Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശുപാര്‍ശ കെ. മുരളീധരന്റേത്: ടെന്നീസ് ക്ലബ്ബിന്റെ പാട്ടകുടിശ്ശിക എഴുതിത്തള്ളാനുള്ള നീക്കം വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 10:18 pm IST
in Thiruvananthapuram

തിരുവനന്തപുരം: ടെന്നീസ് ക്ലബ്ബിന്റെ പാട്ട കുടിശ്ശിക എഴുതി തള്ളാന്‍ കെ. മുരളീധരന്‍ എംഎല്‍എ ശുപാര്‍ശ നല്‍കിയത് വിവാദത്തിലേക്ക്. ഉന്നതന്‍മാര്‍ അടങ്ങുന്ന ക്ലബ്ബിന്റെ 11 കോടിയില്‍പ്പരം രൂപ പാട്ടകുടിശ്ശിക എഴുതി തള്ളാനാണ് മുരളീധരന്‍ ശുപാര്‍ശ നല്‍കിയത്. മുരളീധരന്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായുള്ള ജവഹര്‍ ബാലഭവന്റെ ഒരു കോടിയില്‍പ്പരം രൂപ പാട്ടക്കുടിശ്ശിക എഴുതിതള്ളാന്‍ ശുപാര്‍ശ നല്‍കാതെയാണ് ടെന്നീസ് ക്ലബ്ബിനുള്ള പാട്ടകുടിശ്ശിക എഴുതി തള്ളാനുള്ള തീരുമാനം മുരളീധരന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഇതുവരെ ഒരൊറ്റ കളിക്കാരനെപ്പോലും സംഭാവന ചെയ്യാന്‍ ടെന്നീസ് ക്ലബ്ബിന് സാധിച്ചിട്ടില്ല. ക്ലബ്ബിലെ അംഗങ്ങളായ ഉന്നതന്‍മാര്‍ക്ക് മാത്രം വേണ്ടിയുള്ളതാണ് പരിശീലനത്തിനുള്ള സ്ഥലം. മുരളീധരന്‍ ടെന്നീസ് ക്ലബ്ബിനോടുള്ള അതിരുവിട്ട സ്‌നേഹം നാഷണല്‍ ഗെയിംസ് സമയത്തും വിവാദമുയര്‍ത്തിയിരുന്നു. ടെന്നീസ് ക്ലബ്ബിന് നാലു കോടി അനുവദിച്ചതില്‍ മുരളീധരന് വ്യക്തമായ പങ്കുണ്ടായിരുന്നു. സര്‍ക്കാര്‍ വക സ്ഥലത്ത് പാട്ട വ്യവസ്ഥയില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് ക്ലബ്ബുകള്‍ക്കൊന്നും തുക അനുവദിക്കുന്നതില്‍ താത്പര്യം എടുക്കാതെ ടെന്നീസ് ക്ലബ്ബിന് മാത്രം തുക അനുവദിപ്പിക്കുന്നതിന് മുരളീധരന്‍ നടത്തിയ നീക്കത്തിലെ ദൂരൂഹത ഇനിയും വെളിവായിട്ടില്ല.

തിരുവനന്തപുരം നഗരത്തിലെ കവടിയാറില്‍ കണ്ണായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ 2 ഏക്കര്‍ 27 സെന്റ് ക്ലബ്ബിന്റെ പേരില്‍ പതിച്ചുനല്‍കാനും നീക്കം നടത്തുന്നുണ്ട്. ടെന്നീസ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തു നിന്നും അരകിലോമീറ്റര്‍ വ്യത്യാസമേ ഉള്ളൂ കുരുന്നുകള്‍ അവധിക്കാലത്തും അല്ലാതെയും വിവിധ കലാപ്രകടനങ്ങള്‍ അഭ്യസിക്കുന്ന ജവഹര്‍ ബാലഭവന്‍. രണ്ടര ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന്റെ പാട്ടകുടിശ്ശിക ഒരു കോടി കഴിഞ്ഞിരിക്കുകയാണ്. ഇത് എഴുതി തള്ളാന്‍ നടപടിയെടുക്കാതെ ബാധ്യതയുടെ പേരില്‍ ജവഹര്‍ ബാലഭവന്റെ രണ്ടര ഏക്കര്‍ സ്ഥലത്ത് ചലച്ചിത്ര അക്കാദമിക്കു നല്‍കുകയായിരുന്നു. അക്കാദമിക്കുവേണ്ടി ആസ്ഥാന മന്ദിരവും മിനി തിയേറ്ററും നിര്‍മ്മിക്കുന്നതിനുവേണ്ടി സ്ഥലം വിട്ടു കൊടുക്കാന്‍ തീരുമാനിച്ചതും മിനി തിയേറ്ററിന്റെ പണി ആരംഭിച്ചതും മുരളീധരന്റെ അറിവോടെയായിരുന്നു.

സംവിധായകന്‍ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അക്കാദമി ഓഫീസ് നിര്‍മ്മിക്കുന്നതിന് സ്ഥലം നിര്‍ദ്ദേശിച്ചതും കണ്ടെത്തിയതും ടാഗോര്‍ തിയേറ്റര്‍ വളപ്പിലായിരുന്നു. ടാഗോര്‍ തിയേറ്റര്‍ പരിസരം ചില റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിഐപി സംഘം പ്രഭാത സാവാരിക്ക് ഉപയോഗിച്ചു വരുന്നുണ്ട്. അത് തടസ്സപ്പെടുമെന്നതിനാല്‍ വിഐപി സംഘം മുരളീധരനെ സമീപിക്കുകയും ബാലഭവന്റെ വസ്തു വിട്ടുകൊടുക്കുകയും ചെയ്യുകയായിരുന്നു. നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ബാല ഭവനെ തകര്‍ക്കുകയും ഉന്നതന്‍മാരുടെ താളത്തിനൊത്ത് തുള്ളുകയും ചെയ്യുന്ന മുരളീധരന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉളവാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.