Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിഫലിച്ചത് മുന്നണികളോടുള്ള അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:57 pm IST
in Vicharam

കേരളത്തില്‍ ബദല്‍ ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം വളരുന്നു എന്നതിന്റെ തെളിവാണ് കനത്ത പോളിങ്. മാറിമാറി ഭരിച്ച മുന്നണികളോടുള്ള അമര്‍ഷമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. കേരളത്തില്‍ ഇരു മുന്നണികള്‍ക്കും ബദലായി പുതിയ സഖ്യം ഉണ്ടാകുന്നു എന്നത് വോട്ടെടുപ്പില്‍ നിന്ന് വ്യക്തമാകുന്നു. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ശ്രമിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാകും.

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ശക്തമായ സാനിധ്യമാണ് കേരളത്തില്‍ പോളിങ് ശതമാനം കൂടാന്‍ കാരണം. എന്‍ഡിഎ ശക്തമായ മത്സരം നടത്തിയ മണ്ഡലങ്ങളിലെ കനത്ത പോളിങ് അതാണ് സൂചിപ്പിക്കുന്നത്. അതേസമയം, യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ അവരെ ചെറുക്കാന്‍ ഇടതു മുന്നണിക്കായില്ല എന്നാണ് പോളിങ് ശതമാനത്തില്‍ നിന്ന് മനസ്സിലാകുന്നത്. പുതുപ്പള്ളിയിലും പാലായിലും പോളിങ് ശതമാനത്തില്‍ വലിയ കുറവ്് ഉണ്ടായത് ശ്രദ്ധേയമാണ്. ബിജെപി ജയിക്കില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ക്ക് 19ന് കനത്ത നിരാശയാകും ഉണ്ടാവുക. സംസ്ഥാനത്ത് ചരിത്രം തിരുത്തുന്ന തെരഞ്ഞെടുപ്പ് വിജയം എന്‍ഡിഎയ്‌ക്ക് ഉണ്ടാകും. ആദ്യമായാണ് ബിജെപി മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അതിന്റെ പരിചയക്കുറവ് പ്രകടമാകാതെ പ്രവര്‍ത്തിക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിഞ്ഞു. ഇരുമുന്നണികള്‍ക്കും ഒപ്പം മുന്നേറാന്‍ സഖ്യത്തിനായി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ പല മണ്ഡലങ്ങളിലും ഇടതു-വലതു മുന്നണികള്‍ ഒത്തുകളിച്ചിട്ടുണ്ട്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ഇരുമുന്നണികളും പറയുന്നത് അടിസ്ഥാനശക്തിയായി ബിജെപി മാറിയെന്നത് അംഗീകരിക്കുന്നതുകൊണ്ടാണ്.

നാടിന് മാറ്റമുണ്ടാകണമെന്ന അടങ്ങാത്ത ആഗ്രഹവും ആവേശം ഉണ്ടായ മത്സരമാണിത്. ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. 60 വര്‍ഷത്തെ മാറിമാറിയുള്ള ഭരണത്തിലുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രകടമാവും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ബിജെപിയെയും എന്‍ഡിഎയെയും സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് വഴിത്തിരിവാകും. എന്‍ഡിഎയെ ഏതുവിധത്തിലും പരാജയപ്പെടുത്തുക എന്ന കുതന്ത്രം ഇത്തവണ നടപ്പാകില്ല. യുഡിഎഫും എല്‍ഡിഎഫും സംയുക്തമായി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനുള്ള കരുത്ത് എന്‍ഡിഎയ്‌ക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.