Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തെരഞ്ഞെടുപ്പ് ദിനത്തില്‍ ബൂത്തുതല പ്രവര്‍ത്തനങ്ങളില്‍ ആധിപത്യം ഉറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരെ പോളിങ് കേന്ദ്രത്തിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ബൂത്തുതല പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് ജില്ലയിലുടനീളം കാണാന്‍ സാധിച്ചത്. പൊതുവെ മേല്‍ത്തട്ട് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബിജെപി ഇക്കുറി അടിത്തട്ട് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും പഠിച്ചു എന്ന് ഇടതു വലത് മുന്നണികള്‍ വരെ രഹസ്യമായി സമ്മതിക്കുന്നു. ജില്ലയിലെ നഗരകേന്ദ്രങ്ങളില്‍ നിന്ന് അകന്ന് സ്ഥിതിചെയ്യുന്ന മണ്ഡലങ്ങളായ പാറശാല, നെയ്യാറ്റിന്‍കര, കോവളം, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ദിവസത്തെ ബിജെപിയുടെ പ്രവര്‍ത്തനം ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

പോളിങ് ബൂത്തിലെ ബിജെപി ഇന്‍ എജന്റില്‍ തുടങ്ങി സാധാരണ പ്രവര്‍ത്തകര്‍ വരെ ഓരോ ബൂത്തിലും സജീവമായിരുന്നു. സാധാരണ വോട്ട് ചെയ്യാന്‍ പരസഹായം ഇല്ലാതെ എത്താന്‍ കഴിയാത്തവരെ വീട്ടില്‍ എത്തി വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോകുന്നത് ഇടതുവലതു പാര്‍ട്ടിക്കാരാണ്. എന്നാല്‍ അവിടെയും ബിജെപി പ്രവര്‍ത്തകര്‍ സജീവമായിരുന്നു. പല വാര്‍ഡുകളിലും വോട്ടര്‍മാരെ തേടിയെത്തിയ മുന്നണി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിച്ചത് ബിജെപി പ്രവര്‍ത്തകരോടൊപ്പം വോട്ട് ചെയ്ത് മടങ്ങുന്ന വോട്ടര്‍മാരെയാണ്. വോട്ടര്‍മാരെ സഹായിക്കുന്നതിലും അവരുടെ സംശയങ്ങള്‍ ദൂരികരിക്കുന്നതിലും സ്ലിപ്പുകള്‍ ലഭിക്കാത്തവര്‍ക്ക് അതു നല്‍കുന്നതിലും ഗ്രാമീണ മണ്ഡലങ്ങളിലെ ബിജെപി ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരായിരുന്നു. മറ്റു മുന്നണികളുടെ ബൂത്തുകളില്‍ ഇരിക്കാന്‍ ആളില്ലാതിരുന്ന സാഹചര്യത്തിലും ബിജെപി ബൂത്തുകള്‍ തെരഞ്ഞെടുപ്പ് സമാപിക്കുന്നതുവരെയും സജീവമായിരുന്നു.

പോളിങ് സാമഗ്രികള്‍ കൊണ്ടുപോയ ശേഷം രാത്രി ഏറെ വൈകിയും ബിജെപിയുടെ ബൂത്തുകളില്‍ കൂട്ടലുംകുറയ്‌ക്കലുമായി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. മുമ്പെങ്ങും കാണാത്ത വിധത്തിലായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് നാളിലെ പ്രവര്‍ത്തനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

പുതിയ വാര്‍ത്തകള്‍

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.