സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവ് പ്രജകളെ സൃഷ്ടിച്ചപ്പോള്‍ത്തന്നെ യജ്ഞത്തേയും സൃഷ്ടിച്ചു. സ്വയം യാഗം അനുഷ്ടിച്ചു. ആയാഗത്തില് പ്രജാപതി തന്നെ യജമാനന്-യാഗം കഴിക്കുന്നവ്യക്തി, ആദിത്യന് അധ്വര്യുവും, ചന്ദ്രന് ബ്രഹ്മനും, അഗ്നി ഹോതവും പര്ജ്ജന്യന് ഉദ്ഗാതാവുമായിരുന്നു. (അവലംബം -യജ്ഞങ്ങല് എന്ത്? എന്തിന്? പേജ് 23-16) (കെ. എന്‍. കൃഷ്ണന് നമ്പൂതിരി പൂങ്കുന്നം തൃശ്ശൂര്‍) ഇങ്ങനെ യാഗം അനുഷഠിച്ചശേഷം മരീച്യാദികളായ പ്രജാപതിമാരോടും പ്രജകളോടും ഇങ്ങനെ പറഞ്ഞു. ”നിങ്ങളും ഇങ്ങനെ യജ്ഞം ചെയ്യണം എന്നാല്‍ നിങ്ങളുടെ എല്ലാ അഭിമതങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയും ഉത്തരോത്തരം അഭിവൃദ്ധിനേടുകയും ചെയ്യും ”
ഇഷ്ടകാമധുക്
യജ്ഞാനുഷ്ഠാനംകൊണ്ട് മനുഷ്യര്‍ക്ക് ഈലോകത്തിലുള്ളേടത്തോളം കാലം സുഖമായി ജീവിക്കാനും ക്രമേണ ഭഗവതത്ത്വവിജ്ഞാനം ലഭിച്ച് ഭഗവല്പദത്തില് ചെന്നുചേരാനും കഴിയും. ജീവാത്മാക്കളും യഥാര്‍ത്ഥഹിതം- ഭഗവാനുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിക്കുക എന്നതാണല്ലോ ആ കാമവും യജ്ഞത്തിലൂടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: