Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ പരാക്രമവും തോല്‍വിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 06:52 pm IST
inSamskriti

രാവണന്‍ യുദ്ധക്കളത്തിലെത്തി തെരുതെെര അസ്ത്രപ്രയോഗം തുടങ്ങി. അസ്ത്രങ്ങളേറ്റ് വാനരന്മാര്‍ വശംകെട്ട് ശ്രീരാമപാദത്തില്‍ വീണ് അഭയം ചോദിച്ചു. രാമന്‍ പെട്ടെന്ന് വില്ലും ശരങ്ങളുമെടുത്ത് തയ്യാറായി. ആ സമയത്ത് ലക്ഷ്മണന്‍ രാവണനോടുപൊരുതാന്‍ അനുവാദം ചോദിച്ചു. ശ്രീരാമന്‍ രാവണന്റെ ശക്തിയെന്താണെന്ന് ഓര്‍മ്മിപ്പിക്കുന്നു. വൃത്രാരിയായ ദേവേന്ദ്രന്‍പോലും രാവണനോട് എതിരിട്ടു നില്‍ക്കാന്‍ സാധിക്കില്ല. രാവണന്‍ ശിവന്പ്രിയഭക്തനാണ്.

കൈയില്‍ ചന്ദ്രഹാസവുമുണ്ട്. ഇതെല്ലാം പരിഗണിച്ചുവേണം ഇവനോട് യുദ്ധം ചെയ്യാന്‍ എന്നുപറഞ്ഞു. അപ്പോള്‍ ലക്ഷ്മണന്‍ പിന്‍വാങ്ങി. ഈ സമയത്ത് മാരുതി മുന്നോട്ടു കുതിച്ച് രാവണന്റെ തേര്‍ത്തട്ടില്‍ കയറി. ഇടത്തുകൈ ഓങ്ങിക്കൊണ്ട് ”ദേവന്മാരെയും താപസന്മാരെയും സജ്ജനങ്ങളേയും ഉപദ്രവിച്ച നിനക്ക് വാനരകുലത്തില്‍ ആപത്തുവന്നിരിക്കുന്നു. നിന്നെ കൊല്ലാനെത്തിയിരിക്കുന്ന എന്നെ എതിര്‍ക്കാന്‍ നിനക്കു കഴിയുമോയെന്നു നോക്ക്. നിന്റെ പുത്രന്‍ അക്ഷകുമാരനെ ഞാനാണ് കൊന്നത്” എന്നുപറഞ്ഞുകൊണ്ട് ഒരടികൊടുത്തു. രാവണന്‍ വിറച്ചുകൊണ്ട് നിലത്തുവീണു. ഹനുമാനോട് ബഹുമാനം തോന്നി. ഇവിടെ വന്ന കപികളില്‍ നീ തന്നെ സമര്‍ത്ഥന്‍ എന്നുപറഞ്ഞു.

മാരുതിക്കും ബഹുമാനം തോന്നി. ”എന്റെ അടി കൊണ്ടാല്‍ മരിക്കാത്തവരില്ല. നീ മരിക്കാത്തതിനാല്‍ ഞാന്‍ ദുര്‍ബലന്‍ എന്നു വന്നിരിക്കുന്നു. ഇനി യുദ്ധം നാം തമ്മിലാകാം.” ഇതുകേട്ട് രാവണന്‍ മാരുതിക്ക് ഒരടികൊടുത്തു. മാരുതി നിലത്തുവീഴുകയും ചെയ്തു. ഈസമയത്ത് നീലന്‍ മുകളിലേക്ക് ചാടി രാവണന്റെ പത്തുതലയിലും വില്ലിലും കൊടിമരത്തിലും നൃത്തം വയ്‌ക്കാന്‍ തുടങ്ങി. രാവണന്‍ ആഗ്നേയാസ്ത്രം പ്രയോഗിച്ച് നീലനെ വീഴ്‌ത്തി. ഉടന്‍ ലക്ഷ്മണന്‍ അസ്ത്രപ്രയോഗത്താല്‍ രാവണന്റെ വില്‍മുറിച്ചു. രാവണന്‍ തനിക്കു വിവാഹസമ്മാനമായി മയന്‍ സമ്മാനിച്ചിരുന്ന ശക്തിയെന്ന വേല്‍ ലക്ഷ്മണനുനേരെ ചാണ്ടി. ലക്ഷ്മണന്‍ ബോധം കെട്ടുവീണു.

രാവണന്‍ തേരില്‍ നിന്നുചാടി ലക്ഷ്മണനെ ചെന്നെടുക്കാന്‍ നോക്കി. കൈലാസമെടുത്ത രാവണന് ലക്ഷ്മണ ശരീരം അനക്കാന്‍പോലും സാധിച്ചില്ല. ശ്രീരാമന്റെ ഗുരുത്വമെന്തെന്ന് രാവണന് മനസിലായി. അപ്പോഴേക്കും ഹനുമാന്‍ രാവണനെ ഒറ്റയടിക്കുവീഴ്‌ത്തിയിട്ട് ലക്ഷ്മണനെ പുഷ്പംപോലെയെടുത്ത് ശ്രീരാമന്റെ മുന്നില്‍ കൊണ്ടുവച്ചു. വേല്‍ തനിയെ ശരീരത്തില്‍ നിന്നിളകി തിരിച്ച് രാവണന്റെ കൈയിലെത്തുകയും ചെയ്തു. ലക്ഷ്മണന്‍ മോഹാലസ്യം തീര്‍ന്ന് എണീറ്റു.

ശ്രീരാമന്‍ രാവണനുമായി നേരിട്ട് യുദ്ധം ചെയ്യാന്‍ തയ്യാറായി. ഹനുമാന്‍ ശ്രീരാമനോടു പറഞ്ഞു: ” അവിടുന്ന് എന്റെ തോളില്‍ ഇരുന്നുകൊണ്ട് യുദ്ധം ചെയ്യണം.” ശ്രീരാമന്‍ മാരുതിയുടെ കഴുത്തില്‍ കയറിയിരിന്നുകൊണ്ട് രാവണനോടു പറഞ്ഞു ”നിന്നെ ഒന്നു അടുത്തുകാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നിന്നെയും നിന്റെ കൂട്ടരെയും കൊന്ന് മൂന്നുലോകത്തെയും രക്ഷിക്കാനാണ് ഞാനെത്തിയത്.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.