Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അംഗന്‍വാടിക്ക് വെള്ളവുമില്ല വെളിച്ചവുമില്ല; പ്രതിഷേധവുമായി യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 11:38 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നിരവധി വര്‍ഷങ്ങളായി നെയ്യാറ്റിന്‍കര മാറിമാറി ഭരിച്ച ഇടതുവലതു ഭരണകര്‍ത്താക്കള്‍ നെയ്യാറ്റിന്‍കര കളത്തുവിള അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് നല്‍കിയത് ദുരിതം മാത്രം. മുപ്പത്തിരണ്ട് വ

യുവമോര്‍ച്ച അംഗന്‍വാടിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ . രഞ്ചിത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ര്‍ഷം പഴക്കമുള്ള അംഗന്‍വാടിക്ക് ഇന്നേവരെ വെള്ളവും വെളിച്ചവും നല്‍കാന്‍ ഇവിടെ നിന്ന് ജയിച്ച എംഎല്‍എമാര്‍ക്കോ നഗരസഭാ ഭരണകര്‍ത്തക്കള്‍ക്കോ ഇന്നേവരെ സാധിച്ചിട്ടില്ല.

അഞ്ചുവര്‍ഷം നെയ്യാറ്റിന്‍കര എംഎല്‍എയായ ആര്‍. സെല്‍വരാജ് സ്വകാര്യസ്‌കൂളുകള്‍ക്കു വരെ സൗജന്യബസുകള്‍ വിതരണം ചെയ്തിട്ടും കളത്തുവിള അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് കുടിവെള്ളത്തിനായുള്ള ചെറുപദ്ധതിപ്പോലും നടപ്പിലാക്കിയില്ല. വേനല്‍ചൂടില്‍ കുടിവെള്ളവും ഫാനുമില്ലാതെയാണ് ഈ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ വര്‍ഷങ്ങളായി വെള്ളവും വെളിച്ചവുമില്ലാതെ അധികൃതരുടെ അനാസ്ഥമൂലം ദുരിതമനുഭവിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍ സ്‌കൂളുകളും അംഗന്‍വാടികളും നെയ്യാറ്റിന്‍കരയിലുണ്ട്. അതൊക്കെയും അടച്ചു പൂട്ടലിന്റെ വക്കിലുമാണ്. അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച അംഗന്‍വാടിക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ രഞ്ചിത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച നേതാക്കളായ അനൂപ്, സി. ഹരികൃഷ്ണന്‍, പത്മകുമാര്‍, ശിവകുമാര്‍, അജി, സുജിന്‍, ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

പുതിയ വാര്‍ത്തകള്‍

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.