Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആവേശ പൂരത്തില്‍ ഇന്ന് കൊട്ടിക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:46 pm IST
in Ernakulam

തൃപ്പൂണിത്തുറ: പ്രചാരണ മികവ് നല്‍കിയ ആവേശത്തിന്റെ ഉച്ചസ്ഥായില്‍. തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങളിലെക്ക് കടന്നിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍, മരട്, പള്ളുരുത്തി, കൊച്ചി, എരൂര്‍ എന്നീ പ്രധാന കേന്ദ്രങ്ങളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും ഇന്ന് വൈകിട്ട് 3 മുതല്‍ 5 വരെ പ്രചരണത്തിന്റെ കൊട്ടിക്കലാശം അരങ്ങേറും. ഓരോ കേന്ദ്രങ്ങളിലും പടയണി, തെയ്യം, മറ്റ് നാടന്‍ കലാരൂപങ്ങള്‍, വാദ്യഘോഷം എന്നിവയോടെയാകും കൊട്ടിക്കലാശം.

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ ഇന്നലെ മരട്, തൃപ്പൂണിത്തുറ, തേവരക്കാവ്, മാന്‍പിള്ളി ലെയിന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. മരട് തെക്ക് ഹരിജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ഓരോ വീടും സ്ഥാനാര്‍ഥി പ്രത്യേകം സന്ദര്‍ശിച്ചു. കുടിവെള്ള, ഗതാഗത പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് പ്രധാന പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെ പി അശോകന്‍, ആര്‍ . രതീഷ്, സുബ്രഹ്മണ്യന്‍, കണ്ണന്‍, എ ജി ശ്രീകുമാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറ മേഖലയിലെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ സതീഷ് ബാബു, ജയകുമാര്‍, ചന്ദ്രന്‍, ഹരി മേനോന്‍, അഡ്വ. പ്രീത, ശ്രീദേവി പിള്ള എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പങ്കെടുത്തു. ബിജെ ഏഴിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി വിജയനെ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ കുടം നല്‍കി സ്വീകരിക്കുന്നു പി സംസ്ഥാന കമ്മിറ്റിയുടെ വികസന രേഖ മണ്ഡലത്തില്‍ പ്രകാശനം ചെയ്തു. ഉദയംപേരൂര്‍ എസ് എന്‍ ഡി പി സ്‌കൂളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാനുള്ള യോഗത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദയംപേരൂര്‍, പള്ളുരുത്തി ഭാഗങ്ങളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി.

കൊച്ചി: തൃക്കാക്കര മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് സജിയുടെ നാലാം ദിവസത്തെ വാഹന പര്യടനം രാവിലെ 9 മണിക്ക് കാക്കനാട് ജംഗ്ഷനില്‍ ഇ എന്‍ നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രടറി ടി ബാലചന്ദ്രന്‍,എം സി അജയകുമാര്‍,അശോക് ബാബു,സോമന്‍ വളവുകാട്,ആഷിഷ്,സി പി ബിജു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കാക്കനാട്, അയ്യനാട് ഏരിയകളിലായി 60 ഓളം സ്വീകരണങ്ങള്‍ എസ് സജി ഏറ്റുവാങ്ങി. കാക്കനാട്, ജിനോ ടൂറിസ്റ്റ് ഹോം,കൊല്ലംകുടി മുകള്‍, അത്താണി, നവോദയ,മില്ലുംപടി, വായനശാല, കഴിക്കാല,വികാസവാണി, മനക്ക കടവ്, ഇടച്ചിറ, കുസുമഗിരി, സുരഭി നഗര്‍, നിലംപതിഞ്ഞിമുകള്‍, പാറക്കാമുകള്‍, മാപ്രാണം, ചിറ്റേത്തുകര, വ്യവസായ മേഖല,തോപ്പില്‍, ചെമ്പുമുക്ക്,പാറക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വൈകിട്ട് വിവിധ ഏരിയകളിലായി ഇരുചക്ര വാഹന റാലിയും നടന്നു.150 ഓളം സ്‌ക്വാഡുകളാണ് അവസാന 3 ദിവസങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ തൃക്കാക്കരയിലെ വിവിധ ഭാഗങ്ങളില്‍ ഗൃഹ സമ്പര്‍ക്കം നടത്തും. 10 ഏരിയയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന 2000 പ്രവര്‍ത്തകര്‍ അണി നിരക്കുന്ന എന്‍ഡിഎയുടെ കലാശകൊട്ട് പാലാരിവട്ടം ജംഗ്ഷനില്‍ നടക്കും. നാല് ഭാഗങ്ങളിലായി റോഡ് ഷോകളുമായി പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായി പാലാരിവട്ടം ജംഗ്ഷനില്‍ എത്തിച്ചേരും. എല്ലാ പ്രവര്‍ത്തകരും ഷാളും കൊടിയും ബിജെപി ക്യാപ്പുമായാണ് വരുന്നത്.

