Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാത്മാവായ സൂര്യതേജസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:33 pm IST
inSamskriti

നമ്മുടെ സാംസ്‌കാരിക ഭൂമിയെ വാനോളം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിവര്യന്മാരാണ് ഹൈന്ദവ നേതൃത്വത്തിന് പ്രചോദനബിന്ദു. അനാചാരങ്ങളാല്‍ മലീമസമായ മലയാളത്തിനെ മാറ്റിമറിച്ച യതിയാണ് ചട്ടമ്പി സ്വാമി തിരുവടികള്‍. മനുഷ്യന്‍ ആരാണെന്നും മനുഷ്യന്റെ സംസ്‌കൃതിയുടെ ലക്ഷ്യമെന്തെന്നും പഠിപ്പിച്ചുതന്ന മഹാത്മാവാണ് സ്വാമികള്‍. ദാരിദ്ര്യത്തിന്റെ കെട്ടുപാടില്‍ നിന്നും കത്തിജ്വലിച്ച അഗ്നിജ്വാലയാണ് ആ പ്രതിഭ.

നാട്ടില്‍ നടമാടിയിരുന്ന വര്‍ഗ, വര്‍ണ, ചുറ്റുപാടുകള്‍ക്ക് നിയതമായ മാറ്റത്തെ സംഭാവന ചെയ്ത ഈ മഹാത്മാവ് ഇന്നും നമുക്ക് മാര്‍ഗദര്‍ശനം തന്നുകൊണ്ടിരിക്കുന്നു.

കാലം എത്രമാറിയാലും മാറാത്ത അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മഹര്‍ഷിമാരായി അവതരിച്ച് നേര്‍വഴി കാണിച്ചുതന്നിട്ടും അതിലൊന്നും മനസ്സര്‍പ്പിക്കാതെ തെറ്റായ വഴിക്ക് നീങ്ങുന്നവര്‍ നമുക്കിടയിലുണ്ട്.

കലികാലമാണെങ്കിലും അരുതാത്തതു പലതും ചുറ്റിലും നടക്കുന്നുണ്ടെങ്കിലും നല്ല മനസ്സുള്ളവര്‍ നിലനില്‍ക്കുന്നത് മഹാന്മാരായ സ്വാമിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ തന്നെയാണ്.

ഭാരതത്തിന്റെ തേജോമയമായ അവതാരമൂര്‍ത്തിവിവേകാനന്ദ സ്വാമികളുമായി ചട്ടമ്പി സ്വാമികള്‍ സംഭാഷണം നടത്തിയിട്ടുണ്ട്. 1892 ല്‍ എറണാകുളത്തായിരുന്നു ആ സംഭവം. അതിനടുത്ത വര്‍ഷമാണ് ചരിത്രസംഭവമായ, ലോകം തരിച്ചുനിന്ന ഷിക്കാഗോ പ്രസംഗം.

ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടതിന് പിന്നില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

1853 ആഗസ്റ്റ് 25 നാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. നങ്ങേമ പിള്ള വാസുദേവന്‍ നമ്പൂതിരി ദമ്പതികളുടെ പുത്രനാണ് അദ്ദേഹം.നല്ല ഗുരുക്കന്മാരെ ലഭിച്ചതിന്റെ ഉള്‍വെളിച്ചത്താല്‍ സമൂഹത്തെ നയിക്കാനുള്ള ശക്തി ആ മഹാനുണ്ടായി. കൂലിപ്പണി ചെയ്തു വളര്‍ന്ന പാരമ്പര്യമാണ് സ്വാമികള്‍ക്ക്. ധിഷണാശക്തിയാല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയുംചെയ്ത ഈ ബഹുമുഖ പ്രതിഭ സംഗീതത്തിലും അവഗാഹം നേടിയ പണ്ഡിതനായിരുന്നു. വേദാന്തത്തെ അറിയുകയും അതിനാല്‍ തന്നെ ശ്രീമാനായിത്തീരുകയും ചെയ്ത പാരംഗതനാണ് ചട്ടമ്പിസ്വാമികള്‍.

ഇതുപോലുള്ള നേതൃനിരയുടെ വലുപ്പത്തിലാണ് കേരളത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയും. സാമൂഹ്യപരമായി വളര്‍ച്ച പ്രാപിച്ചതിന്റെ തെളിമയിലാണ് ലോകം മുഴുവന്‍ നമ്മുടെ നാടിനെ അറിയുന്നതും. സാംസ്‌കാരികമായി വളര്‍ന്നതും ഇന്നുകാണുന്ന പുരോഗതിയും കൈവരിച്ചതിനു പിന്നിലും സ്വാമികളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.