Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അഡ്വ പി സുധീറിന് പന്തളത്ത് ഉജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:36 pm IST
inPathanamthitta

പന്തളം: വേനല്‍ചൂടിനെ അവഗണിച്ച് നൂറുകണക്കിന് ആളുകള്‍ ആണ് അടൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ പി സുധീറിനെ കാണാനും അനുഗ്രഹിക്കാനും സ്വീകരണം നല്‍കാനും പന്തളത്ത് ഓരോ കേന്ദ്രങ്ങളിലും എത്തിയത്.നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ കൂടെ ആണ് ഇന്നലെ രാവിലെ 9മണിക്ക് ശാസ്താംവട്ടം ജംക്ഷനില്‍ നിന്നും സ്വീകരണ പരിപാടികള്‍ ആരംഭിച്ചത്. സ്വീകരണ പരിപാടി ബി ഡി ജെ എസ് അടൂര്‍ നിയോജകമണ്ഡലം ട്രഷറര്‍ സുകു സുരഭി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് കരിപ്പൂര്‍ ക്ഷേത്രനട,മഹാദേവ ക്ഷേത്രജംക്ഷന്‍, തോട്ടകോണം സ്‌കൂള്‍ജംക്ഷന്‍,അറത്തില്‍മുക്ക്,വടക്കേചെറുകോണത്തു,മന്നത്ത്‌കോളനി,പുതുവനഭാഗം,ചേരിക്കല്‍,പനയ്‌ക്കല്‍ ഭാഗം,കൂട്ടംവെട്ടിയില്‍,പാലത്തടം,തേക്ക്‌നില്‍ക്കുന്നതില്‍,പൂവനശ്ശേരി,പന്തളം ജംക്ഷന്‍,മാര്‍ക്കറ്റ് ജംക്ഷന്‍,മുട്ടാര്‍,കുന്നിക്കുഴി,മങ്ങാരം,മണികണ്ീന്‍ ആല്‍ത്തറ,വേദി,തകിടിയില്‍ പടി,കുളഞ്ഞയില്‍,കടയ്‌ക്കാട് തെരുവ്,കളീക്കല്‍പടി,കനാല്‍ ജംക്ഷന്‍,മുണ്ടുമടത്തില്‍ പടി, അമ്പത്തായി കോളനി,കൊലേല്‍ ക്ഷേത്രജംക്ഷന്‍,മെഡിക്കല്‍മിഷന്‍ ജംക്ഷന്‍,പാലത്തടം,തൂമല,വഞ്ചിമുക്ക്,കോട്ടപ്പടി,വല്ലയ്യയ്യത്തു കോളനി,പൂഴിക്കാട്,താവളംകുളം,പുത്തന്‍കാവില്‍,മുക്കോടി,പാലത്തുവിള,പറയന്റെയ്യത്ത്,വല്ലയ്യത്ത്,നെല്ലിക്കാട്,ആലുവിള, പഴങ്ങാലക്കുറ്റി,കുരമ്പാല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ബി ജെ പി ജില്ലാ കമ്മറ്റി അംഗം റ്റി എന്‍ പങ്കജക്ഷന്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം ബി ബിനുകുമാര്‍,വൈസ് പ്രസിഡന്റ്മാരായ കുളങ്ങര അശോകന്‍,ജി അരുണ്‍കുമാര്‍,ബി ഡി ജെ എസ് പന്തളം മുനിസിപ്പല്‍ കമ്മറ്റി ചെയര്‍മാന്‍ പ്രദീപ് ഐശ്വര്യ,വൈസ് ചെയര്‍മാന്‍ അജയന്‍ മലമേല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ വി പ്രഭ,സുമേഷ്‌കുമാര്‍,സുധാശശി,ശ്രീലേഖ,സീന,ശ്രീലത,മഹിളാമോര്‍ച്ച മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുശീല സന്തോഷ്,ഗോകുല്‍മുക്കോടി,അരുണ്‍ പൂഴിത്തറ,അരുണ്‍ദേവ്,രാജീവ്, എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.