Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുര്‍ദശ മഞ്ജരികാ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 08:35 pm IST
in Samskriti

ജടിലോ മുണ്ഡീ ലുഞ്ഛിതകേശഃ

കാഷായാംബര ബഹുകൃതവേഷഃ

പശ്യന്നപി ച ന പശ്യതി മൂഢോ-

ഹ്യുദരനിമിത്തം ബഹുകൃത വേഷഃ 14

ജടാധാരി, തല മുണ്ഡനം ചെയ്തയാള്‍, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാള്‍, ഇങ്ങനെ കാഷായവേഷം ധരിച്ച പലവിധ വേഷങ്ങള്‍. (സത്യമെന്തെന്ന്) കാണുന്നുണ്ടെങ്കിലും അതിനെ അറിയാന്‍ കഴിയാത്ത മൂഢന്മാര്‍ വയറ്റുപ്പിഴപ്പിനായി മാത്രം വിവിധ വേഷം ധരിച്ചവരാണ്. (ശ്ലോക രചന: പത്മപാദര്‍)

ബാഹ്യമായ പ്രകടനങ്ങള്‍ കൊണ്ട്, വേഷഭൂഷാദികള്‍ കൊണ്ട് ഒരാള്‍ക്ക് സംന്യാസിയാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനാവും. വിഷമം കൂടാതെ ജനങ്ങളെ കബളിപ്പിച്ച് ഇവരില്‍ ചിലര്‍ക്കൊക്കെ ജീവിക്കാനും സാധിക്കും.

സന്യാസമെന്ന പദത്തിന് എല്ലാം ഉപേക്ഷിച്ചവന്‍, ദേഹത്തില്‍പോലും ശ്രദ്ധ ചെലുത്താത്തവന്‍, താന്‍ ബ്രഹ്മത്തിന്റെ ഭാഗം തന്നെയെന്ന് തിരിച്ചറിവിലെത്തിയവന്‍ എന്നൊക്കെ അര്‍ത്ഥം കല്പിക്കാം. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമമില്ലാത്ത സംന്യാസം കാപട്യമാണ്. അത് വേഷഭൂഷാദികളില്‍ ഒതുങ്ങുന്നു. ഇവിടെ കള്ള നാണയങ്ങളെ തിരിച്ചറിയാനും കരുതിയിരിക്കാനും പന്മപാദര്‍ നമ്മെ ഉപദേശിക്കുന്നു – ഭജഗോവിന്ദം.

അംഗം ഗളിതം പലിതം മുണ്ഡം

ദശനവിഹീനം ജാതം തുണ്ഡം

വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം

തദപി ന മുഞ്ചത്യാശാപിണ്ഡം 15

ശരീരമെല്ലാം തളര്‍ന്നു, തലയും നരച്ചു, വായ് പല്ലില്ലാത്തതായിക്കഴിഞ്ഞു. വടി കുത്തിപ്പിടിച്ച് വൃദ്ധന്‍ നടന്നു നീങ്ങുന്നു, അപ്പോള്‍ പോലും അയാള്‍ ആഗ്രഹങ്ങളുടെ ഭാണ്ഡത്തെ കൈവിടുന്നില്ല:ശ്ലോകരചന. (തോടകാചാര്യന്‍)

ജരാനരകള്‍ക്കു വിധേയനായി അവശനായിരിക്കുമ്പോഴും താന്‍ യുവാവായിരിക്കുമ്പോള്‍ വച്ച് പുലര്‍ത്തിയ ആഗ്രഹങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചനം നേടാനാകാത്ത ഒരു വൃദ്ധന്റെ സഹതാപാര്‍ഹമായ ചിത്രമാണ് തോടകാചാര്യന്‍ ഇവിടെ വരച്ചിടുന്നത്.

ചതുരാശ്രമങ്ങളില്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളോടൊപ്പം ഓരോ കാലത്തും വച്ചുപുലര്‍ത്തുന്നതും അതു പോലെ ഉപേക്ഷിക്കേണ്ടതുമായ ആഗ്രഹങ്ങളുണ്ട്. ഭഗവാനെ ഭജിച്ച് അദ്ദേഹത്തില്‍ വിലയം പ്രാപിച്ച് പുനര്‍ജന്മം ഒഴിവാക്കാനാണ് ഈ വൃദ്ധന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രമിക്കേണ്ടിയിരുന്നത്. അതിനുള്ള പരിശ്രമം ശരീരശക്തി ഉള്ളപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുമായിരുന്നു – ഭജഗോവിന്ദം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

India

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.