Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥാശ്രമത്തിന്റെ ഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:29 pm IST
inSamskriti

ബാലസ്താവത് ക്രീഡാസക്ത-

സ്തരുണസ്താവത് തരുണീസക്തഃ

വൃദ്ധസ്താവത് ചിന്താ മഗ്നഃ

പരമേ ബ്രഹ്മണി കോപി ന സക്തഃ 

(ഒരുവന്‍ ബാല്യത്തില്‍ കളികളില്‍ മുഴുകി ജീവിക്കുന്നു. യൗവ്വനത്തില്‍ യുവതികളില്‍ ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യത്തില്‍ ചിന്തകളില്‍ മുഴുകി കഴിയുന്നു. എന്നാല്‍ പരബ്രഹ്മത്തില്‍ ആരും തന്നെ ആസക്തരാകുന്നില്ല)

കളിക്കുന്ന ബാല്യവും തരുണിയില്‍ ആസക്തനാകുന്ന യുവത്വവും പിന്നിടുമ്പോള്‍ നിശ്ചയമായും ലഭിക്കുന്നത് ചിന്തിച്ചു നെടുവീര്‍പ്പിടുന്ന വാര്‍ദ്ധക്യമായിരിക്കും. ഭാരതീയ ചിന്ത മനുഷ്യജീവിതത്തെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം.

ബ്രഹ്മചര്യാശ്രമത്തില്‍ ധര്‍മ്മവും, ഗൃഹസ്ഥാശ്രമത്തില്‍ ധര്‍മ്മനിയന്ത്രിതമായ അര്‍ത്ഥകാമങ്ങളും, വാനപ്രസ്ഥ – സന്യാസ ആശ്രമങ്ങളില്‍ ധര്‍മ്മപ്രേരിതമായി മോക്ഷത്തെയും വിധിച്ചിരിക്കുന്നു. മനുഷ്യന് ഏതു ഘട്ടത്തിലായാലും സ്വന്തം വാസനകളെയും അഭിരുചികളെയും തിരിച്ചറിയാനും നികൃഷ്ടമാണെങ്കില്‍ ഉപേക്ഷിക്കാനുമുള്ള കഴിവുണ്ട്. അങ്ങനെ തിരിച്ചറിവുണ്ടായി ഈശ്വര സാക്ഷാത്കാരത്തിനുള്ള ശ്രമം തുടങ്ങുക തന്നെ വേണം.

കാ തേ കാന്താ കസ്‌തേ പുത്രഃ

സംസാരോയമതീവ വിചിത്രഃ

കസ്യ ത്വം കഃ കുത ആയാത-

സ്തത്ത്വം ചിന്തയ തദിഹ ഭ്രാതഃ

ആരാണ് നിന്റെ ഭാര്യ, ആരാണ് നിന്റെ പുത്രന്‍, ഈ ലോകജീവിതം അതീവ വിചിത്രമാണ്. ഹേ സഹോദരാ, നീ ആരുടെയാണ്, നീ ആരാണ്, എവിടെ നിന്നും വന്നു എന്നിങ്ങനെയുള്ള പരമാര്‍ത്ഥത്തെപ്പറ്റി ചിന്തിക്കൂ.

ഭാര്യയും പുത്രനും കുടുംബജീവിതവുമെല്ലാം ഏതു സാധാരണക്കാരന്റെയും ജീവിതത്തിലുണ്ടാകും. ഉണ്ടാകേണ്ടതാണ്. അതു ഗൃഹസ്ഥാശ്രമത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ അനിവാര്യതയാണ്.

ഞാന്‍ ആരുടെയാണെന്നും ഭാര്യയും മകനും ഏതു ശക്തിയുടെ പ്രതീകമാണെന്നുമുള്ള അന്വേഷണം ഈ ലോകത്തുവച്ച് തന്നെ ആരംഭിക്കണമെന്നും അങ്ങനെ നമ്മുടെ ലക്ഷ്യമായ ഭഗവാനിലെത്തുക എന്നതിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ ആരാണ് നടപ്പില്‍ വരുത്തുന്നതെന്നും സഹോദരഭാവേന ആചാര്യര്‍ ഉപദേശിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.