Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതിനെല്ലാം ഇതുവരെ ഭരിച്ചവര്‍ക്ക് ഒരു പങ്കുമില്ലെന്ന് പറയാന്‍ പറ്റുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 09:43 pm IST
in Vicharam

ഞാനും ഒരു മലയാളിയാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടാ. കഴിഞ്ഞ ദിവസങ്ങളിലായി കുറെ ആള്‍ക്കാര്‍ കേരളവും ഗുജറാത്തും തമ്മില്‍ താരതമ്യം ചെയുന്നത് കണ്ടു. ഇതുതമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. അഥവാ ചെയ്യുകയാണെങ്കില്‍ ചില കാര്യങ്ങളുംകൂടി പരിഗണിക്കേണ്ടതുണ്ട്. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി ആകുമ്പോള്‍ ഗുജറാത്തിനെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട ഭൂകമ്പം നടന്നിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അത്രയും തകര്‍ന്നുകിടന്ന ഒരു ഗുജറാത്തിനെയാണു ഇന്നു ഈ നിലയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. അതേസമയം നമ്മുടെ കേരളമാണെങ്കില്‍ ഭാഗ്യം ചെയത സംസ്ഥാനമല്ലേ? പ്രകൃതി എറ്റവും കനിഞ്ഞു അനുഗ്രഹിച്ച ഭൂപ്രകൃതിയും കാടും മലകളും സമൃദ്ധമായ പുഴകളും ഫലഭൂയിഷ്ടമായ മണ്ണും കൃഷിയിടങ്ങളും എന്നുവേണ്ട എല്ലാം എല്ലാം. ഇതൊക്കെ നാം നന്നായി വിനിയോഗിച്ചോ? ഇതൊക്കെ സംരക്ഷിക്കാന്‍ ഇതുവരെ ഭരിച്ചവര്‍ക്ക് സാധിച്ചോ? ഇതില്‍ എത്രമാത്രം കാടും മലകളും കൃഷിസ്ഥലങ്ങളും ഇന്നു ബാക്കിയുണ്ട്? എത്ര പുഴയില്‍ ഇന്നു വെള്ളമുണ്ട്? എത്ര തണ്ണീര്‍തടങ്ങള്‍ ഇന്നുണ്ട്? പലതും ഭാഗീകമായോ പൂര്‍ണമായോ ഇല്ലാതായി എന്നുപറയേണ്ടി വരും. എത്ര ആദിവാസികളെയും താഴെക്കിടയിളുല്ലവരെയും നമുക്കു സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിനെല്ലാം ഇതുവരെ ഭരിച്ചവര്‍ക്ക് ഒരു പങ്കുമില്ലെന്ന് പറയാന്‍ പറ്റുമോ? ദൈവത്തിന്റെ സ്വന്തം നാടായതിനാല്‍ ആയിരിക്കാം ഗുജറാത്ത് ഒന്നും അനുഭവിച്ചതുപോലെ ഒരു പ്രകൃതി ദുരന്തത്തിനും നമുക്കു ഇരയാകേണ്ടി വന്നിട്ടില്ല, ഒരു സുനാമി ഒഴിച്ച്. അതിനു ഇരയായവര്‍ക്കുള്ള പുനരധിവാസംപോലും കൃത്യമായി നടത്താനാവാതെ ആ ഫണ്ട് വക മാറ്റി ചിലവഴിച്ച ഭരണാധികാരികള്‍ അയിരുന്നു നമുക്കുണ്ടായിരുന്നത്. കണ്ണടച്ചു നിഷേധിക്കാനാകുമോ ഇതൊക്കെ. ഗുജറാത്തിന്റെ ഇന്‍ഡക്‌സ് നോക്കി നമ്മെ വിലയിരുത്തുന്നവര്‍ അവര്‍ അനുഭവിച്ച കെടുതികളെക്കുറിച്ചും കുടി ആലോചിക്കെണ്ടേ?

ശിവദാസ് മനിയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

Kerala

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.