Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അവസാനവട്ട ഒരുക്കത്തിന് കാഹളമായി മഹാസമ്മേളനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:44 am IST
inKozhikode

കോഴിക്കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അവസാനവട്ട ഒരുക്കത്തിന് ആഹ്വാനം ചെയ്ത് എന്‍ഡിഎ മഹാസമ്മേളനം. ഇന്നലെ വൈകീട്ട് മുതലക്കുളം, കുന്ദമംഗലം എന്നിവിടങ്ങളിലാണ് ആയിരങ്ങള്‍ അണിനിരന്ന മഹാസമ്മേളനം നടന്നത്. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന മഹാസമ്മേളനമാണ് മുതലക്കുളത്ത് നടന്നത്. കുന്ദമംഗലം, കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന മഹാ സമ്മേളനമാണ് കുന്ദമംഗലത്ത് നടന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത് അവസാനവട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ഊര്‍ജ്ജവും പകരുന്നതായി മാറി. ദേശീയ അദ്ധ്യക്ഷന്റെ വാക്കുകള്‍ ശിരസാവഹിക്കുമെന്ന തീരുമാനവുമായാണ് പ്രവര്‍ത്തകര്‍ ഇന്നലെ സമ്മേളന നഗരികള്‍ വിട്ടത്. മുതലക്കുളം മൈതാനിയില്‍ വൈകീട്ട് നാല് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. എന്നാല്‍ ഉച്ചയോടെ തന്നെ പ്രവര്‍ത്തകര്‍ മുതലക്കുളം മൈതാനിയിലേക്ക് എത്തിയിരുന്നു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രകടനമായാണ് സമ്മേളനനഗരിയിലേക്കെത്തിയത്. ഹരിതകുങ്കുമ പതാകകളേന്തി മൈതാനിയിലേക്ക് ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ നഗരത്തിന്റെ സായന്തനത്തെ വര്‍ണ്ണാഭമാക്കി. വന്ദേമാതരം, ഭാരത് മാതാകീ ജയ്, ജയ് അമിത്ഷാജി, ജയ് ജയ് ബിജെപി വിളികളാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു. കാര്‍മേഘങ്ങള്‍ ഇടയ്‌ക്കൊന്ന് സമ്മേളന നഗരിയ്‌ക്ക് മീതെ എത്തിനോക്കിയെങ്കിലും അല്പം കഴിഞ്ഞതോടെ മാറിനിന്നു. ഇതോടെ നഗരിയിലെത്തിയ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ആരംഭിച്ചത് ദേവനാരായണന്‍ ദീപക്, മഹാദേവ് പ്രസാദ് എന്നിവരുടെ വന്ദേമാതരാലാപനത്തോടുകൂടിയാണ്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അമിത്ഷായെ പുഷ്പഹാരമണിയിച്ചു. സ്ഥാനാര്‍ത്ഥികളായ കെ.പി. ശ്രീശന്‍, സതീഷ് കുറ്റിയില്‍, അഡ്വ.കെ.പി. പ്രകാശ്ബാബു, മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍, കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍, നടന്‍ കൊല്ലം തുളസി, ബിജെപി മേഖലാ ജനറല്‍സെക്രട്ടറി പി. രഘുനാഥ്, ബിഡിജെഎസ് കേന്ദ്ര കമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ടി.എ. നാരായണന്‍ മാസ്റ്റര്‍, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍, വി. സുരേഷ്‌കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), അഡ്വ. അജയകുമാര്‍ (ജെഎസ്എസ്), ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. രമണീഭായ്, സെക്രട്ടറിമാരായ സി. അമര്‍നാഥ്, അഡ്വ.കെ.വി. സുധീര്‍, അഡ്വ. ടി.പി. ശ്രീപത്മനാഭന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, ബിജെപി മണ്ഡലം ഭാരവാഹികളായ വി.സുരേഷ്‌കുമാര്‍, പി.കെ. അജിത്കുമാര്‍, എ. സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ അമിത്ഷായ്‌ക്ക് ഉപഹാരം നല്‍കി. ബിഡിജെഎസ് കേന്ദ്ര കമ്മിറ്റി അംഗം അരയാക്കണ്ടി സന്തോഷ് അമിത് ഷായെ ഷാള്‍ അണിയിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍ കൊല്ലം തുളസിയെ ഷാള്‍ അണിയിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍ സ്വാഗതവും ടി. ബാലസോമന്‍ നന്ദിയും പറഞ്ഞു.കുന്ദമംഗലത്ത് നടന്ന എന്‍ഡിഎ മഹാസമ്മേളനത്തില്‍ ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍, കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അലി അക്ബര്‍, തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാര്‍തഥി ഗിരി പാമ്പനാല്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്മാരായ ടി. വാസുദേവന്‍, ഗിരീഷ് തേവള്ളി, എം.സി. ശശീന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറിമാരായ വി.ടി. അച്യുതന്‍, അനിത, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സിദ്ധാര്‍ ത്ഥന്‍, കര്‍ഷക മോര്‍ച്ച സെക്രട്ടറി പി. ഹരിദാസന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ടി. വിപിന്‍, പ്രകാശന്‍ മാസ്റ്റര്‍ (ജെ.എസ്എസ്), ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.സി. അശോകന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ടി. ചക്രായുധന്‍, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ചോയിക്കുട്ടി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ബാബു മൂലയില്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ.സി. ബാബു, നടന്‍ കൊല്ലം തുളസി, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, എന്നിവര്‍ പങ്കെടുത്തു. ടി.പി. സുരേഷ് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.