Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തീപ്പിടിത്തം: നഗരം മണിക്കൂറുകളോളം മുള്‍മുനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:58 am IST
in Kozhikode

അഗ്നിശമന സേനാംഗങ്ങള്‍ തീകെടുത്താനുള്ള ശ്രമത്തില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി മറ്റൊരു തീപ്പിടിത്തം കൂടി. മിഠായ്‌ത്തെരുവിലും പരിസര പ്രദേശങ്ങളിലുമാണ് തീപ്പിടിത്തം സാധാരണ ഉണ്ടാകാറെങ്കിലും ഇന്നലെ തീപ്പിടിച്ചത് പാവമണി റോ ഡിലെ ലുലു ഗോള്‍ഡ് ജ്വല്ലറിയിലാണ്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ് ജ്വല്ലറിയുടെ മൂന്നാം നിലയില്‍ നിന്ന് തീ ഉയരുന്നത്. ജ്വല്ലറിയുടെ മൂന്നാം നില പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. നാലാം നിലയിലേക്കും തീപടര്‍ന്നു.

രണ്ട് പെട്രോള്‍ പമ്പുകള്‍, ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ്, പോലീസ് ക്ലബ്, പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്വകാര്യ ഫ്‌ളാറ്റ് സമുച്ചയം, ഒരു സിനിമാ തിയേറ്റര്‍, നിരവധി വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെല്ലാം തീപ്പിടിച്ച ജ്വല്ലറിക്ക് സമീപമുള്ളതാണെന്നത് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ കാരണമായി.

തീപ്പിടിച്ച കെട്ടിടത്തിനകത്ത് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തകരും പോലീസും കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിക്കാനുള്ള ശ്രമമായി പിന്നീട്.

വൈകീട്ട് നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്ത് കടന്നാണ് 14.2 കിലോഗ്രാമുള്ള അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്കെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകീട്ട് ആറോടെ തീ നിയന്ത്രണ വിധേയമാക്കാനായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനായത്. അതോടൊപ്പം സ്വര്‍ണ്ണപണിക്കാരന്റെ മുറിയിലുണ്ടായിരുന്ന മൂന്ന് ചെറിയ ഗ്യാസ് സിലിണ്ടറുകളും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഗ്യാസ് സിലിണ്ടറുകള്‍ മുഴുവന്‍ പുറത്തെത്തിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പകുതി ആശ്വാസമായത്. കടയ്‌ക്കകത്തെ ഗ്യാസ് സിലിണ്ടറുകള്‍ തീയും ചൂടുംകൊണ്ട് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ കോഴിക്കോട് നഗരം തന്നെ കത്തിചാമ്പലാകുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

World

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

India

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

പുതിയ വാര്‍ത്തകള്‍

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.