Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കള്‍ യഥാസമയം കര്‍ഷകരിലെത്തിച്ചാല്‍ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകും: ഡോ. ആര്‍.ആര്‍. ഹന്‍ചിനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 10:43 am IST
in Kozhikode

കോഴിക്കോട്: ഗുണമേന്മയുള്ളതും അത്യുല്‍പാദനശേഷിയുള്ളതുമായ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കള്‍ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കിയാല്‍ സുഗന്ധവിള ഉത്പാദനം 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാകുമെന്ന് സസ്യജനുസ്സുകളുടെയും കര്‍ഷക അവകാശങ്ങളു ടെയും സംരക്ഷണ അതോറിറ്റി (പിപിവിഎഫ്ആര്‍എ) ചെയര്‍മാന്‍ ഡോ. ആര്‍.ആര്‍. ഹന്‍ചിനാല്‍ അഭിപ്രായപ്പെട്ടു. അടക്കാ-സുഗന്ധവിള ഡയറക്ടറേറ്റിന്റെ (ഡിഎഎസ്ഡി) ആഭിമുഖ്യത്തില്‍ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ ഇടങ്ങളില്‍ മിതമായ വിലയില്‍ സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കണം. സുഗന്ധവിളകളുടെ നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായി വിവിധ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ നിരവധി സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും പല കര്‍ഷകരും ഇപ്പോഴും പരമ്പരാഗത പ്രജനന മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. മഞ്ഞളിന്റെ പേറ്റന്റ് അവകാശവുമായി ബന്ധപ്പെട്ട നിയമയുദ്ധത്തെക്കുറിച്ചും സസ്യജനുസ്സുകളുടെയും കര്‍ഷക അവകാശങ്ങളു ടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പ്രതിപാദിച്ച ഡോ. ഹന്‍ചിനാല്‍ സുഗന്ധവിളകളുമായി ബന്ധപ്പെട്ട നമ്മുടെ കണ്ടുപിടുത്തങ്ങളും പുതിയ വിളയിനങ്ങളും രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ അഡീഷണല്‍ കമ്മീഷണര്‍ ഡോ. എം. തമിഴ്‌ശെല്‍വന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുണമേ•യുള്ള നടീല്‍വസ്തുക്കളുടെ ലഭ്യതക്കുറവാണ് സുഗന്ധവിളകളുടെ ഉത്പാദനക്കുറവിന് മുഖ്യകാരണമെന്നും കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കും ദേശീയ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ക്കും മാത്രമായി ഇത് നിറവേറ്റാന്‍ സാദ്ധ്യമല്ലെന്നും സംസ്ഥാന കൃഷി വകുപ്പ്, സ്വകാര്യ നഴ്‌സറികള്‍, കര്‍ഷകര്‍ എന്നിവരുടെ സേവനം കൂടെ ഉപയോഗപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന സെമിനാറില്‍ കേരളാ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എം.എസ്. ധഖദ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. എം. ആനന്ദരാജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഐഐ എസ്ആര്‍ ആക്ടിംങ്ങ് ഡയറക്ടര്‍ ഡോ.ടി. ജോണ്‍ സകറിയ്യ, ഡിഎഎസ്ഡി ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെമിന എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന കാര്‍ഷിക കോളേജുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദരും കര്‍ഷകരുമടക്കം ഇരുനൂറോളം പേര്‍ പങ്കെടുക്കുന്ന സെമിനാര്‍ സുഗന്ധവിള നടീല്‍ വസ്തുക്കളുടെ ഉത്പാദനരംഗത്തെ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഗുണമേന്‍മയേറിയതും അത്യുല്‍പാദന ശേഷിയുള്ളതുമായ നടീല്‍വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.