Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുഷ്പാര്‍ച്ചനയ്‌ക്കെത്തിയ സിപിഐ സ്ഥാനാര്‍ത്ഥി ദിവാകരന്‍ മുന്‍ എംഎല്‍എയുടെ മകനെ വീട്ടില്‍ കയറി അവഹേളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 11:20 pm IST
in Thiruvananthapuram

നെടുമങ്ങാട്: പുഷ്പാര്‍ച്ചനയ്‌ക്കെത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ മുന്‍ എംഎല്‍എയുടെ മകനെ വീട്ടില്‍ കയറി അവഹേളിച്ചു. നെടുമങ്ങാട് നിന്ന് ആദ്യമായി നിമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എംഎല്‍എയും ദീര്‍ഘനാള്‍ എംഎല്‍എയും ആയിരുന്ന എന്‍.എന്‍. പണ്ടാരത്തിന്റെ മകന്‍ സതീഷ് മോഹന്‍ പണ്ടാരമാണ് ഇന്നലെ സിപിഐ നെടുമങ്ങാട് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ വീട്ടില്‍കയറി അപഹാസ്യമായ രീതിയില്‍ പെരുമാറിയെന്ന പാരാതി ഉന്നയിച്ചത്.

ബിജെപിയില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം നിനക്ക് ആരുതന്നുവെന്ന് ചോദിച്ച് ദിവാകരന്‍ കുടുംബാംഗങ്ങളെയും സതീഷ് പണ്ടാരത്തിനെയും ഒന്നടങ്കം ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഈ തരംതാണ നടപടിയില്‍ സതീഷിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധം അറിയിച്ചു.

എന്‍.എന്‍. പണ്ടാരത്തിന്റെ സ്മൃതിസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്താനെത്തിയതായിരുന്നു സി. ദിവാകരന്‍. എന്നാല്‍ അച്ഛനോട് കാട്ടിയ ക്രൂരതകള്‍ മറച്ചുപിടിച്ച് തെരെഞ്ഞെടുപ്പടുത്തപ്പോള്‍ വോട്ടുനേടാനായി തങ്ങളുടെ വീട്ടില്‍ കയറിയ സിപിഎം നേതാവിനെ പുഷ്പാര്‍ച്ചനയ്‌ക്ക് സതീഷ് അനുവദിച്ചില്ല. ഇതില്‍ കുപിതനായ ദിവാകരന്‍ നിന്നെ പിന്നെ കണ്ടോളാം എന്ന് ഭീഷണിമുഴക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ദിവാകരന്‍ തന്റെ കുടുംബത്തിന്റെ മുന്നില്‍ വച്ച് നികൃഷ്ടമായി അവഹേളിക്കുകയായിരുന്നുവെന്ന് സതീഷ് മോഹന്‍ പണ്ടാരത്തില്‍ പറഞ്ഞു.

ഹിന്ദുമഹാമണ്ഡലത്തെ പ്രതിനിധീകരിച്ച് 1952 ല്‍ നിയമസഭയിലെത്തിയ ആളാണ് എന്‍.എന്‍. പണ്ടാരത്തില്‍. ദീര്‍ഘനാള്‍ നായമസഭാ അംഗമായിരുന്ന ഇദ്ദേഹം നെടുമങ്ങാട് താലൂക്കാശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിര്‍മ്മിക്കുകയും ധാരാളം റോഡുകള്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്ത വ്യക്തിയാണ്. പണ്ടാരത്തില്‍ ദീര്‍ഘനാള്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അവസാന നാളില്‍ ബിജെപി യുമായി സഹകരിച്ചുപോന്നു. തന്നോടും കുടുംബാംഗങ്ങളോടും സിപിഐ കാണിച്ച ക്രൂരമായ അവഗണനയെ പറ്റി എന്‍.എന്‍. പണ്ടാരം വളരെ വേദനയോടെ നിരന്തരം പറയുമായിരുന്നു. തനിക്ക് പൊതുജീവിതം തന്ന ഹിന്ദുമഹാമണ്ഡലത്തിന്റെ നവരൂപമായ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന അച്ഛന്റെ ആവശ്യമാണ് ഇപ്പോള്‍ താന്‍ നിര്‍വ്വഹിച്ചത്. താന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ കോപിഷ്ടനായാണ് സിപിഎം സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ തന്നെയും കുടുംബത്തെയും അപഹാസ്യരാക്കിയതെന്ന് സതീഷ് മോഹന്‍ പണ്ടാരത്തില്‍ പറഞ്ഞു.

മുന്‍ എംഎല്‍എ എന്‍.എന്‍. പണ്ടാരത്തിന്റെ വീട്ടില്‍ കയറി മകന്‍ സതീഷ്‌മോഹന്‍ പണ്ടാരത്തിനെ ഭീഷണിപ്പെടുത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ നടപടിയെ ബിജെപി ശക്തമായി അപലിപിച്ചു. പരാജയഭീതി പൂണ്ട സിപിഐയുടെ ഇത്തരം പ്രവണതയ്‌ക്കെതിരെ ബിജെപി പ്രതിഷേധിക്കുന്നതായി മണ്ഡലം പ്രസിഡന്റ് ബാലമുരളി, ജനറല്‍ സെകട്ടറി പൂവത്തൂര്‍ ജയന്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.