Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബൂത്തുകള്‍ സര്‍വസജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2016, 11:36 pm IST
in Thiruvananthapuram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ബൂത്തുകള്‍ നൂറു ശതമാനവും വോട്ടെടുപ്പിനു സജ്ജമായിക്കഴിഞ്ഞെന്ന് ജില്ലാ വരണാധികാരിയായ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയോടെ ബന്ധപ്പെട്ട വിതരണ കേന്ദ്രങ്ങളില്‍ നിന്ന്് പോളിംഗ് സാമഗ്രികളേറ്റുവാങ്ങി പോലീസ് അകമ്പടിയോടെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് പോളിംഗ് സ്‌റ്റേഷനുകളിലെത്തി. പോളിങ്ങിനാവശ്യമായ അനുബന്ധ സാമഗ്രികളടങ്ങിയ കിറ്റ് ബന്ധപ്പെട്ട സെക്ടറല്‍ ഓഫീസര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തിച്ചതോടെ വോട്ടെടുപ്പിനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ പൂര്‍ണമായി.

പോളിങ് ജോലികള്‍ക്ക് നിയുക്തരായ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍മാര്‍ക്കും വിതരണകേന്ദ്രങ്ങളിലെ നടപടിക്രമങ്ങള്‍ ഇക്കുറി അനായാസമായിരുന്നു. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ എത്തുന്നവര്‍ക്ക് ആശയക്കുഴപ്പമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്നെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം ബന്ധപ്പെടാനും നിയമന ഉത്തരവു മുതല്‍ ബസ് റൂട്ട് നമ്പര്‍ വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള മാര്‍ഗരേഖ എല്ലാ വിതരണകേന്ദ്രങ്ങളിലും വിതരണം ചെയ്തിരുന്നു.

പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥര്‍ക്ക് അവയുടെ കൃത്യത ഉറപ്പുവരുത്താനും വിശ്രമിക്കാനും സമയം കിട്ടി. ആവശ്യക്കാര്‍ക്ക് ഹെല്‍പ് ഡെസ്‌കുകളുടെ സേവനവും ലഭ്യമായിരുന്നു. കുടുംബശ്രീ ക്യാന്റീനുകളില്‍ നിന്ന് ഭക്ഷണ പാര്‍സലുകളും ജയില്‍ വകുപ്പിന്റെ ജയില്‍ ചപ്പാത്തി, ചിക്കന്‍കറി, ബിരിയാണി പാഴ്‌സലുകളും വിതരണകേന്ദ്രങ്ങളില്‍ ലഭ്യമായതിനാല്‍ ഭക്ഷണം തേടി ഉദ്യോഗസ്ഥര്‍ക്ക് മറ്റിടങ്ങളില്‍ അലയേണ്ടി വന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായാല്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനും ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളും സജ്ജമായിരുന്നു.

എസ്.എന്‍. കോളേജ് വര്‍ക്കല (വര്‍ക്കല), ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറ്റിങ്ങല്‍ (ആറ്റിങ്ങല്‍, ചിറയിന്‍കീഴ്), ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മഞ്ച (നെടുമങ്ങാട്), ഗവ.ഗേള്‍സ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെടുമങ്ങാട്് (വാമനപുരം), ഗവ.വിഎച്ച്എസ്എസ്,് കഴക്കൂട്ടം (കഴക്കൂട്ടം), പിഎഎന്‍എം എച്ച്എസ്എസ്്, പേരൂര്‍ക്കട (വട്ടിയൂര്‍ക്കാവ്), ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട്, മണക്കാട് (തിരുവനന്തപുരം), ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജ്, തിരുവനന്തപുരം (നേമം), ഗവ. വിഎച്ച്എസ്എസ്് (ബിഎച്ച്എസ്) മഞ്ച, നെടുമങ്ങാട്് (അരുവിക്കര), ഗവ. വിഎച്ച്എസ്എസ്, പാറശ്ശാല (പാറശ്ശാല), ക്രിസ്ത്യന്‍ കോളേജ,് കാട്ടാക്കട (കാട്ടാക്കട), ഗവ. ഗേള്‍സ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെയ്യാറ്റിന്‍കര (കോവളം), ഗവ. ബോയ്‌സ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെയ്യാറ്റിന്‍കര (നെയ്യാറ്റിന്‍കര) എന്നിവിടങ്ങളിലാണ്് വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നത്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.