Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെടുമങ്ങാടിന്റെ വിശ്വാസം നേടി വാഹനപ്രചാരണം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 11:58 pm IST
in Thiruvananthapuram

നെടുമങ്ങാട്: നെടുമങ്ങാടിന്റെ വിശ്വാസം നെഞ്ചിലേറ്റി പത്തുനാള്‍ നീണ്ടുനിന്ന ബിജെപി സ്ഥാനാത്ഥി വി.വി. രാജേഷിന്റെ വാഹനപ്രചാരണം അവസാനിച്ചു. ഇന്ന് കൊട്ടികലാശത്തോടെ പ്രചാരണപരിപാടിക്ക് തിരശീലവീഴും. കേരളരാഷ്‌ട്രീയത്തില്‍ ഇടതും വലതും മാത്രമെന്ന കാഴ്ചപ്പാടില്‍ നിന്നും വേറിട്ടൊരുചിന്താഗതി ഇക്കുറി മണ്ഡലത്തെ മാറ്റിമറിക്കും. മുന്‍കാലഭരണം പൊതുജനങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന കുപ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള തന്ത്രമാണ് യുഡിഎഫും എല്‍ഡിഎഫും കാട്ടുന്നത്. എന്നാല്‍ അറുപതുകൊല്ലത്തെ ഭരണം മടുത്ത നെടുമങ്ങാട്ടുകാര്‍ ഒന്നടങ്കം ഭരണമാറ്റത്തിനായി അഗ്രഹിക്കുന്നു.

അഴിമതിക്കാരായിമാറിയ ഇരുമുന്നണികള്‍ക്കും ഇപ്രാവശ്യം സ്ഥാനം നഷ്ടപ്പെടുന്ന സൂചനയാണ് നിലവിലുള്ളത്. പര്യടനത്തിന്റെ അവസാന നാളുകളോടെ ചിത്രം ഏറെക്കുറെ തെളിഞ്ഞിട്ടുണ്ട്. ബിജെപിയെ നിഷ്പക്ഷവോട്ടും, ന്യൂനപക്ഷവോട്ടും ഇക്കുറി തുണക്കും. എന്‍ഡിഎ സഖ്യത്തോടെയുള്ളഭരണം പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രചാരണങ്ങളുടെ പരിസമാപ്തിയോടെ പതിനാറാം തീയതി പോളിംങ് ബൂ

നെടുമങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് പള്ളിവിളയില്‍ നല്‍കിയ സ്വീകരണത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ത്തിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് വോട്ടര്‍മാര്‍. പര്യടനവേളയില്‍ രാജേഷിന് നാട്ടില്‍ ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചത്. ഇന്നലെ രാവിലെ 8.30ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച സ്വീകരണം കച്ചേരി ജംഗ്ഷന്‍ വഴി പാളയം ജംഗ്ഷന്‍, പഴകുറ്റി പമ്പ്. പഴകുറ്റി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് വന്‍ജനാവലിയാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നഗരിക്കുന്ന്, മണ്ഡപത്തിന്‍വിള, ഉളിയൂര്‍, നെട്ട ഹൗസിംഗ് ബോര്‍ഡ്, മണക്കോട്, ചെല്ലാംകോട് ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം വാങ്ങി മൃഗാശുപത്രി ജംഗ്ഷനില്‍ എത്തി. തുടര്‍ന്ന് ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍. ഗ്രാംങ്കോട്ട് കോണം, കുശര്‍കോട് തോപ്പുവിള, താന്നിമൂട്, ഇരിഞ്ചയം, മേലേതേക്കട, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കല്ലുവരമ്പിലെത്തി അവിടെ ഉച്ചഭക്ഷണവും വിശ്രമവും. അപ്പോഴേക്കും മാനം ഇരുണ്ട് കയറി മഴയും ആരംഭിച്ചു.

മഴയുടെ കാഠിന്യം കുറഞ്ഞു. തുടര്‍ന്ന് അടുത്ത സ്വീകരണസ്ഥലത്തേക്ക് യാത്രയായി. സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ പ്രചാരണം അണികളിലും ആവേശം പകര്‍ന്നു. ഇരുചക്രവാഹനങ്ങളില്‍ ബിജെപിയെന്നെഴുതിയ തൊപ്പികള്‍ ധരിച്ച പുരുഷന്‍മാരും, മഹിളകള്‍ വാഹനങ്ങളിലും അകമ്പടിസേവിച്ചു. വേടരുകോണം, പൂവത്തൂര്‍ജംഗ്ഷന്‍, ചെന്തിപ്പൂര്, ചിറയ്‌ക്കണി, കൂടാരപ്പള്ളിയില്‍, കുട്ടന്‍കോളനി എന്നിവിടങ്ങളില്‍ അവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കോലംകുടി, ചിറ്റേത്ത്‌കോണം, മുക്കോല, പരിയാരം, കുഞ്ചംകോളനി, വേങ്കോട്, സന്നഗര്‍, മുളമുക്ക്, പത്താംകല്ല്, വാളിക്കോട് എന്നിവിടങ്ങളിലെ സ്വീകരണവും വാങ്ങി കൊപ്പം എത്തി. ഇവിടെ നിന്നും തോട്ട് മുക്ക്, തച്ചരുകോണം,പാങ്ങോട്, പുത്തന്‍വിള, കാരവളവ്, റിംസ് ഹോസ്പിറ്റല്‍ വഴി കുറക്കോട് സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

പുതിയ വാര്‍ത്തകള്‍

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.