Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം തിരുവമ്പാടിയില്‍ സേവ് കോണ്‍ഗ്രസ് ഫോറം പ്രവര്‍ത്തനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 04:23 pm IST
inKozhikode

മുക്കം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരുവമ്പാടിയില്‍ യുഡിഎഫിന് തിരിച്ചടിയായി സേവ് കോണ്‍ഗ്രസ് ഫോറം. ഒന്നര വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സജീഷ് മുത്തേരിയുടെ നേതൃത്വത്തിലാണ് ഫോറം രൂപീകരിച്ചത്. . സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പ്രഥമ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുക്കം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 150 ഓളം പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

തനിക്ക് ശേഷം പുറത്താക്കിയ നിരവധി പേരെ ഇതിനകം പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായും എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച തന്നെ തിരിച്ചെടുക്കാത്തത് കടുത്ത അനീതിയാണന്നും കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയ സജീഷ് മുത്തേരി പറഞ്ഞു .തന്റെ ഭാര്യ ആയത് കൊണ്ട് മാത്രം കഴിഞ്ഞ തവണ ജയപ്രഭാവതിക്ക് സീറ്റ് നിഷേധിക്കുന്ന അവസ്ഥ വരെയുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ പാര്‍ട്ടിക്കകത്തായത് സങ്കടകരമാണെന്നും സജീഷ് മുത്തേരി പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്ന സജീഷ് മുത്തേരി , റനീഷ് തട്ടാലത്ത് ,സിന്ധു താഴെ കോട്ടുമ്മല്‍ എന്നിവരെ മുക്കത്തെ ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സിപിഎമ്മിനൊപ്പം കൂട്ടുനിന്നു എന്ന കാരണം പറഞ്ഞാണ് വി.എം. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കണ്‍വെന്‍ഷനില്‍ കേശവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

അജിത്ത് മാമ്പറ്റ, ശിവദാസന്‍ ഇരുള്‍ കുന്നുമ്മല്‍, ഷിനാസ് വയലില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് സജീഷ് മുത്തേരി ചെയര്‍മാനും കേശവന്‍ നമ്പൂതിരി കണ്‍വീനറുമായി കമ്മറ്റി രൂപീകരിച്ചു. അജിത് മാമ്പറ്റ, ശിവദാസന്‍ ഇരുള്‍ കുന്നുമ്മല്‍, ഷിനാസ് വയലില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. വരും ദിവസങ്ങളില്‍ സമാന ചിന്താഗതിക്കാരെ കൂട്ടിയിണക്കി മുക്കം നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും. അതേ സമയം സജീഷ് മുത്തേരിയോടൊപ്പം പുറത്താക്കിയ റനീഷ് തട്ടാലത്ത്, സിന്ധു താഴെ കോട്ടുമ്മല്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.