Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോവളത്ത് മഴയിലും അണയാത്ത ആവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 11:18 pm IST
inThiruvananthapuram

വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തിലെ പരസ്യപ്രചാരണത്തിന് സമാപനമായി നടന്ന കൊട്ടിക്കലാശം വലിയ ആവേശമായി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ കോവളം ടി.എന്‍. സുരേഷിനെ കുടം അടയാളത്തില്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രാവിലെ മുതല്‍ തന്നെ പവര്‍ത്തകര്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് സജീവമായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കി കൊട്ടിക്കലാശത്തിനെത്തുകയായിരുന്നു.

പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കൊട്ടിക്കലാശം നിശ്ചയിച്ചിരുന്നത്. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും എത്തിച്ചേര്‍ന്നത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ തീരദേശ മേഖലയും ദളിത് സമൂഹം താമസിക്കുന്ന കോളനികളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നു വലിയൊരു സമൂഹമാണ് കൊട്ടിക്കലാശത്തെ ആഘോഷമാക്കാന്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ എത്തിച്ചേര്‍ന്നത്. പല പഞ്ചായത്തുകളിലും പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുവാനുള്ള വ്യാപകമായ ശ്രമങ്ങള്‍ ഇടത്‌വലത് മുന്നണി പ്രവര്‍ത്തകര്‍ നടത്തിയെങ്കിലും ബിജെപി-ബിഡിജെഎസ് നേതാക്കന്മാരുടെ സമയോചിതമായ ഇടപെടല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയായിരുന്നു.

മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സിപിഎം- കാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നു. വിഴിഞ്ഞം ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം വെല്ലുവിളിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രശ്‌നങ്ങള്‍ ഒഴിവാകുകയായിരുന്നു.

ബാലരാമപുരം ജംഗ്ഷനില്‍ ഇരുഭാഗത്തായി സംഘടിച്ചെത്തിയവര്‍ കല്ല് , സോഡാ കുപ്പികള്‍ എന്നിവ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും സ്ഥലത്തുനിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും ഇരുഭാഗത്തായി സംഘടിച്ചെത്തിയവര്‍ അക്രമം തുടരുകയായിരുന്നു. രൂക്ഷമായ കല്ലേറിലും അടിപിടിയിലും നിരവധി പ്രവര്‍ത്തകര്‍ക്കും വിഴിഞ്ഞം എസ്‌ഐ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും പ്രചാരണ വാഹനങ്ങളും അടിച്ചുതകര്‍ത്തിട്ടുണ്ട്. പല സ്ഥലങ്ങളിലും ബൂത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥയ്‌ക്ക് അയവ് വന്നിട്ടില്ല. ഈ സമയത്ത് കൊട്ടിക്കലാശത്തിന് എത്തിയ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ക്ക് നേരേയും കല്ലേറുണ്ടായെങ്കിലും അവര്‍ സംയമനം പാലിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.