Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇരു മുന്നണികളും ഒരുപോലെ എന്‍ ഡി എ യെ ഭയപ്പെടുന്നു: സദാനന്ദ ഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:25 pm IST
inPathanamthitta

കലഞ്ഞൂര്‍/തിരുവല്ല: കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ഒരുപോലെ എന്‍ ഡി എ യെ ഭയപ്പെടുന്നുവെന്ന് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.കോന്നി നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഡ്വ ഡി അശോക് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കലഞ്ഞൂരില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ എന്‍ ഡി എ യുടെ വളര്‍ച്ച അതിവേഗമാണ്.കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ഒരുപോലെ എന്‍ ഡി എ യെ ഭയപ്പെടുന്നു. സോണിയയും ,രാഹുല്‍ ഗാന്ധിയും ചുവന്ന കൊടി പിടിക്കുന്നു. വികസനമല്ല ഇവിടെയുള്ളത് അഴിമതി മാത്രമാണ്.രണ്ട് മുന്നണികളും വിറളി പിടിച്ച് നടക്കുകയാണ്.കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് വര്‍ദ്ധിച്ച ഏക പാര്‍ട്ടിയും എന്‍ ഡി എയാണ്.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളൊന്നും കേരളത്തില്‍ നടപ്പിലാക്കുന്നില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജനകീയമായ ഇത്തരം പദ്ധതികളുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ എന്‍ ഡി എ അധികാരത്തില്‍ എത്തണം.എന്‍ ഡി എ കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ വികസനത്തിന്റെ വലിയ കുതിപ്പായിരിക്കും ഉണ്ടാകുക.കേന്ദ്രം നല്കുന്ന സഹായങ്ങള്‍ പോലും വിനിയോഗിക്കാന്‍ താല്പര്യം കാട്ടാത്ത സര്‍ക്കാരാണ് ഇവിടെ ഉള്ളത്..ഇതിനൊക്കെ മാറ്റം വരണമെങ്കില്‍ എന്‍ ഡി എയ്‌ക്ക് അനുകൂലമായി ചിന്തിക്കേണ്ട സമയമാണിതെന്നും സദാനന്ദ ഗൗഡ പറഞ്ഞു

ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ജി മനോജ് അധ്യക്ഷത വഹിച്ചു.കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ ഡി അശോക്കുമാര്‍,പത്തനാപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി രഘു ദാമോധരന്‍,വി എസ് ഹരീഷ് ചന്ദ്രന്‍,സോമനാഥന്‍,അഡ്വ മനോജ്,ആര്‍ ഷാജി,എം ജി മനോഹരന്‍,ആര്‍ അനില്‍കുമാര്‍,അഡ്വ കെ കെ രാധാകൃഷ്ണന്‍,ജയപ്രകാശ് കൂടല്‍,മിനി ഹരികുമാര്‍,കലഞ്ഞൂര്‍ ശശീന്ദ്രന്‍,പി വി ബോസ്, എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചതിന് പിന്നില്‍ ഭരണം കൈയ്യാളിയ ഇരുമുന്നണികളുടെയും കരങ്ങള്‍ ഉണ്ടന്ന് തിരുവല്ല നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ തെരഞ്ഞെടുപ്പ് പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി സദാന്ദഗൗഡ പറഞ്ഞു. കാലവസ്ഥകൊണ്ടു ഭൂപ്രകൃതി കൊണ്ടും പ്രകൃതി കനിഞ്ഞ വൈവിദ്ധ്യങ്ങള്‍ ഉള്ള കേരളത്തില്‍ ഉണ്ടായിരുന്ന വികസ്വന സാദ്ധ്യതകള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

പുറത്ത് ഒന്നായി നിന്ന് പൊതുന്നവര്‍ ഇവിടെ തമ്മില്‍ അടിക്കുന്നത് മലയാളികളെ വിഡ്ഡികളാക്കാനാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാന്‍ ഏറെ വികസനം കൊണ്ടുവന്നു. ഇവിടെ അഴിമതി കഥകളേ കേള്‍ക്കാനുള്ളൂ. റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് കേരളത്തിന്റെ വികസനത്തിനായി പ്രത്യേക യോഗം ഞാന്‍ വിളിച്ചിരുന്നു.എന്നാല്‍ കാര്യക്ഷമമായ യാതൊരു പദ്ധതിയും സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ക്കോ എം പി മാര്‍ക്കോ കഴിഞ്ഞില്ല. കുറഞ്ഞ നാളുകള്‍ കൊണ്ട ലോകത്തിന്റെ നിറുകയില്‍ ് വികസനത്തിന്റെ കൊടുമുടികള്‍ കയറിയ കേന്ദ്ര സര്‍ക്കാരാണ് ഭാരതത്തിനുള്ളത്. ഈ യാഥാര്‍ത്ഥ്യം കോടികണക്കന് ഭാരതീയരിലേക്ക് എത്തുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള മനസ് ഇവിടുത്തെ പ്രതിപക്ഷങ്ങള്‍ക്കില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദേശീയതലത്തില്‍ മുന്നോട്ടുവെക്കാനുള്ള നിലപാട് പോലും ഇല്ലാത്ത പാര്‍ട്ടികളാണ് കോണ്‍ഗ്രസും സിപിഎമ്മുമെന്ന് അദ്ദേഹം ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം,ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ബാബു,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അനില്‍ ഊഴത്തില്‍ , ട്രഷാര്‍ കെജി.സുരേഷ്,എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരി, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അശോകന്‍ കുളനട, സെക്രട്ടറിമാരായ അഡ്വ.നരേഷ് ,വിജയകുമാര്‍ മണിപ്പുഴ,കര്‍ഷകമോര്‍ച്ച് സംസ്ഥാന സമിതി അംഗം സുരേഷ് കാദംബരി, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.കെ രാമകൃഷ്ണപിള്ള,പിആര്‍ അനില്‍,ക്യാപ്റ്റന്‍ സി.എസ് പിള്ള,പ്രകാശ് വടക്കേമുറി,എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.