Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണങ്ങളുടെ വിപരീതഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:30 pm IST
in Samskriti

ഗുണാനാം ലക്ഷണം താത ഭവതാ കഥിതം കില

ന തൃപ്‌തോസി പിബന്‍ മിഷ്ടം തന്മുഖാത് പ്രച്യുതം രസം

ഗുണാനാം തു പരിജ്ഞാനം യഥാവദനുവര്‍ണ്ണയ

യേനാഹം പരമാം ശാന്തിമധിഗച്ഛാമി ചേതസി

നാരദന്‍ പറഞ്ഞു: ‘അച്ഛാ അങ്ങ് ഗുണങ്ങളുടെ ലക്ഷണങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു. എങ്കിലും ആ വചനാമൃതപാനം എനിക്ക് മതിയായിട്ടില്ല. ഗുണങ്ങളെപ്പറ്റി കൂടുതല്‍ അറിയാനായി ഞാന്‍ ആഗ്രഹിക്കുന്നു.’ ബ്രഹ്മാവ് പറഞ്ഞു: ‘ഗുണസ്വഭാവങ്ങളെപ്പറ്റി എനിക്കും മുഴുവനായി അറിയാന്‍ വയ്യ. എന്നാലും ഞാന്‍ ആവും വിധം നിനക്കായി വിവരിക്കാം.

കേവലമായ സത്വം ഒരിക്കലും ഒരിടത്തും സ്വതന്ത്രമായി കാണപ്പെടുന്നില്ല. ഗുണങ്ങള്‍ മിശ്രമായി കാണപ്പെടുന്നു. സുന്ദരിയായ ഒരു തരുണി തന്റെ ഭാവഹാവാദികള്‍ കൊണ്ട് തന്റെ ഭര്‍ത്താവിനു സന്തുഷ്ടിയേകുന്നു. അവള്‍ തന്നെ മാതാപിതാക്കള്‍ക്ക് പ്രീതിയും നല്‍കുന്നു. എന്നാലവള്‍ സപത്‌നിമാര്‍ക്ക് ദുഖം നല്‍കാന്‍ കഴിയുന്നവളാണ്. ഈ സ്ത്രീയുടെ കര്‍മ്മമാണ് സത്വഗുണം ചെയ്യുന്നത്.

രജസ്സുമായി ചേര്‍ന്നും തമസ്സുമായി ചേര്‍ന്നും വിവിധങ്ങളായ മിശ്രഗുണങ്ങളെയുണ്ടാക്കാന്‍ സത്വത്തിന് കഴിയുന്നു. അതുപോലെ രജസ്സെന്ന സ്ത്രീയും തമസ്സെന്ന സ്ത്രീയും പരസ്പരം കൂടിച്ചേര്‍ന്നു വ്യത്യസ്തഭാവങ്ങളെ ഉണ്ടാക്കുന്നു. ഒറ്റയ്‌ക്കെടുത്താല്‍ ഈ ഗുണങ്ങള്‍ക്ക് വ്യതിരിക്തതയൊന്നുമില്ല.

എന്നാല്‍ സമ്മിശ്രഭാവത്തില്‍ ഗുണങ്ങള്‍ വിപരീതഗുണങ്ങളെപ്പോലും കാണിക്കുന്നു. രൂപഗുണംകൊണ്ടും സൗശീല്യംകൊണ്ടും ഉത്തമയും, ലാവണ്യവതിയുമായ യുവതി തന്റെ ഭര്‍ത്താവിനെ കാമശാസ്ത്രവിധിപ്രകാരം സംപ്രീതനാക്കുന്നവളായിരിക്കാം. എന്നാലവള്‍ കൂടെയുള്ള സപത്‌നിമാര്‍ക്ക് ദുഖവും, മോഹഭംഗവും ഉണ്ടാക്കുന്നു. സത്വഭാവത്തിലെ വൈകൃതം ജനത്തിനു തോന്നുന്നത് ഇതുപോലുള്ളവരിലൂടെയാണ്.

ആ യുവതി സത്വഗുണസമ്പന്നയാണെന്ന് ജനം പറയുമ്പോഴും അനുഭവത്തില്‍ അവളുടെ സ്വഭാവം ചിലര്‍ക്കെങ്കിലും താമസഭാവം കൈക്കൊള്ളുന്നതായാണ് അനുഭവം. അതുപോലെ രാജകിങ്കരന്മാര്‍ കുറ്റവാളികളെ ശിക്ഷിക്കുന്നുമ്പോള്‍ത്തന്നെ സദ്ജനങ്ങള്‍ക്ക് രക്ഷയേകുന്നു. ചിലപ്പോള്‍ കാര്‍മേഘമിരുണ്ട് കൂടി ഇടിയും മിന്നലും ചേര്‍ന്ന് പെരുംമഴ പെയ്യുന്നു. മണ്ണിനെ കുളുര്‍പ്പിക്കുന്ന ആ മഴ ചിലര്‍ക്ക് ദുരിതമായി തോന്നാം.

എന്നാല്‍ പാടത്ത് വിത്തിറക്കുന്ന കര്‍ഷകന്റെ ഉള്ളു നിറയ്‌ക്കാന്‍ ആ ജലവര്‍ഷത്തിനാകും. കെട്ടിമേഞ്ഞുറപ്പ് വരുത്താത്ത കൂരയില്‍ കഴിയുന്നവനും, വിറകു പെറുക്കുന്നവനും ഈ പെരുമഴ എത്ര ശല്യമാണ്! ഭര്‍ത്തൃവിരഹം അനുഭവിക്കുന്നവള്‍ക്ക് പേമാരിനിറഞ്ഞ ദുര്‍ദ്ദിനങ്ങള്‍ കൂടുതല്‍ ദു:ഖമയമാണ്. അങ്ങനെ ഗുണങ്ങള്‍ ചിലപ്പോള്‍ വിപരീതഭാവങ്ങളെ കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.