Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കള്‍ ഭരിച്ചാല്‍ മതേതരത്വം തകരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 07:35 pm IST
in Vicharam

കേരളത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി കൊണ്ടുവന്നു എ.കെ.ആന്റണിയും, കൂട്ടരും അഴിമതികള്‍ നടത്തിയതു കോടതിയില്‍ ആയപ്പോള്‍ വിശദമായ പരിശോധനകള്‍ക്കു ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും, ജപ്പാന്‍ കുടിവെള്ള വിതരണങ്ങളുമായി ബന്ധപ്പെട്ട വിദേശ വായ്‌പാ വിവരങ്ങളും ‘ആദര്‍ശ ധീരനായ’ എ.കെ.ആന്റണി സര്‍ക്കാര്‍ കോടതികളില്‍ നല്‍കിയില്ല! കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കു വീടുകള്‍ നല്‍കുവാനുള്ള ആദര്‍ശ് ഫഌറ്റ് പദ്ധതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കയറി അഴിമതി കാണിച്ചതും ‘ആദര്‍ശ ധീരനായ’ എ.കെ.ആന്റണി യുപിഎ സര്‍ക്കാരില്‍ വലിഞ്ഞു കയറി പ്രതിരോധ മന്ത്രി സ്ഥാനത്തു നിരങ്ങുമ്പോഴായിരുന്നു! പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഭാരത സൈനികരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തുകയും,

മൃതദേഹത്തോടു അപമര്യാദയായി പെരുമാറുകയും ചെയ്ത വിവരം ലോകം അറിഞ്ഞപ്പോഴും എ.കെ.ആന്റണി പാര്‍ലമെന്റില്‍ ഒന്നും അറിയുവാന്‍ വയ്യാത്തവനെപ്പോലെ പൊട്ടന്‍ കളിച്ചു നമ്മുടെ സൈനികരെ അപമാനിച്ചു. പാക്കിസ്ഥാന്‍ സൈന്യം ഭാരത സൈനികരെ കൊലപ്പെടുത്തിയിട്ടില്ല എന്നൊക്കെ കള്ളങ്ങള്‍ പിന്നീടു എ.കെ.ആന്റണി പാക്കിസ്ഥാനു അനുകൂലമായി പറഞ്ഞപ്പോള്‍ ഭാരത സൈന്യം അതില്‍ ശക്തമായി പ്രതിഷേധിച്ചു. ഇറ്റലിയില്‍ നിന്നും ഹെലികോപ്ടറുകള്‍ വാങ്ങിയതില്‍ സോണിയയും,രാഹുല്‍ ഗാന്ധിയും , അഹമ്മദ് പട്ടേലും, ഗുലാം നബി ആസാദും എല്ലാം കൂടി കൈക്കൂലി വാങ്ങിയതു ‘ആദര്‍ശ ധീരനായ’ എ.കെ.ആന്റണി പ്രതിരോധമന്ത്രി ആയിരിയ്‌ക്കുമ്പോള്‍! അതെല്ലാം വെളിയില്‍ വന്നപ്പോള്‍ ആന്റണി ഇപ്പോള്‍ ബി.ജെ.പിയ്‌ക്കെതിരെ കുരയ്‌ക്കുന്നു! കേരളത്തില്‍ ബിജെപി ജയിച്ചാല്‍ മതേതരത്തം തകരുമത്രെ! കേരളത്തില്‍ ക്രിസ്ത്യാനികളും,മുസ്ലീങ്ങളും ഭരിച്ചാല്‍ മാത്രമേ ‘മതേതരത്തം’ ഉണ്ടാവുകയുള്ളൂ! ഹിന്ദുക്കള്‍ ഭരിച്ചാല്‍ ‘മതേതരത്തം’ തകരുമെന്നു ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഹിന്ദു ഭൂരിപക്ഷ ഔദാര്യത്തില്‍ മാത്രം ഇവിടെ ജീവിയ്‌ക്കുകയും അതെ സമയം ഹിന്ദുക്കളെ ആക്ഷേപിയ്‌ക്കുകയും ചെയ്യുന്നവര്‍ ഹിന്ദുക്കളെ’മതേതരത്തം’ പഠിപ്പിയ്‌ക്കുവാന്‍ നടക്കുന്നു!

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.