Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രൊഫ. തുറവൂര്‍ വിശ്വംഭരനുവേണ്ടി ‘നമോ വികസന രഥം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 10:21 pm IST
in Ernakulam

തൃപ്പൂണിത്തുറ: നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നമോ വികസന രഥം പ്രയാണം തുടങ്ങി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രധാന കവലകള്‍ തോറും മോദി ഭരണ കൂടത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രസക്തി ഉന്നയിച്ചുകൊണ്ടുമാണ് നമോ വികസന രഥത്തിന്റെ പ്രയാണം.

ഇടക്കൊച്ചിയില്‍ രഥ പ്രയാണം ബി.ജെ.പി. സംസ്ഥാന സമിതി അംഗം വി.കെ.സുദേവന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, കെ.കെ. മേഘനാഥന്‍, കെ.ഡി. ദയാപരന്‍, രാജേഷ് എന്നിവരും പ്രയാണത്തില്‍ പങ്കെടുത്തു. ഏഴു പോയിന്റുകളാണ് ഇന്നലെ രഥം പിന്നിട്ടത്. ഇടക്കൊച്ചിക്കു പുറമെ പെരുമ്പടപ്പ്, പള്ളുരുത്തി വെളി, മരുന്നുകട ജംഗ്ഷന്‍, കടേഭാഗം എസ്.എന്‍. ജംഗ്ഷന്‍, കച്ചേരിപ്പടി, തങ്ങള്‍ നഗര്‍ എന്നിവിടങ്ങളില്‍ രഥം എത്തി.

ഇന്ന് പുതിയകാവില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കാണ് വികസന രഥം നീങ്ങുക. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ: കെ.വി. സാബു ഉദ്ഘാടനം ചെയ്യും.

സ്ഥാനാര്‍ഥിയുടെ വാഹന പ്രചാരണത്തിന് ഇന്ന് തുടക്കമാകും. പുതിയകാവില്‍ വൈകുന്നേരം മൂന്നിന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. പ്രചാരണ പരിപാടികള്‍ക്ക് വന്‍ ജനപ്രതികരണമാണ് ലഭിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞു. എന്‍ഡിഎ പരിപാടികളിലെ വന്‍ ജനപങ്കാളിത്തം എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ പരിഭ്രാന്തിയിലാക്കി യിട്ടുണ്ടെന്നും മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞു.

വിശ്വംഭരന്‍ വീടുകളിലെത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ടു. ഇതോടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. നെട്ടൂരില്‍ രണ്ടാമതും പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പ്രചാരണാര്‍ഥം റോഡ് ഷോ നടത്തി. മാടവനയില്‍ നിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച റോഡ് ഷോ അറയ്‌ക്കല്‍ ക്ഷേത്ര പരിസരത്ത് സമാപിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.