Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവയില്‍ കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങളുമായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:47 pm IST
inErnakulam

 

ആലുവ: ഒന്നര മാസത്തിലേറെ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് ആലുവയില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ്‌ഷോയും ഉണ്ടാകും. പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി വൈകിട്ട് ആറിനാണ് പരസ്യ പ്രചരണം അവസാനിക്കുന്നത്.

കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ ആലുവയില്‍ പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍ സ്‌ക്വയറിലെ മൈക്ക് അനൗണ്‍സ്‌മെന്റ് പ്രചരണ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമുള്ളത്. പമ്പ് കവലയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി കവല വഴി ഗവ ആശുപത്രി കവലയിലെത്തി ‘യു’ ടേണ്‍ ചെയ്ത് തിരികെ പമ്പ് കവലയിലേക്കെത്തുന്ന നിലയിലായിരിക്കണം പ്രചരണ വാഹനങ്ങള്‍ പോകേണ്ടത്. ഇതിനിടയില്‍ പ്രചരണ വാഹനങ്ങള്‍ ഒരു കാരണവശാലും തിരിയാന്‍ അനുവദിക്കില്ല. മാത്രമല്ല, ഇത്തരത്തില്‍ ഈ ഭാഗം മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം അവസാന ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കുക. നിശ്ചിത സമയത്തിന് മുമ്പ് നഗരത്തിലേക്ക് പ്രചരണത്തിനെത്തുന്ന വാഹനങ്ങള്‍ നഗരം പൂര്‍ണമായി വലയം ചെയ്യണം.

ആലുവ സിഐ ടി.ബി. വിജയന്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്താണ് തീരുമാനമെടുത്തത്. കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് പോലീസിന്റെ ഭാഗത്ത് നിന്നും നിര്‍ദ്ദേശമുണ്ടായെങ്കിലും മുന്നണികളുടെ പ്രതിനിധികള്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായത്. മുന്‍ കാലങ്ങളില്‍ കൊട്ടിക്കലാശത്തിനിടെ മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും തര്‍ക്കവും പതിവാണ്. മാത്രമല്ല, നഗരം ഗതാഗതക്കുരുക്കിലാവുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനായിരുന്നു പോലീസിന്റെ ശ്രമം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. സലീമും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരനും തുറന്ന വാഹനത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് കലാശക്കൊട്ടിനുണ്ടാകും. കൂടാതെ വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി, ജനസേവ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും കളത്തിലുണ്ടാവും.

പോളിംഗ് സ്‌റ്റേഷനില്‍ നിന്നും 200 മീറ്റര്‍ അകലത്തിലെ സ്ഥാനാര്‍ത്ഥികളുടെ സഌപ്പ് വിതരണ കേന്ദ്രം പാടുള്ളുവെന്നും ഇതിനിടയില്‍ പ്രചരണം പാടില്ലെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ (യുഡിഎഫ്), രാജീവ് സക്കറിയ, കെ.ഐ. കുഞ്ഞുമോന്‍ (എല്‍ഡിഎഫ്), ശ്രീകാന്ത് നായിക്ക് (എന്‍ഡിഎ) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.