Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പം: അശോകന്‍കുളനട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:35 pm IST
in Pathanamthitta

പത്തനംതിട്ട: മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മുന്നണി അട്ടമറി വിജയം നേടുമെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍കുളനട പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ജനഹിതം 2016 ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മാറിമാറുവരുന്ന മുന്നണി ഭരണവും കേന്ദ്രത്തിലെ മോദിസര്‍ക്കാരിന്റെ ഭരണവും തമ്മിലുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ്. വികസന പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം വര്‍ദ്ധിച്ചുവരുന്നു. സ്ത്രീ സമൂഹം ഈ തെരഞ്ഞെടുപ്പില്‍ ഇതിനെതിരേ പ്രതികരിക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടാവുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കാട്ടുന്ന ജാഗ്രത ഇവിടെ നിഷ്ഠൂരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കാണാറില്ല. തെരഞ്ഞെടുപ്പില്‍ വികസനത്തിനുവേണ്ടിയുള്ള വോട്ടായിരിക്കണം രേഖപ്പെടുത്തേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടിലുണ്ടായ കാര്യമായ വര്‍ദ്ധനവും ബിഡിജെഎസുമായുള്ള സഖ്യവുമാണ് എന്‍ഡിഎയുടെ കരുത്ത്. ബംഗാളിലെ കോണ്‍ഗ്രസ് -സിപിഎം കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ആദിവാസി കോളനികളില്‍ ചില ഇടങ്ങളില്‍ സോമാലിയയ്‌ക്ക് സമാനമായ സാഹചര്യം ഉണ്ടെന്നാണ് പ്രധാനമന്ത്രി നല്‍കിയ സൂചന. കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നേരത്തെ കണ്ടെത്തിയിരുന്നു. പട്ടികജാതി കോളനികള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗം കാര്യക്ഷമമല്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണം. സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണം. മണ്ണും ജലവും സംരക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ വികസനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കൊലപാതകത്തിലെ പ്രതികളെ രക്ഷപെടുത്താന്‍ ആരൊക്കെയോ താല്‍പര്യം കാട്ടുന്നതായും പോലീസ് തെളിവുകള്‍ നശിപ്പിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും ജില്ലയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയ്‌ക്ക് നേതൃത്വം നല്‍കുന്ന സിപിഎം കോര്‍പ്പറേറ്റ് പാര്‍ട്ടിയായി മാറിയെന്നും കെപിസിസി സെക്രട്ടറി പഴകുളം മധുപറഞ്ഞു. വികസന വിരോധികളായ ഇടതുപക്ഷം സംസ്ഥാനത്ത് മുതല്‍മുടക്കാനെത്തുന്ന നിക്ഷേപകരെ തടയുന്നു. ബംഗാളില്‍ പാര്‍ട്ടി ഓഫീസ് തുറക്കുവാന്‍ കോണ്‍ഗ്രസിന്റെ സഹായം തേടേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനാവശ്യം പരിസ്ഥിതി സൗഹൃദ പദ്ധതികളും വികസനവുമാണെന്ന് സംവാദത്തില്‍ പങ്കെടുത്ത മൂന്ന് നേതാക്കളും പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എബ്രഹാം തടിയൂര്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു
Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

പുതിയ വാര്‍ത്തകള്‍

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.