Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞത്തിന്റെ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:20 pm IST
in Samskriti

വദ യജ്ഞവിധിം സമ്യഗ് ദേവ്യാസ്തസ്യാ സമന്തത:

ശ്രുത്വാ കരോമ്യഹം സ്വാമിന്യഥാശക്തി ഹൃതന്ദ്രിത:

പൂജാവിധിം ച മന്ത്രാംശ്ച ഹോമദ്രവ്യമസംശയം

ബ്രാഹ്മണാ: കതി സംഖ്യാശ്ച ദക്ഷിണാശ്ച തഥാ പുന:

നനമേജയന്‍ ചോദിച്ചു: ‘ജഗജ്ജനനിയായ ദേവിയെ പൂജിച്ചാരാധിക്കുന്ന യജ്ഞത്തിന്റെ അനുഷ്ഠാന വിധികളെപ്പറ്റി ഞങ്ങളെ ഉദ്ബുദ്ധരാക്കിയാലും. യഥാവിഥിതന്നെ ഞങ്ങള്‍ക്ക് ആ കര്‍മ്മങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിനുള്ള മന്ത്രങ്ങള്‍ ഏതൊക്കെയെന്നും, ഹോമത്തിനായി എന്തൊക്കെ ഒരുക്കണമെന്നും എത്ര വിപ്രന്മാരെ കൂട്ടണമെന്നും എല്ലാം ഞങ്ങള്‍ക്ക് പറഞ്ഞു തരൂ.’

വ്യാസന്‍ പറഞ്ഞു: ‘സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നു വിധം യജ്ഞകര്‍മ്മങ്ങളുണ്ട്. സാത്വികകര്‍മ്മങ്ങള്‍ മുനിമാര്‍ക്കും, രാജസകര്‍മ്മങ്ങള്‍ രാജാക്കന്മാര്‍ക്കും, താമസകര്‍മ്മങ്ങള്‍ രാക്ഷസന്മാര്‍ക്കും വിധിച്ചിരിക്കുന്നു. ദേശം, കാലം, ഉത്തമ മന്ത്രങ്ങള്‍, ദ്രവ്യങ്ങള്‍, വിപ്രന്മാര്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്നാല്‍ സാത്വിക കര്‍മ്മങ്ങള്‍ ചെയ്യാം. ദ്രവ്യത്തിലും, മന്ത്രത്തിലും ക്രിയയിലും ശുദ്ധിയുണ്ടായാലേ യജ്ഞത്തിന്റെ പൂര്‍ണ്ണഫലം കിട്ടുകയുള്ളൂ. എന്നാല്‍ യജ്ഞത്തിനു വിപരീതഫലങ്ങളും ഉണ്ടാവാം എന്നറിയുക.

അധാര്‍മ്മികമായി ഉണ്ടാക്കിയ ധനം കൊണ്ട് സുകൃതം ചെയ്താല്‍ കീര്‍ത്തിയോ പരലോകഗതിയോ ലഭ്യമല്ല. അതിനാല്‍ ധര്‍മ്മപൂര്‍വ്വം ആര്‍ജ്ജിച്ച ധനം മാത്രമേ യജ്ഞാദികള്‍ക്ക് ഉപയോഗിക്കാവൂ. അങ്ങനെയുള്ള യജ്ഞം മൂലം കീര്‍ത്തിയും, സുഖവും, പരലോകഗതിയും ലഭിക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.