Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹ പുനര്‍നിര്‍മ്മാണം ദോഷപരിഹാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 09:36 pm IST
in Samskriti

ഒരു മനുഷ്യന് വീട് എന്നത് ഒരു സ്വപ്‌നമാണ്. ലക്ഷങ്ങള്‍, കോടികള്‍ ചിലവഴിക്കുന്നതിന് മുന്‍പ് ഒരു വാസ്തു വിദഗ്ധനെ സമീപിയ്‌ക്കേണ്ടതിന്റെ ആവശ്യകത മുന്‍പ് ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ വാസ്തു തത്വങ്ങള്‍ പാലിക്കപ്പെട്ട് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി പലരും വീടിനുളളിലെ സ്ഥലപരിമിതികള്‍ പോരാതെ വരുമ്പോള്‍ വീട് എക്സ്റ്റന്‍ഷന് (അധികമായി മുറികള്‍, ടോയ്‌ലറ്റ് എന്നിവ) വീടിനോട് ചേര്‍ത്ത് നിര്‍മ്മിയ്‌ക്കാന്‍ നിര്‍ബന്ധിതനാകും. വലിയ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാന്‍ ഒരു നിമിഷത്തെ തെറ്റായ തീരുമാനം മാത്രം മതി. ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ വീട് എക്സ്റ്റന്‍ഷന് സ്ഥാനവും, അളവുകളും കണ്ടെത്തുന്നതാണ് ഉചിതം.

ശാസ്ത്രീയത

(എ)പടിഞ്ഞാറ്റിനി

വാസ്തു മണ്ഡലത്തില്‍ ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിയ്‌ക്കേണ്ട രീതി ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.

പുറത്തുളള ചതുരം വാസ്തുമണ്ഡലത്തേയും അകത്തെ ചതുരം വീടിനേയും സൂചിപ്പിക്കുന്നു. വാസ്തുമണ്ഡലത്തിന്റെ മധ്യഭാഗം ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മധ്യഭാഗം ഗൃഹനാഭിയും ഒരേ ബിന്ദുവില്‍ വരാതെ തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കുവാന്‍. പടിഞ്ഞാറ്റിന് പുരയുടെ ബ്രഹ്മനാഭി വാസ്തുമണ്ഡലത്തിന്റെ നിര്യര്‍തി ഖണ്ഡത്തില്‍ ആവണം.

(ബി) വടക്കിനി

വാസ്തുമണ്ഡലത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മദ്ധ്യഭാഗമായ ഗൃഹനാഭിയും ഒരേ ബിന്ദിവില്‍ വരാതെ വടക്ക് കിഴക്ക് ഭാഗത്തേയ്‌ക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കാന്‍. വടക്കിനി പുരയുടെ ഗൃഹനാഭി വാസ്തുമണ്ഡലത്തിന്റെ ഈഗാന ബന്ധത്തില്‍ ആകണം.

ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിച്ചാല്‍ ആ ഗൃഹത്തില്‍ കൂടുതല്‍ മുറ്റം ഉണ്ടകേണ്ടത് വടക്ക്, കിഴക്ക് ദിക്കുകളിലാണ് വടക്കിനി പുരയ്‌ക്ക് കൂടുതല്‍ മുറ്റം ഉണ്ടാകേണ്ടത് തെക്ക് പടിഞ്ഞാറ് ദിക്കുകളിലാണ്.

മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ ഗൃഹമധ്യഭാഗമായ ഗൃഹനാഭിയും, വസ്തുമണ്ഡല മധ്യഭാഗമായ ബ്രഹ്മനാഭിയും ഒരു ബിന്ദുവില്‍ വരുന്ന വിധത്തില്‍ തെറ്റായാണ് പല വീടുകളും നിര്‍മ്മിയ്‌ക്കപ്പെട്ടിരിക്കുന്നത്. നിര്‍മ്മിച്ച ഗൃഹത്തിന്റെ ഗൃഹനാഭി മാറ്റാന്‍ സാദ്ധ്യമല്ല. പക്ഷെ വാസ്തുമണ്ഡലം വേണ്ടവിധം പുന:ക്രമീകരിച്ച് ബ്രഹ്മനാഭി ഗൃഹനാഭി എന്നിവ ഒരേ ബിന്ദുവില്‍ വരുന്ന ദോഷത്തില്‍ നിന്ന് രക്ഷനേടാം. അങ്ങനെ ഗൃഹനാഭി ഈശാനഖണ്ഡത്തിലോ, നിര്യര്‍തിഖണ്ഡത്തിലോ വരുത്തി വാസ്തുമണ്ഡലം പുനഃക്രമീകരിച്ച് തരാന്‍ ഒരു വാസ്തുവിദഗ്ധന് കഴിയും.

എക്സ്റ്റന്‍ഷന്‍

മുകളില്‍ പറഞ്ഞ പ്രകാരം പടിഞ്ഞാറ്റിനി പുരയിലോ, തെക്കിനി പുരയിലോ നിര്‍മ്മിച്ച ഗൃഹത്തില്‍ നിലവില്‍ ഉളളതില്‍ അധികമായി മുറികള്‍, ടോയിലറ്റുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുന്നത് ഉചിതമായിരിക്കും. ഇത് കേരളത്തിലെ 70 ശതമാനം വീടുകളിലും താമസിക്കുന്നവര്‍ ഈ പറഞ്ഞ പ്രകാരം തെറ്റായി വീട് എക്സ്റ്റന്‍ഷന്‍ നടത്തിയതുമൂലം ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. അധികം തുക ചിലവഴിയ്‌ക്കാതെ തന്നെ ദോഷകരമായ നിര്‍മ്മിതികളെ നമുക്ക് അനുകൂലമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു അനുഗ്രഹിത വാസ്തു വിദഗ്ധന് കഴിയും. കിഴക്കിനി പുരയിലും തെക്കിനി പുരയിലും വരുന്ന ദോഷങ്ങളും ഇപ്രകാരം പരിഹരിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നവര്‍, ദോഷഫലം ഏകുന്ന വീടുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ദോഷമില്ലാത്ത ഭൂമിയും, വാസ്തു അനുസരിച്ചുളള ഒരു ഗൃഹവും ലഭിയ്‌ക്കാന്‍ വാസ്തു ഗായത്രി ജപിക്കുന്നത് ഉചിതമായിരിക്കും.

‘ ഓം അനുഗ്രഹ രൂപായ വിദ്മഹേ

ഭൂമി പുത്രായ ധീമഹി

തന്നോ വാസ്തു പുരുഷ: പ്രചോദയ:

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.