50 വര്‍ഷം ഇടതുപക്ഷവും വലതുപക്ഷവും കട്ട് മുടിച്ചില്ലേ? ഇനി 5 വര്‍ഷം എന്‍ഡിഎയെ ഭരണം ഏല്‍പ്പിച്ച് കേരളത്തിലെ രാഷ്‌ട്രീയ പരീക്ഷണശാല പുതിയ ഉയരത്തിലെത്തട്ടെ! കമ്മികളെ 57 ലെ തെരഞ്ഞെടുപ്പ് വഴി ലോകത്തില്‍ ആദ്യമായി വാഴിച്ച ചരിത്രം മലയാളിക്ക് സ്വന്തം എന്ന് ഓര്‍ക്കുക! അന്നും ഉമ്മാക്കി കാട്ടി പേടിപ്പിച്ചിരുന്നെങ്കിലും ഇവിടെ ഒരു ചുക്കും നടന്നില്ല!
അട്ടപ്പാടി ശിശുമരണത്തിനു വ്യക്തമായി മറുപടി നല്‍കാതെ ബബബ അടിച്ചതുകൊണ്ട് കാര്യമില്ല, മോദി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ പറ്റിക്കാനിറങ്ങിയവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കിട്ടേണ്ടതുകിട്ടി.
ചകാക്കളുംകൂടി ഫണ്ട് അടിച്ചുമാറ്റി അണികളെ തീറ്റിച്ചു മുടിച്ചില്ലേ ? മോദി വന്നു പാവങ്ങളുടെ ആനുകൂല്യങ്ങള്‍ ഡയറക്റ്റ് ഫണ്ട് ബാങ്ക് ക്രെഡിറ്റ് ആക്കിയത് നിങ്ങള്‍ പകല്‍കൊള്ളക്കാര്‍ക്കൊക്കെ ക്ഷീണമാക്കിയെന്നു സാധാരണ ജനത്തിനറിയാം.
ഇനിയും ഭൂരിപക്ഷ സമുദായങ്ങള്‍ ഉല്‍പ്പെടെ എല്ലാവരും ഉണര്‍ന്നില്ലെങ്കില്‍ അടുത്ത തലമുറ പൊറുക്കില്ല !
വി.എസ് മേനോന്‍
















