Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വേറിട്ടപ്രചരണവുമായി മഹിളാ മോര്‍ച്ച കോന്നിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 10:05 pm IST
inPathanamthitta

കോന്നി: കോന്നി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മേട ചൂടിനെ വകവെയ്‌ക്കാതെ വേറിട്ട പ്രചരണവുമായി മഹിള മോര്‍ച്ച കോന്നിയില്‍. മൂന്ന്ഘട്ടങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കം മണ്ഡലത്തിലെ മുഴുവന്‍ കോളനികള്‍ സന്ദര്‍ശിച്ച് കോളനി നിവാസികളുടെകുടിവെള്ളം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അവരുമായി പങ്കിട്ടുകൊണ്ടുള്ള പ്രചരണ പരിപാടിയാണ് നടക്കുന്നത്.

ഇതിനായി മഹിള മോര്‍ച്ചയുടെ ജില്ല ,മണ്ഡലം പ്രവര്‍ത്തകര്‍ നാല് സ്‌ക്വാഡായി തിരിഞ്ഞ് ഓരോ പഞ്ചായത്തിലേയും മഹിളപ്രവര്‍ത്തകരുമായി സഹകരിച്ചുകൊണ്ട് കോളനി സന്ദര്‍സനം നടത്തുന്നു.ഇരുപതില്‍ കുറയാത്ത മഹിള സംഘങ്ങളാണ് ഈ പര്യടനത്തില്‍ പങ്കെടുക്കുന്നത്.ഏപ്രില്‍ 25മുതല്‍ മെയ്1 വരെയുള്ള ദിവസങ്ങളിലാണ് ഒന്നാം ഘട്ട പരിപാടി.

രണ്ടാം ഘട്ടത്തില്‍ മഹിള കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രചരണം നടക്കും.മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും ബൂത്തുകളില്‍ രണ്ട് മുതല്‍ മൂന്ന് വരെയുള്ള ചെറിയ മഹിള കൂട്ടായ്‌മകളാണ് സംഘടിപ്പിക്കുന്നത്.മഹിള മോര്‍ച്ച കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള മറ്റ് വനിത സംഘടനയിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള കൂട്ടായ്‌മകള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.മെയ്1മുതല്‍ 8വരെ നടക്കുന്ന ഈബൂത്ത് തല കൂട്ടായ്‌മയ്‌ക് സമാപനം കുറിച്ച കൊണ്ട് മെയ് 8,9 തീയതികളിലായി മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തലകൂട്ടായ്‌മ സംഘടിപ്പിക്കും.മുന്നൂറ് മഹിളകളില്‍ കുറയാത്ത പ്രാതിനിധ്യം ഉള്ള ഈ കൂട്ടായ്‌മയോടനുബന്ധിച്ച് സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ഏതെങ്കിലും ഒരു പൊതു സ്ഥലത്ത് ശുചീകരണം നടത്തും. മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ തുടങ്ങിയിരിക്കുന്ന പരിപാടികളുടെ തുടക്കമായ കോളനി സന്ദര്‍ശനം ശ്രദ്ധേയമായ രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

മഹിള മോര്‍ച്ച ജില്ലാപ്രസിഡന്റ് മിനി ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.സുമതിയമ്മ ,വത്സലകുമാരി, ജില്ലാസെക്രട്ടറി ആശ ഹരികുമാര്‍,മണ്ഡലം കണ്‍വീനര്‍ ബിന്ദു ഹരികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ പുഷ്പലത രാധാകൃഷ്ണന്‍,സുധ പ്രസാദ്, മണ്ഡലം സെക്രട്ടറിമാരായ ശ്രീദേവി പുഷ്പന്‍, മണി.എസ്.നായര്‍ ,ബിജെപി മണ്ഡലം കമ്മറ്റിയംഗം റ്റി.സുധ, മീന.എം.നായര്‍ എന്നിവര്‍ പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.