Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലത്തെ വെല്ലാന്‍ ആര്‍ക്കു കഴിയും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 08:16 pm IST
in Samskriti

ന വേദാദ്ധ്യയനം കിഞ്ചിജ്ജാനാതി ന ജപം തഥാ

ധ്യാനം ന ദേവതാനാം ച ന ചൈവാരാധനം തഥാ

നാസനം വേദ വിപ്രോ ള സൗ പ്രാണായാമം തഥാ പുനഃ

പ്രത്യാഹാരം തു നോ വേദ ഭൂത ശുദ്ധിം ച കാരണം

ലോമേശന്‍ തുടര്‍ന്നു: ‘വേദപാഠങ്ങളോ പൂജാവിധികളോ ഒന്നും ഇദ്ദേഹത്തിനു വശമില്ലല്ലോ. പ്രാണായാമം, ആസനം തുടങ്ങിയ യോഗവിദ്യകളും വശമില്ല. ഗായത്രി ജപമില്ല, ഭൂതശുദ്ധിയില്ല, യജ്ഞം, മന്ത്രം, ശൗചസ്‌നാനകര്‍മ്മങ്ങള്‍, ആതിഥ്യമര്യാദകള്‍ ഒന്നും ഇദ്ദേഹത്തിനറിയില്ല. അഗ്‌നിഹോത്രം, സന്ധ്യാവന്ദനം എന്നിവ ചെയ്യാനും അറിവില്ല. രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു എന്ന് വരുത്തും. നദിയില്‍ ഒന്ന് മുങ്ങും അത്ര തന്നെ.

ഭക്ഷ്യമേത് അഭക്ഷ്യമേത് എന്ന ഭേദമൊന്നുമില്ലാതെ കായ്‌കനികള്‍ ഭക്ഷിക്കും. എന്നാല്‍ ഒന്നുണ്ട്. സത്യമല്ലാതെ അദ്ദേഹം ഒന്നും ഉരിയാടുകയില്ല. അങ്ങനെ നാട്ടുകാര്‍ സത്യതപസ്സ് എന്നദ്ദേഹത്തിനു പേരിട്ടു. ആര്‍ക്കും ദോഷം ചെയ്യാതെ ആ കുടിലില്‍ തോന്നുന്നത് പോലെ സ്വസ്ഥനായി ഉറങ്ങി അദ്ദേഹം കാലം കഴിച്ചുകൂട്ടി. ‘ദൈവം ഏതായാലും എന്നെയിങ്ങനെ മൂര്‍ഖനായി ജനിപ്പിച്ചു. ശിഷ്ടകാലം ഇങ്ങനെ അങ്ങ് കഴിയട്ടെ’, എന്നായി അയാളുടെ ചിന്ത. ‘കായ്‌കനികള്‍ ഉണ്ടാവാത്ത മരം, മച്ചിയായ സുന്ദരി, കറവയില്ലാത്ത പശു എന്നതുപോലെ വിഫലമായ ഒരു ജന്മം! ഒരു ഗ്രന്ഥം പകര്‍ത്തിയെഴുതി മഹാനായ ഒരു ബ്രാഹ്മണന് സമര്‍പ്പിക്കുക എന്ന സദ്കര്‍മ്മം ഞാന്‍ ചെയ്തിട്ടില്ല.

മുജ്ജന്മത്തിലും എന്റെ വിദ്യ സഫലമായിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇങ്ങനെ ഒരു ജന്മം ഉണ്ടാവുമോ? തീര്‍ത്ഥസ്‌നാനം, സാധുസേവ, വേദപഠനം എന്നിവയില്‍ മുഴുകിയാണ് ഒരു മുനിപുത്രന്‍ ജീവിക്കുന്നത്. എനിക്കാണെങ്കില്‍ അവയൊന്നും വശമില്ല. വെറുതെ ദേഹത്തിനു മാത്രം പൗരുഷം ഉണ്ടായിട്ടു കാര്യമില്ല. എനിക്ക് ഭാഗ്യമില്ല. ഭാഗ്യശാലി വെറുതെ എന്തെങ്കിലും ചെയ്താലും അത് ഫലിക്കും. ബ്രഹ്മാവിഷ്ണുശിവന്‍മാര്‍ക്കുപോലും കാല സംബന്ധിയായ അനുഭവങ്ങള്‍ ഉണ്ട്. കാലത്തെ വെല്ലാന്‍ ആര്‍ക്കു കഴിയും?’

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.