Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഗാസ്ത്രത്തിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 07:45 pm IST
inSamskriti

പണ്ട് നാഗന്‍ എന്നൊരസുരനുണ്ടായിരുന്നു. വീരമഹേന്ദ്രപുരിയിലാണ് അവന്‍ വസിച്ചിരുന്നത്. മഹാദുഷ്ടനായിരുന്ന അവന്‍ സജ്ജനങ്ങളെ കണക്കില്ലാതെ ഉപദ്രവിച്ചുവന്നു. ബ്രഹ്മാവ് നാഗപാശം എന്നൊരു ഭൂതത്തെ സൃഷ്ടിച്ചിട്ട് നാഗനെ വധിക്കാനാവശ്യപ്പെട്ടു. നാഗപാശം വീരമഹേന്ദ്രപുരിയിലെത്തി ഉഗ്രമായൊരുഹുങ്കാരം മുഴക്കി. അതിന്റെ ശക്തിയില്‍ അസുരനാരിമാരുടെയെല്ലാം ഗര്‍ഭം അലസിപ്പോയി. അനേകം കുഞ്ഞുങ്ങളും അസുരന്മാരും ആ ഹുങ്കാരത്തില്‍ ഭയന്നുവീണു മരിച്ചു.

ആ സമയത്ത് നാഗാസുരന്‍ വീരസേനന്‍ എന്ന അസുരന്റെ നേതൃത്വത്തില്‍ ഒരു സേനയെ അയച്ചു. നാഗപാശം ഒറ്റയടിക്ക് എല്ലാത്തിനേയും ഭസ്മമാക്കി. ഒടുവില്‍ നാഗന്‍ നേരിട്ട് നാഗപാശവുമായി യുദ്ധത്തിനെത്തി. അനേകം നാള്‍ നീണ്ടുനിന്ന ഘോരയുദ്ധം നാഗാസുരന്‍ തളര്‍ന്നുവെന്നു കണ്ടപ്പോള്‍ നാഗപാശം സന്ധിചെയ്യാന്‍ തയ്യാറായി. ഇനിമുതല്‍ സജ്ജനങ്ങളെ ഉപദ്രവിക്കില്ലെന്നും നല്ലവനായി ജീവിക്കാമെന്നും സത്യം ചെയ്യണം. എന്നാല്‍ നാഗനെ വധിക്കുകയില്ല. പക്ഷേ നാഗന് അതു സമ്മതമായില്ല. അവന്‍ യുദ്ധം തുടര്‍ന്നു. ആ സമയത്ത് നാഗപാശം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു. എന്നിട്ട് ത്രിമൂര്‍ത്തികളുടെ അടുത്തെത്തി. ശിവന്‍ അവനെ തന്റെ കണ്ഠാഭരണമാക്കി.

ഒരുനാള്‍ പതിന്നാലു ലോകവും ഒന്നുകാണണമെന്ന് നാഗഭൂതത്തിന് ആഗ്രഹമുണ്ടായി. ശിവനോട് അനുവാദം ചോദിച്ചു. ഒരു സ്ഥലമൊഴിച്ച് എവിടെവേണമെങ്കിലും പൊയ്‌ക്കോളൂ. ശാല്മലി ദ്വീപില്‍ മാത്രം പോകരുത് എന്നുപറഞ്ഞു. അതു സമ്മതിച്ച് നാഗഭൂതം ഉലകം ചുറ്റാനിറങ്ങി. എല്ലാസ്ഥലവും കണ്ടപ്പോള്‍ ശാല്മീലി ദ്വീപില്‍ എന്താണു വിശേഷമെന്നറിയണം. ശിവനറിയാതെ ഒന്നുപോയിട്ടുവരാമെന്നു നിശ്ചയിച്ച് അവിടെയെത്തി.

അവിടെ നാഗങ്ങള്‍ മാത്രമാണു വസിക്കുന്നത്. നാഗഭൂതം എത്തിയപ്പോള്‍ അവിടെയുള്ളവര്‍ കണ്ടതായി നടിച്ചില്ല. ആരും വണങ്ങിയതുമില്ല. കുപിതനായ നാഗപാശം എല്ലാ നാഗങ്ങളെയും വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കൊരു ശത്രുവുണ്ട്. ആ ശത്രുവിനെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ അങ്ങയെ രാജാവായി അംഗീകരിക്കാം. ആരാണാ ശത്രു? നാഗപാശം ചോദിച്ചു. അതാ വരുന്നു ശത്രുവെന്ന് നാഗങ്ങള്‍ വിളിച്ചുപറഞ്ഞു. അതു വിഷ്ണുവാഹനമായ ഗരുഡനായിരുന്നു.

നാഗഭൂതം ഗരുഡനെ ആക്രമിച്ചു. രണ്ടുപേരും തമ്മിലുള്ള ഘോരയുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു. നാഗഭൂതം പരാജയപ്പെട്ട് ശിവനെ അഭയംപ്രാപിച്ചു. പിന്നാലെയെത്തിയ ഗരുഡന്‍ താന്‍ പരാജയപ്പെടുത്തിയ ശത്രുവിനെ ഭക്ഷിക്കാന്‍ തരണം എന്നാവശ്യപ്പെട്ടു. ശിവന്‍ ഒരു നിര്‍ദ്ദേശം വച്ചു. ബ്രഹ്മാവു സൃഷ്ടിച്ച നാഗപാശത്തെ ഗരുഡന്‍ വധിക്കരുത്. പകരം ഗരുഡനു വേണ്ടപ്പെട്ടവരെ നാഗപാശം ബന്ധിച്ചാല്‍ അപ്പോള്‍ നാഗപാശത്തെ ഭക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാം. ഗരുഡന്‍ സമ്മതിച്ചു മടങ്ങിപ്പോയി.

മേഘനാഥന്‍ പരശുരാമനെപ്പോലെ കുറെനാള്‍ കൈലാസത്തില്‍ താമസിച്ച് ശിവനില്‍നിന്നും ആയുധവിദ്യ അഭ്യസിച്ചിരുന്നു. സന്തുഷ്ടനായ ശിവന്‍ എന്തുവരം വേണമെന്നുചോദിച്ചു. തനിക്കു നാഗാസ്ത്രം നല്‍കണമെന്നായിരുന്നു ചോദിച്ചത്. നാഗപാശം തന്നെ നാഗാസ്ത്രം. അങ്ങനെ അത് ശിവനില്‍നിന്നും ഇന്ദ്രജിത്തിനുകിട്ടി.അതു ശ്രീരാമ ലക്ഷ്മണന്മാരെ ബന്ധിച്ചതുകൊണ്ടാണ് ഗരുഡന്‍ എത്തി അതിനെ നശിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.