Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിജെപിയുടെ മുന്നേറ്റം കേരളത്തില്‍ വരാന്‍ പോകുന്ന വികസനത്തിന്റെ മുന്നോടി: ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:27 am IST
in Kozhikode

കോഴിക്കോട്: ബിജെപിയുടെ മുന്നേറ്റത്തില്‍ ജനങ്ങളെല്ലാം ഏറെ പ്രതീക്ഷയിലാണ്. ബിജെപിയുടെ മുന്നേറ്റം കേരളത്തില്‍ വരാന്‍ പോകുന്ന വികസനത്തിന്റെ മുന്നോടിയാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി,പി. ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്നേറ്റം കണ്ട് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ 60 വര്‍ഷം ഇരുമുന്നണികളും മാറിമാറി ഭരിച്ച് കോഴിക്കോടിന്റെ വികസന സങ്കല്‍പ്പം തന്നെ തകിടം മറിച്ചു. അതിനു തെളിവാണ് മാവൂര്‍ ഗ്വാളയോര്‍ റയോണ്‍സ് പൂട്ടിയതും, കുന്നത്തറ ടെക്‌സ്റ്റൈല്‍ പൂട്ടിയതും, കല്ലായി തടി വ്യവസായം അസ്തമിച്ചതും, ഫറോക്കിലെ ഓട് വ്യവസായം നിലച്ചതുമെല്ലാം. ഏക്കര്‍ കണക്കിന് ഭൂമി വെറുതെ കിടക്കുന്നു. അത് ജനങ്ങള്‍ക്കോ, വ്യവസായങ്ങള്‍ക്കോ നല്‍കുന്നില്ല. കയറും കശുവണ്ടിയും ഉത്പാദനം തന്നെ ഇല്ലാതായിരിക്കുന്നു. ഒട്ടേറെ യുവാക്കളുടെ തൊഴിലവസരങ്ങളാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഇങ്ങനെ കോഴിക്കോടിന്റെ വികസനത്തെ വളരെ ഏറെ പുറകോട്ട് നയിച്ച ഇവര്‍ക്കാണോ ജനം വോട്ടുചെയ്യേണ്ടതെന്ന് ചിന്തിക്കണം. ആരോഗ്യ രംഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 145 കോടി രൂപ കേന്ദ്രം നല്‍കി എന്നാല്‍ അത് വേണ്ട വിധം വിനയോഗിക്കുന്നില്ല. അതിനു തെളിവാണ് ബീച്ച് ഹോസ്പിറ്റലിലും മെഡിക്കല്‍ കോളജിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നില്ലാത്തതും. അത്യാധുനിക സംവിധാനങ്ങളില്ലാത്തതും, കോഴിക്കോടിന്റെ ഗതാഗതത്തെയും ഇവര്‍ വഴിമുട്ടിച്ചു. ദുരിതപൂര്‍ണ്ണമാണ് നഗരത്തിലൂടെയുള്ള യാത്ര, എല്‍ഡിഎഫ്, യുഡിഎഎഫ് ഒത്തുകളിയുടെ ഉല്‍പ്പന്നമാണ് മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ്, ഇരു മുന്നണികളും നശിപ്പിച്ച് നാമാവശേഷമാക്കിയ കോഴിക്കോടിന്റെ പുനഃസൃഷ്ടിയാണ് ബിജെപി മുന്നോട്ടു വക്കുന്നത്. ബിജെപിയിലൂടെ മാത്രമേ കോഴിക്കോടിന്റെ പുനഃസൃഷ്ടി ഇനി സാധ്യമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

Samskriti

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

India

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.