Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപ്രദമായ സാക്ഷാത്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:38 pm IST
inSamskriti

ശ്രദ്ധയ്‌ക്കാണ് ശ്രമത്തിനല്ല പ്രാധാന്യം കല്‍പ്പിക്കേണ്ടത്. ശ്രദ്ധയില്ലാത്ത ഏതുപ്രവൃത്തിയും ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യില്ലന്നും അശ്രദ്ധകൊണ്ട് ദുഃഖമുണ്ടാകുമെന്നും ഗീത ഉപദേശിക്കുന്നുണ്ട്. അന്തഃക്കരണത്തെ അലഞ്ഞുതിരിയാന്‍ ഇടവരാതെ ഈശ്വരനില്‍ അര്‍പ്പിക്കലാണ് ഭജനം. ഭഗവാന്റെ മാഹാത്മ്യം യുക്തിക്കതീതമാകയാല്‍ ഭക്തന്‍ പ്രീതി പൂര്‍വ്വം ഭജിക്കണം. പ്രീതിയില്ലാത്ത ഭജനം ഭജനമല്ല കച്ചവടമാണെന്നാണ് പറയുക. മനസ്സിന്റെ മാറ്റം ജീവിത ചര്യയിലും പ്രകടമാവും.

എല്ലാം സമര്‍പ്പണത്തോടെയാണെങ്കില്‍ സഹാനുഭൂതിയും സഹവര്‍ത്തിത്വവും സാദ്ധ്യമാവും. താന്‍ ഈശരീരമല്ല. ആത്മാവാണെന്ന ജ്ഞാനമുദിയ്‌ക്കും. ഭേദചിന്തകുറഞ്ഞു വരും. ധാര്‍ഷ്ട്യമില്ലാതാവുകയും സ്വയം വിനയാന്വിതനായി ഭക്തിപൂര്‍വ്വം പെരുമാറുവാന്‍ തുടങ്ങുകയും ചെയ്യും. ഇടപെടലിന്റെ നൈര്‍മ്മല്യം ഇടപെടുന്നവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യും. മറിച്ച് സമര്‍പ്പണഭാവമില്ലാതെയുള്ള പ്രവൃത്തി അരോചകവും

അസംതൃപ്തിക്കുകാരണമാവുകയുംചെയ്യും. ഈശ്വരസാക്ഷാല്‍ക്കാരത്തിന് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് മനുഷ്യജന്മം സുദുര്‍ല്ലഭമാവുന്നത്. എന്നാണ് നാരായണീയത്തില്‍ പറയുന്നത്.

വേദത്തില്‍ ഭഗവാന്റെ മഹിമകളുടെ വിസ്തൃതമനനം -ആമനനം- ചെയ്തിരിക്കുന്നതിനാലാണത്രേ വേദത്തിന് ആമ്‌നായം എന്നപേരുണ്ടായത്.

വേദപഠനത്തില്‍നിന്ന് പലരേയും അകറ്റിനിര്‍ത്തിയപ്പോള്‍ ആമ്‌നായത്തിന്റെ വിസ്തൃതമനനം ഉണ്ടായില്ല. വേദാര്‍ത്ഥനിരൂപണമാണ് അത്യാവശ്യമായി വേണ്ടത്. അത് മനസ്സുകൊണ്ടേ ചെയ്യാന്‍ സാധിക്കൂ. നല്ലമനസ്സുള്ളവര്‍ക്കെല്ലാം വേദപഠനമാവാമെന്ന് ആചാര്യസ്വാമികള്‍ കരുതിയതിനാലാവാം സുമനസ്സുക്കള്‍ എന്ന പദം പ്രയോഗിച്ചതെന്നും സമത്വ ബുദ്ധിയെ -സമത്വം യോഗ ഉച്യതെ-ഉപേക്ഷിച്ചതാണ് ഇന്നത്തെ അധഃപ്പതനത്തിനുകാരണമായതെന്നും ശിവാനന്ദലഹരിയുടെ വ്യാഖ്യാനത്തിലുണ്ട്.

ഏതുരംഗത്തും ഗുണത്തെമാത്രം കാണുന്നവരാണ് സജ്ജനങ്ങള്‍. മനസ്സിന്റെ നൈര്‍മ്മല്യം മാത്രം ആധികാരികമായിക്കരുതി വേദത്തെ വിസ്തൃതമായി മനനംചെയ്താല്‍ സര്‍വഗുണസമ്പൂര്‍ണ്ണവുംമോക്ഷപ്രദവുമായ സാക്ഷാത്കാരം ഉണ്ടാകുമെന്നാണ് ശിവാനന്ദലഹരിയുടെ താത്പര്യം.

അവലംബം: വേദധ്വനിമാസിക

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.