Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉദയംപേരൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കും: പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 10:10 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ കുടിവെള്ള ക്ഷാമവും ശുചിത്വ പ്രശ്‌നവും അടിയന്തരമായി പരിഹരിക്കുമെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍. ഉദയംപേരൂര്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ പരിസരത്ത് പ്രചാരണം നടത്തവെ ജനങ്ങളുടെ പരാതികള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുടിവെള്ളം കിട്ടാക്കനിയാണെന്നും ടോയിലറ്റ് സൗകര്യം ഇല്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ മിഷനില്‍ പെടുത്തി ശൗചാലയം പദ്ധതി നടപ്പാക്കുമെന്നും പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ ഉറപ്പ് നല്‍കി.

പൂത്തോട്ട കിളിക്കുന്നേല്‍ കോളനിയിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു. പേട്ടയിലെ സ്‌കൈലൈന്‍ ഫഌാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ പൊതുയോഗത്തില്‍ സ്ഥാനാര്‍ഥി പ്രസംഗിച്ചു. എരൂര്‍ അയ്യമ്പള്ളിക്കാവ് എസ് എന്‍ ഡി പി ശാഖയുടെ കുടുംബയോഗത്തിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ പ്രസംഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ ഇന്നലെ സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞം നടത്തി. 151 ബൂത്തുകളിലും രാവിലെ 8 മുതല്‍ രാത്രി 8 വരെ വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ 60,000 വീടുകളിലും തൃപ്പൂണിത്തുറയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയും 11 ന് പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ക്ഷണ പത്രവും നല്‍കി.

വിവിധ സ്‌ക്വാഡുകള്‍ സമ്പൂര്‍ണ സമ്പര്‍ക്ക യജ്ഞത്തില്‍ പങ്കാളികളായി. വനിതാ, അഭിഭാഷക, ഐ ടി പ്രഫഷനല്‍സ്, പൂര്‍വ വിദ്യാര്‍ഥി, അധ്യാപക സ്‌ക്വാഡുകള്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് വേണ്ടി പ്രവര്‍ത്തനത്തിനിറങ്ങി. വിദേശത്ത് നിന്ന് അവധിക്കെത്തിയ പ്രവാസികളുടെ സ്‌ക്വാഡ് ആണ് ഏറെ ശ്രദ്ധേയമായത്. കുമ്പളം എസ് എന്‍ ഡി പി ശാഖയുടെ കുടുംബ യോഗത്തിലും പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.