Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എന്താല്ലേ ‘ദളിത് സ്‌നേഹം’!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 09:15 pm IST
inVicharam

വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു പട്ടിണി മരണം ഉണ്ടായാല്‍ ഉടനെ അവരുടെ ജാതി കണ്ടു പിടിച്ചു ഹിന്ദുക്കള്‍ക്കെതിരെ ജാതി വര്‍ഗ്ഗീയത പ്രചരിപ്പിയ്‌ക്കുന്ന കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പു കേരളത്തില്‍ ആദിവാസിക്കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും അഴുകിയ ഭക്ഷണ സാധനങ്ങള്‍ എടുത്തു കഴിച്ചു വിശപ്പു മാറ്റുന്ന ദയനീയ കാഴ്‌ച്ചകളില്‍ പ്രതികരിക്കില്ല. കാരണം അറുപതു വര്‍ഷത്തോളം മാറി,മാറി കേരളം ഭരിച്ച ഇടതു,വലതു മുന്നണികള്‍ കേരളത്തിനു നല്‍കിയ പുരോഗതി ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നറിയാം.

വിശപ്പു സഹിക്കുവാന്‍ വയ്യാതെ കേരളത്തിലെ ഒരു ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതു കേരളത്തിലെ മുഖ്യ മന്ത്രിയായിരിക്കുന്ന ഉമ്മന്‍ ചാണ്ടി അറിഞ്ഞതു പോലുമില്ല! ‘ദളിത് സ്‌നേഹം’ അഭിനയിയ്‌ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും അറിഞ്ഞിട്ടില്ല! കേരളത്തിലെ അടൂരില്‍ രണ്ടു ദളിത് പെണ്‍കുട്ടികളെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്സു പ്രവര്‍ത്തകര്‍ ആഴ്‌ച്ചകളോളം കെട്ടിയിട്ടു ബലാത്സംഗം ചെയ്തതില്‍ കോണ്‍ഗ്രസ്സു, കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രശ്‌നമില്ല!

ആറ്റിങ്ങലില്‍ ഒരു ദളിത് പെണ്‍കുട്ടിയെ കുറെ മുസ്ലീം ചെറുപ്പക്കാര്‍ ഭീഷണിപ്പെടുത്തി രണ്ടു മാസത്തോളം ബലാത്സംഗം ചെയ്തതിലും കോണ്‍ഗ്രസ്സു, കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രശ്‌നമില്ല! പാലക്കാട്ട് ഒരു കോളേജു അദ്ധ്യാപിക ഒരു ദളിത് സ്ത്രീയാണെന്ന കാരണത്താല്‍ അവരുടെ വിരമിക്കല്‍ ദിവസം അദ്ധ്യാപികയ്‌ക്കു കുഴിമാടം തീര്‍ത്തതു എസ്.എഫ്.ഐക്കാര്‍! അതിലും കോണ്‍ഗ്രസ്സു,കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രശ്‌നമില്ല!

ക്രിസ്ത്യന്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തി മാനസികനില തെറ്റിയ ഒരു പിന്നാക്ക വിഭാഗക്കാരനും, ദേശ വിരുദ്ധനും, രാജ്യ ദ്രോഹിയുമായ ഒരു വിദ്യാര്‍ത്ഥി അയാളുടെ തെറ്റായ സ്വഭാവങ്ങള്‍ കാരണം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തൂങ്ങിച്ചത്തപ്പോള്‍ അയാളെ ‘ദളിതനാക്കി’ അയാളുടെ ആത്മഹത്യ ‘ദളിത് ആത്മഹത്യ’യാക്കി കേന്ദ്ര സര്‍ക്കാരിന്നെതിരെ ‘ദളിത് പീഡനങ്ങള്‍’ ആരോപിച്ചു സമരം നടത്തുവാന്‍ കേരളത്തിലെ ഇടതുപക്ഷ എംപിമാരായ എം.ബി.രാജേഷും, കെ. ബിജുവും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോയി കിടന്നു!

പപ്പുമോനും, യെച്ചൂരിയും,കേജ്രിവാളും ഹൈദരാബാദ് സര്‍വ്വകലാശാല സന്ദര്‍ശിച്ചു അവിടെയുള്ള രാജ്യ ദ്രോഹികള്‍ക്കു പിന്തുണ പ്രഖ്യാപിയ്‌ക്കുന്നു! എന്താല്ലേ ‘ദളിത് സ്‌നേഹം’!

ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.