Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചഘടനയിലെ മാറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 08:19 pm IST
in Samskriti

മാ കുരു ധന ജന യൗവ്വന ഗര്‍വം

ഹരതി നിമേഷാല്‍ കാലഃ സര്‍വം

മായാമയമിദമഖിലം ബുദ്ധ്വാ

ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ 11

സമ്പത്ത്, ആള്‍ബലം, യൗവനം എന്നിവയില്‍ ഒരിക്കലും അഹങ്കരിക്കാതിരിക്കൂ. ഒരു നിമിഷം കൊണ്ട് കാലം സകലതിനെയും നാമാവശേഷമാക്കുന്നു. ഇതെല്ലാം നശ്വരമാണെന്നറിഞ്ഞ് ബ്രഹ്മപദത്തെ സാക്ഷാത്ക്കരിച്ച് അതില്‍ സ്ഥിരപ്രതിഷ്ഠനാകൂ.

ധനം, ജനസ്വാധീനം, യൗവ്വനം എന്നിവയില്‍ ഒരു ലൗകികന് അഹങ്കാരമുണ്ടായേക്കാം. എന്നാല്‍ ഇവയെല്ലാം കാലം ഞൊടിയിട കൊണ്ട് തട്ടിപ്പറിക്കുന്നു. ലോകത്തിലെ വിഷയവികാരവിചാരങ്ങളുമായി ശാരീരികവും ബുദ്ധിപരവും മാനസികവുമായ അടുപ്പം പുലര്‍ത്തുന്ന കാലത്തോളം പ്രപഞ്ചഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യനെ ബാധിക്കുകയും അലട്ടുകയും ചെയ്യും. എന്റെ ധനം, എന്റെ ജനം, എന്റെ ശരീരം എന്ന തോന്നല്‍ മായയാണ്.

ഈ ലോകം തന്നെ മായയാണ്. എന്താണ് മായ? അനിര്‍വചനീയമാണ് അതെന്ന് വേദാന്തികള്‍ കരുതുന്നു. അവിദ്യ,അജ്ഞാനം, ഭ്രാന്തി-ഭ്രമം, അധ്യാരോപം തുടങ്ങിയ പേരുകളിലും മായ അറിയപ്പെടുന്നു. ആവരണ വിക്ഷേപ ശക്തികളിലൂടെയാണ് മായ പ്രവര്‍ത്തിക്കുന്നതും. വാസ്തവികമായ സ്വരൂപത്തെ മറക്കുന്നതാണ് ആവരണ ശക്തി. ഭ്രമോപാദാനമായ കാരണത്തെ സൃഷ്ടിക്കുന്നതാണ് വിക്ഷേപശക്തി. പ്രപഞ്ചം ഉണ്ട് എന്ന തോന്നലുണ്ടാക്കുന്നത് മായയുടെ ഈ ശക്തികളാണ്. യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം മിഥ്യയാണെന്ന് തിരിച്ചറിയുന്നതാണ് ആത്മജ്ഞാനം. മായയില്‍ നിന്ന് ഉണരുമ്പോഴാണ് ബ്രഹ്മത്തെ തിരിച്ചറിയുന്നത്. ബ്രഹ്മപദത്തിലെത്താന്‍ ഗോവിന്ദനെ ഭജിക്കുക. ഗോവിന്ദന്‍ തന്നെയാണ് ബ്രഹ്മം.

ദിനയാമിന്യൗ സായം പ്രാതഃ

ശിശിരവസന്തൗ പുനരായാതഃ

കാലഃ ക്രീഡതി ഗച്ഛത്യായു-

സ്തദപി ന മുഞ്ചത്യാശാവായുഃ 12

പകലും, രാത്രിയും, സായാഹ്നവും, പ്രഭാതവും, ശിശിരവും, വസന്തവും വീണ്ടും വീണ്ടും വരുന്നു. കാലം കളിക്കുകയാണ്, ആയുസ്സ് തീരുകയും ചെയ്യുന്നു. അങ്ങനെയാണെങ്കിലും ആശ മനുഷ്യനെ വിട്ടു പോകുന്നില്ല.

പകല്‍ രാത്രിയാകുന്നു. രാത്രി മറ്റൊരു പകലായി പിറക്കുന്നു. ശിശിരവും വസന്തവും കടന്നുപോകുന്നു. ഇന്നലത്തെ ഭാവി ഇന്നത്തെ വര്‍ത്തമാനകാലവും നാളത്തെ ഭൂതകാലവുമായി കാലം തന്റെ കളി തുടരുന്നു. വിഷയവസ്തുക്കളില്‍ കാണുന്ന തിളക്കവും സൗന്ദര്യവും വശ്യമോഹനതയുമൊക്കെ നമ്മുടെ മനസ്സ് അവയില്‍ ആരോപിച്ചതാണ്. അവയ്‌ക്ക് സ്വയമേവ ഈ ഗുണങ്ങളില്ല. വിഷയത്തില്‍ സുഖമുണ്ട് എന്ന തോന്നല്‍. ആശ യഥാര്‍ത്ഥമല്ല. ഇവിടെ സര്‍വ്വവും ഈശ്വരമയമാണ് എന്ന സത്യം തിരിച്ചറിഞ്ഞ് കാമനകളകറ്റി വിവേകത്തോടെ ജീവിച്ച് ശാശ്വതസുഖം തരുന്ന പരമാത്മാവിനെ അന്വേഷിച്ച് കണ്ടെത്തൂ – ഭജഗോവിന്ദം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.