Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരാശക്തിയെ പൂജിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 07:31 pm IST
inSamskriti

കൊളസൗ സത്യവ്രതോ നാമ ബ്രാഹ്മണോ ദ്വിജ സത്തമ:

കസ്മിന്‍ ദേശേ സമുത്പന്ന: കീദൃശശ്ച വദസ്വ മേ

കഥം തേന ശ്രുത: ശബ്ദ: കഥമുച്ചാരിത: പുന:

സിദ്ധിശ്ച കീദൃശീ ജാതാ തസ്യ വിപ്രസ്യ തത്ക്ഷണാത്

ജനമേജയന്‍ ചോദിച്ചു: ‘അങ്ങ് കഥയില്‍ പരാമര്‍ശിച്ചതായ ഈ സത്യവ്രതന്‍ ആരാണ്? ഏതു ദേശത്തുകാരനാണ്? എങ്ങനെയാണ് അയാള്‍ ആ ബീജരഹിത ശബ്ദം കേള്‍ക്കാന്‍ ഇടയായത്? അതാരാണ് ഉച്ചരിച്ചത്? ആ ശബ്ദം കേട്ടമാത്രയില്‍ അവനില്‍ എങ്ങിനെയുള്ള സിദ്ധികളാണുണ്ടായത്? സകലവും നിറഞ്ഞ സര്‍വ്വജ്ഞയായ ദേവിയെങ്ങിനെയാണ് അവനില്‍ സംപ്രീതയായത്?’

ജനമേജയന്റെ ചോദ്യത്തിനുത്തരമായി പൗരാണികവും ശുഭപര്യവസായിയുമായ കഥ വ്യാസന്‍ ഇങ്ങനെ തുടര്‍ന്നു:’രാജാവേ, കേട്ടാലും. ഒരിക്കല്‍ ഞാന്‍ തീര്‍ത്ഥാടനമദ്ധ്യേ നൈമിശാരണ്യത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ ഞാന്‍ മഹാമുനിമാരെ പൂജിച്ചുകൊണ്ട് കുറച്ചു നാള്‍ താമസിച്ചു. പതിവ് പോലെ അവിടെ മഹത്തായ സത്സംഗവും കഥയും നടക്കുന്നു.

ജമദഗ്‌നി മഹര്‍ഷി തന്റെ അടുത്തിരുന്ന മുനിമാരോട് ഇങ്ങനെ ചോദിച്ചു: ‘എന്റെ സംശയം ഇതാണ് ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, ഇന്ദ്രന്‍, സൂര്യന്‍, അഗ്‌നി, കുബേരന്‍, വരുണന്‍, അശ്വിനിദേവതകള്‍, വായു, ഗ്രഹങ്ങള്‍ എന്നിങ്ങനെ അനേകം ദേവന്മാര്‍ ഉള്ളതില്‍ ആരാണ് പൂജാര്‍ഹന്‍? ആരെ പൂജിച്ചാലാണ് അഭീഷ്ടങ്ങള്‍ സാധിക്കുക? ആരാണ് പെട്ടെന്ന് സംപ്രീതനാവുന്നത്?’

അപ്പോള്‍ ലോമേശന്‍ എന്ന് പേരായ മുനി പറഞ്ഞു: ‘ശുഭം കാംക്ഷിക്കുന്ന ഏവനും ആദ്യം ചെയ്യേണ്ടത് പരാശക്തിയെ പൂജിക്കുകയാണ്. സര്‍വ്വദയും സര്‍വ്വഗമ്യയും സകലാരാദ്ധ്യയുമായ പരാപ്രകൃതിയായ അമ്മ ബ്രഹ്മാദികള്‍ക്ക് പോലും മാതാവാണ്. മൂലപ്രകൃതിയായ അവള്‍ സംസാരത്തിന്റെ തായ് വേരാകുന്നു. സേവിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെ നല്‍കിയും ജ്ഞാനമാഗ്രഹിക്കുന്ന ധ്യാനമാര്‍ഗ്ഗികള്‍ക്ക് വാഞ്ഛിതങ്ങളെ നല്‍കിയും അമ്മ അനുഗ്രഹിക്കുന്നു. അമ്മയുടെ നാമോച്ചാരണമാത്രയില്‍ ഒരു മൂഢവിപ്രന് പാണ്ഡിത്യം സിദ്ധമായതിന്റെ കഥ ഞാന്‍ പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.