Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈവിദ്ധ്യസൃഷ്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 07:37 pm IST
in Samskriti

ബ്രഹ്മാവ്, മരീചി, യത്രി, പുലഹന്‍, പുലസ്ത്യന്‍, നാരദന്‍, ക്രതു, ദക്ഷന്‍, വസിഷ്ഠന്‍, തുടങ്ങിയവരെ തന്റെ മാനസപുത്രന്മാരായി സൃഷ്ടിച്ചു. മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. ദക്ഷന് പതിമൂന്നു പുത്രിമാരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ദേവാസുരജാതികളുടെയെല്ലാം ഉദ്ഭവം. കശ്യപന്‍ വീണ്ടും സൃഷ്ടി തുടര്‍ന്നു. മനുഷ്യന്‍, പശു, മറ്റു മൃഗങ്ങള്‍, സര്‍പ്പങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളായിരുന്നു കശ്യപസൃഷ്ടികള്‍.

ബ്രഹ്മാവിന്റെ പാതിമെയ്യില്‍ വലത്തുഭാഗത്തുനിന്ന് സ്വായംഭുവ മനുവും ഇടതുഭാഗത്തുനിന്നും ശതരൂപയും ആവിര്‍ഭവിച്ചു. അവരുടെ മക്കളാണ് ഉത്താനപാദനും പ്രിയവ്രതനും. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ബ്രഹ്മാവ് ഇങ്ങനെയുള്ള സൃഷ്ടികള്‍ ചെയ്തശേഷം സുമേരു പര്‍വ്വതത്തിന്റെ മുകളിലായി ബ്രഹ്മലോകത്തെ സൃഷ്ടിച്ചു.

ഭഗവാന്‍ വിഷ്ണുവാകട്ടെ തന്റെ വാമഭാഗമായ ലക്ഷ്മീദേവിയെ സന്തോഷിപ്പിക്കാന്‍ വൈകുണ്ഠം നിര്‍മ്മിച്ചു. പരമശിവന്‍ തനിക്കായി കൈലാസം സൃഷ്ടിച്ചു. കൈലാസത്തില്‍ കിങ്കരന്മാരായി ഭൂതഗണങ്ങളെയും സൃഷ്ടിച്ച് ഭാഗവാനവിടെ സദാ ധ്യാനമഗ്‌നനായിക്കഴിഞ്ഞു.

മേരുശിഖിരത്തിലാണ് ഇന്ദ്രന്റെ ആസ്ഥാനമായ സ്വര്‍ഗ്ഗം. നാനാവിധ രത്‌നങ്ങളാല്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ഗ്ഗലോകം ത്രിവിഷ്ടപമാണ്. പാലാഴിമഥനവേളയില്‍ ലഭ്യമായ പാരിജാതം, ഐരാവതം (ആന), ഉച്ചൈശ്രവസ് (കുതിര), കാമധേനു, രംഭാദികളായ അപ്‌സരസ്സുകള്‍, ഇങ്ങനെയുള്ള ദിവ്യജീവികള്‍ സ്വര്‍ഗ്ഗത്തിനു മോടി കൂട്ടി.

ധന്വന്തരിയും, ചന്ദ്രനും പാലാഴി മഥനത്തില്‍ നിന്നും ഉത്ഭവിച്ചവരാണ്. അവരും സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കുന്നു. പൊതുവില്‍ മനുഷ്യര്‍, ദേവന്മാര്‍, മൃഗങ്ങള്‍ എന്നിങ്ങനെ മൂന്നു തരമാണ് സൃഷ്ടികള്‍. കര്‍മ്മാനുസാരിയായി അണ്ഡജം (മുട്ടയില്‍ നിന്നും), സ്വേദജം (വിയര്‍പ്പില്‍ നിന്നും), ഉദ്ബിജം (പൊട്ടിമുളച്ച്), ജരായുജം (പ്രസവിച്ച്) എന്നിങ്ങനെ നാലുതരമാണ് ജീവസൃഷ്ടികള്‍. ഇങ്ങനെയുള്ള വൈവിദ്ധ്യതയാര്‍ന്ന സൃഷ്ടികളുണ്ടാക്കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ സസുഖം വാണു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.