Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പഞ്ചിംഗ് വിവേചനപരമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:16 pm IST
inWayanad

ബത്തേരി : ബത്തേരി സാമൂഹ്യ നീതി വകുപ്പ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയ പഞ്ചിങ് സമ്പ്രദായത്തില്‍ നിന്ന് വകുപ്പിലെ മേലാളന്‍മാരെ ഒഴിവാക്കികൊണ്ട് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് വിവേചനപരവും സാമന്യ നീതിയുടെ നിഷേധവുമാണെന്ന് ആക്ഷേപം ഉയരുന്നു.

പ്രതി മാസം 35,000 രൂപയിലേറെ ശമ്പളം പറ്റുന്ന പ്രോജക്ട് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശനത്തിന്റെയും മറ്റും പേരില്‍ നിരവധി സൗജന്യങ്ങളാണ് നല്‍കുന്നതത്രെ. 700ല്‍ ഏറെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കൃത്യമായി ഓഫീസില്‍ വരാതെ ശമ്പളം നല്‍കാനാണ് പുതിയ ഉത്തരവ് ഇടയാക്കുന്നത്. പഞ്ചിങ്ങ് നടപ്പാക്കുന്ന 485-2014ലെ ഉത്തരവില്‍ നിന്ന് സൂപ്പര്‍വൈസര്‍മാരെ ഒഴിവാക്കിക്കൊണ്ടുളള പുതിയ ഉത്തരവ് ഇറങ്ങിയത്19-4-2016ന് ആണ്. ഒരുദിവസം രണ്ട് അംഗണ്‍വാടിയില്‍ സന്ദര്‍ശനം നടത്തിയാല്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് വീട്ടില്‍ പോകാമെന്നും ഇവര്‍ പറയുന്നു. ഓരോ പ്രോജക്ടിലും പഞ്ചിങ് ഏര്‍പ്പെടുത്താന്‍ പ്രോജക്ട് ഒന്നിന് അമ്പതിനായിരം രൂപയാണ് ചെലവഴിച്ചതെന്നും മറ്റ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 256 പ്രോജക്ടുകളാണ് ഉളളത്. ഇനിയും പഞ്ചിങ്ങ് സംവിധാനം ഓരോ അംഗണ്‍വാടിയിലും ഏര്‍പ്പെടുത്താനും അതുവഴി കോടികളുടെ കൊളളയുമാണ് ലീഗിന്റെ സര്‍വ്വീസ് സംഘടനാ നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.ഓഫീസ് കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ നടപ്പാക്കുന്ന ആധുനിക വത്ക്കരണം സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് ചാകരയാവുകയാണത്രെ.പ്രതിപക്ഷ യൂണിയന്‍ നേതാക്കളേയും ലീഗ്‌നേതൃത്വം വിലയക്ക് വാങ്ങിയിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.സുതാര്യതയുടെ പേരില്‍ ആധുനിക വത്ക്കരണംപിന്നെ ഇതെല്ലാം തകിടംമറിയ്‌ക്കാന്‍ പ്രത്യേക ഉത്തരവുകളും എന്നതായിരിക്കുന്നു സാമൂഹ്യ നീതി വകുപ്പിന്റെ മുഖമുദ്രയെന്നും ഇവര്‍ പറയുന്നു.സര്‍വ്വീസ് മേഖലയുടെകാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്പഞ്ചിങ്ങ് ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ശമ്പളകമ്മീഷന്‍ പോലും ശുപാര്‍ശനല്‍കുമ്പോഴാണ് സ്വജനപക്ഷാപാതത്തിന്റെമറവില്‍ സാമൂഹ്യനീതി വകുപ്പില്‍നടപ്പാക്കിയ പരിഷ്‌ക്കാരംവേണ്ടന്ന് വെയ്‌ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.