കളമശേരി: കളമശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ കങ്ങരപ്പടിയിലും തേവക്കലും നടന്നു. ബസ് കാത്തു നില്പ്പു കേന്ദ്രങ്ങളിലും ഓട്ടോ ടാക്‌സി കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. കളമശേരി മണ്ഡലത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബിജെപി ബിഡിജെഎസ് നേതാക്കളായ പി.വി. ശ്രീവിജി, പ്രമോദ്, ദിനേശന്‍, ബിനു, മോഹന്‍, സുന്ദരന്‍, ജയപ്രകാശ്, ടി.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. വൈകീട്ട് നിരവധി ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ കുന്നുകരയില്‍ നിന്ന് കരുമാല്ലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, ഏലൂര്‍, കളമശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലൂടെ ചുറ്റി തേവക്കലില്‍ സമാപിച്ചു.

അങ്കമാലി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ജെ. ബാബു അവസാന ഘട്ട പര്യടനത്തില്‍ ഇന്നലെ കാലടി, തുറവൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ കോളനികളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകീട്ട് അങ്കമാലി ടൗണില്‍ റോഡ് ഷോ നടന്നു. അങ്കമാലിയില്‍ ബൈപ്പാസിന് മുന്‍ഗണന കൊടുക്കുമെന്ന് ഇന്നലെ ഗതാഗത കുരിക്കില്‍പ്പെട്ട സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

പറവൂര്‍ : സിപിഎം കോട്ടയായ ഏഴിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവിജയന് ഊഷ്മള സ്വീകരണം. ഏഴിക്കര പഞ്ചായത്തില്‍ നടന്ന പര്യടനം നന്ത്യാട്ടുകുന്നം ക്ഷേമോദയം അയ്യപ്പക്ഷേത്രത്തിന് സമീപം ബിഡിജെഎസ് ജില്ലാ ജോ. സെക്രട്ടറി പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. കാളികുളങ്ങര , ഇല്ലത്ത് കോളനി, നടത്തെരുവ്, കല്ലുചിറ, മണ്ണു ചിറ, ചീതുക്കുളം, മേപ്പിള്ളിപ്പടി, ലങ്കാപ്പാലം, ഏഴിക്കര ൈബപ്പാസ്, ആയപ്പിള്ളിപ്പടി , കടക്കര വടക്ക്, കടക്കരകവല, പുളിങ്ങനാട്, ആശുപത്രിപടി, കുഴുപ്പനം, ചാത്തനാട് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി. വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണ യോഗങ്ങളില്‍ നേതാക്കളായ സി.എസ്. സുരേഷ്, എം.എസ്. സതീഷ്, ടി.എ. ദിലീപ്, എം.എന്‍. ബാലചന്ദ്രന്‍, പി.എസ്. സിനീഷ് , സി.വി. ഹരിദാസ്, ഡി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.