Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമിനി കാഞ്ചനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 08:32 pm IST
inSamskriti

മൂഢ ജഹീഹി ധനാഗമതൃഷ്ണാം

കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം

യല്ലഭസേ നിജകര്‍മോപാത്തം

വിത്തം തേന വിനോദയ ചിത്തം 2

(ഹേ മൂഢാ, ധനം സമ്പാദിക്കുവാനുള്ള തൃഷ്ണ ത്യജിച്ച് നല്ല ബുദ്ധിയും മനസ്സില്‍ വൈരാഗ്യവും വളര്‍ത്തിയെടുക്കൂ. നിന്റെ കര്‍മ്മത്തിന്റെ ഫലമായി നിനക്ക് എന്ത് ലഭിക്കുന്നുവോ, അതുകൊണ്ട് മനസ്സിനെ തൃപ്തിപ്പെടുത്തൂ.)

ധനസമ്പാദനത്തിനുള്ള അത്യാഗ്രഹം മൂലം എന്തെല്ലാം കാപട്യവും കുതന്ത്രങ്ങളുമാണ് മനുഷ്യന്‍ കാട്ടിക്കൂട്ടുന്നത്. ലഭിക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. ഈ പ്രക്രിയയുടെ ഫലമായി അവന്റെ സദ്ബുദ്ധി നശിക്കുകയും അസദ്ബുദ്ധി ഉടലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ധര്‍മ്മത്തിലധിഷ്ഠിതമായി നമുക്ക് കര്‍മ്മം ചെയ്തു കിട്ടുന്ന ധനം കൊണ്ട് മനസ്സിനെ തൃപ്തമാക്കാന്‍ ശീലിക്കണം.

ഇവിടെ കേവലം ധനസമ്പാദനം മാത്രമല്ല, മനുഷ്യനു സുഖം പകരുന്നുവെന്ന്, അവന്‍ കരുതുന്ന സംതൃപ്തിയേകുമെന്ന്, വൃഥാ വിശ്വസിക്കുന്ന സര്‍വ്വസമ്പത്തുക്കളും എന്ന അര്‍ത്ഥത്തിലാണ് ധനം എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത്. നമുക്ക് ധാര്‍മ്മികമായി അവകാശപ്പെട്ടതുകൊണ്ടു തൃപ്തനാകുവാന്‍ ശീലിക്കണം.

നാരീസ്തനഭരനാഭീദേശം

ദൃഷ്ട്വാ മാ ഗാ മോഹാവേശം

ഏതന്മാംസവസാദിവികാരം

മനസി വിചിന്തയ വാരം വാരം 3

(സ്ത്രീകളുടെ സ്തനങ്ങളും നാഭീദേശവും കണ്ടിട്ട് മോഹിതനാകാതിരിക്കൂ. ഇവ മാംസം, കൊഴുപ്പ് എന്നിവയുടെ രൂപാന്തരം മാത്രമാണെന്ന് മനസ്സില്‍ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കൂ.)കാമിനി – കാഞ്ചനങ്ങള്‍ നമുക്ക് മോഹം പകരുന്നവയാണ്. ധനസമ്പാദനം

ധാര്‍മ്മികതയിലൂന്നിയായിരിക്കണമെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ സൂചിപ്പിച്ചു. സ്ത്രീകളുടെ ശാരീരിക മനോഹാരിതയുടെ യഥാര്‍ത്ഥ ചിത്രമാണ് ഇവിടെ ആചാര്യസ്വാമികള്‍ നല്കുന്നത്. ഇവിടെയും ബുദ്ധിയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ ഉള്ള നിയന്ത്രണം ആവശ്യമാണല്ലോ. ഭാരതത്തിലെ സംന്യാസി പരമ്പരകളെല്ലാം ആദ്ധ്യാത്മിക അനുഭൂതിക്കായി വൈരാഗ്യത്തിന് ഊന്നല്‍ നല്‍കിയിരുന്നു.

നളിനീദളഗത ജലമതിതരളം

തദ്വജ്ജീവിതമതിശയചപലം

വിദ്ധിവ്യാധ്യഭിമാനഗ്രസ്തം

ലോകം ശോകഹതം ച സമസ്തം 4

(താമരയിതളിലിരിക്കുന്ന നീര്‍ത്തുള്ളി അതീവ തരളമാണ്, ഇളകിക്കൊണ്ടേയിരിയ്‌ക്കും. അതുപോലെ അതിശയകരമാം വണ്ണം അസ്ഥിരമാണ് ജീവിതവും. രോഗം, അഹന്ത എന്നിവയാല്‍ ഗ്രസിക്കപ്പെട്ട് എല്ലാ ജീവികളും ദുഃഖത്താല്‍ സംതപ്തരാണെന്നും അറിയുക.)

താമരയിലയില്‍ തങ്ങിനില്‍ക്കുന്ന ജലകണികകള്‍ ഏതു നിമിഷവും കാറ്റേറ്റ് ഇല ഇളകുന്നതനുസരിച്ച് സ്ഥാനം മാറാം.

ഊഷ്മാവ് വ്യത്യാസപ്പെടുന്നതിനനുസൃതമായി ബാഷ്പീകരിക്കപ്പെടാം. ജലാശയത്തിലെ ഒരു തവളയൊ മറ്റോ താമരയിലകളില്‍ വന്നിരുന്നാല്‍ തിരിച്ച് വെള്ളത്തിലേക്കെത്താം. അങ്ങനെ ചഞ്ചലവും ക്ഷണികവുമാണ് ജീവിതം. അതു ജീവിച്ചു തീര്‍ക്കേണ്ട ലോകമാകട്ടെ വ്യാധിയും ശോകവും നിറഞ്ഞതുമാണ്. അതുകൊണ്ട് സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഇതില്‍നിന്നുള്ള മോചനത്തിനായി ഗോവിന്ദനെ ഭജിക്കുക.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.