദ്ധനായി തൂണിന്മേല്‍ ഇടിച്ചു. രൂക്ഷമായ കണ്ണുകള്‍കൊണ്ടും വളഞ്ഞ പുരികക്കൊടികൊണ്ടും ഭയങ്കരമായ ശരീരത്തോടുകൂടി നരസിംഹമായിത്തീര്‍ന്ന ശ്രീഹരി പെട്ടന്ന് അട്ടഹാസങ്ങളാല്‍ ത്രീഭുവനങ്ങളെ ഞെട്ടിച്ചുകൊണ്ട് ആ തൂണില്‍നിന്നും നരസിംഹം പുറത്തുവന്നു. രണ്ടുകൈയിലേയും കൂര്‍ത്തുവളഞ്ഞ നഖങ്ങള്‍കൊണ്ട് ആ അസുരന്റെ മാറിടം പൊളിച്ചു. രക്ത ലഹരിയാല്‍ അഭിഷിക്തനായി നില്‍ക്കുന്ന ഹരിയെ ദേവന്മാര്‍ സ്തുതിച്ചു.

വിവരണം: പ്രഹഌദന്റെ ഉപദേശംകേട്ട് അസുര ബാലന്മാരുടെ ഹൃദയത്തില്‍ ഹരിഭക്തി ഉദിച്ചതറിഞ്ഞ് ഹിരണ്യകശിപു സഭയിലേയ്‌ക്ക് ഓടിവന്ന് അസഹ്യമായ കോപത്തോടെ പ്രഹഌദനോട് ചോദിച്ചു. നിന്റെ പിന്‍ബലം ആര്? പ്രഹളാദന്‍ പറഞ്ഞു എനിയ്‌ക്ക് മാത്രമായി പിന്‍ബലമില്ല. എല്ലാവര്‍ക്കും പിന്‍ബലമായി പ്രവര്‍ത്തിക്കുന്നതാരോ ആ ഹരിമാത്രമാണ് എന്റെ പിന്‍ബലം. ഹിരണ്യകശിപു ചോദിച്ചു., എങ്കിലവന്‍ എവിടെ? എല്ലായിടത്തും ഉണ്ടല്ലോ എന്നാല്‍ ഈ തൂണില്‍ എന്തു കൊണ്ട് കാണുന്നില്ല? അങ്ങനെ പിന്‍ ബലമുണ്ടെങ്കില്‍ നിന്നെ രക്ഷിക്കുന്നതൊന്ന് കാണട്ടേ.

അസുരന്‍ തൂണിന്മേല്‍ ഇടിച്ചു. അതില്‍ നിന്ന് ഭീകരനായ നരസിംഹംമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. കഴുത്തിന് മുകളില്‍ സിംഹം, താഴെ മനുഷ്യന്‍. മനുഷ്യനും മൃഗവുമല്ല, പകലും രാത്രിയുമല്ല. ഇപ്പോള്‍ തികഞ്ഞ സന്ധ്യാസമയം ഉമ്മറപ്പടിയില്‍ അസുരനെ തന്റെമടിയില്‍ മലര്‍ത്തിക്കിടത്തി രണ്ട്‌കൈയിലേയും നഖങ്ങള്‍ മാറില്‍കുത്തിയിറക്കി അത് കീറിപ്പൊളിച്ചു. രക്തത്തില്‍ കുളിച്ച നരസിംഹമൂര്‍ത്തിയെ ദേവന്മാര്‍ സ്തുതിക്കാന്‍ തുടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.