Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വരള്‍ച്ചയിലും അവര്‍ക്ക് തളര്‍ച്ചയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 05:35 pm IST
inLifestyle

വരള്‍ച്ചയുടെ പിടിയിലാണ് മഹാരാഷ്‌ട്രയിലെ ഒട്ടുമിക്ക ഗ്രാമങ്ങളും. അവിടെ ഒന്നും വിളയുന്നില്ല. മഴ കനിയുന്നതും കാത്ത് ഇരിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍. എന്നാല്‍ ഇതൊന്നും കണ്ട് വെറുതെയിരിക്കാന്‍ ഇവിടുത്തെ ഒരുകൂട്ടം വനിതകള്‍ തയ്യാറല്ല. കുടുംബത്തിന്റെ വിധിയെ ഏറ്റെടുത്ത് അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ഒസ്മനബാദിലെ സ്ത്രീകള്‍. വരള്‍ച്ച സമ്മാനിച്ച കെടുതികള്‍ കാരണം ജീവിതം ഉപേക്ഷിച്ച കര്‍ഷകരുടെ വഴി പിന്തുടരാന്‍ ഏതായാലും തയ്യാറല്ല എന്ന് തീരുമാനിച്ചുറപ്പിച്ചുതന്നെയാണ് ഇവിടുത്തെ വനിതകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്, അതും കൃഷിയിലേക്ക്.

കൃഷിചെയ്യുന്നതിനാവശ്യമായ അത്യാവശ്യം കാര്‍ഷിക ജ്ഞാനവുമായിട്ടാണ് ഇവര്‍ പച്ചക്കറി കൃഷിക്കിറങ്ങിയത്. അതേതായാലും വിഫലമായില്ല. വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുകയെന്നതായിരുന്നു ഒസ്മനാബാദിലെ സ്ത്രീകളുടെ ലക്ഷ്യം. ആ ലക്ഷ്യം അവര്‍ നേടി. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന പച്ചക്കറികള്‍ അടുത്തുള്ള ചന്തയില്‍ കൊണ്ടുചെന്ന് വിറ്റു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചുവെന്നത് മാത്രമല്ല, സ്വന്തമായി അധ്വാനിച്ച് അധിക വരുമാനം നേടാനായതിലും ഇവിടുത്തെ സ്ത്രീകള്‍ സന്തോഷിക്കുന്നു.

വീട്ടില്‍ പച്ചക്കറി ഉത്പാദിപ്പിക്കുക വഴി 300 രൂപ ഓരോ ആഴ്ചയും ലാഭിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ അനുഭവം. വരള്‍ച്ച തളര്‍ത്തിയ തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു കൈത്താങ്ങാവുകയാണ് ഒസ്മനാബാദിലെ സ്ത്രീകള്‍.

ഇപ്പോള്‍ ഇവിടുത്തെ പുരുഷ കര്‍ഷകരും സ്ത്രീകളുടെ ഉപദേശം തേടുകയാണ്. വിത്ത് എങ്ങനെ വിതയ്‌ക്കണം, രാസവളങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നീകാര്യങ്ങളിലെല്ലാം അവര്‍ അഭിപ്രായം തേടുന്നതായി അനിത കുല്‍കര്‍ണി പറയുന്നു. ജൈവവളമാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതെന്നും ഇവര്‍ പറയുന്നു.

2012 ല്‍ തുടങ്ങിയതാണ് ഇവരുടെ പരിശ്രമം. കൃഷിയില്‍മികവുതെളിയിച്ച സ്ത്രീകള്‍ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കൃഷിയിലൂടെ വിപ്ലവം ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്ന് ഗോദാവരി ക്ഷീരസാഗര്‍ പറയുന്നു. അടിസ്ഥാന കൃഷിരീതിയിലേക്ക് മടങ്ങുകമാത്രമാണ് ചെയ്തതെന്നും ജൈവവളമാണ് ഉപയോഗിക്കുകയെന്നും ഇതിലൂടെ ഭക്ഷ്യസുരക്ഷയും അധികവരുമാനവും നേടുന്നുവെന്നുമാണ് ഇവരുടെ അഭിപ്രായം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.