Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ലയില്‍ യുഡിഎഫ് രാഷ്‌ട്രീയം ഉലയുന്നു പി.ജെ.കുര്യനെതിരെ താഴേതട്ടില്‍ കലാപകൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:38 pm IST
in Pathanamthitta

തിരുവല്ല: ജോസഫ് എം പുതുശ്ശേരിയുടെ സീറ്റ് വിഷയത്തില്‍ കാര്യത്തോട് അടുത്തപ്പോള്‍ കാല്മാറി നിലപാടെടുത്ത പിജെകുര്യനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തക വികാരം രൂക്ഷമാകുന്നു.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാരംഭംമുതല്‍ ജോസഫ് .എം പുതുശ്ശേരിക്കെതിരെ നിലപാടെടുത്ത രാജ്യസഭാ ഉപാദ്ധ്യനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിജെകുര്യനെതിരെ ബുത്ത് കമ്മറ്റിഭാരവാഹികളടക്കം രംഗത്ത് വന്നു.

പലയിടങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും മറ്റും ഒട്ടിക്കാന്‍ കൂലിക്ക് ആളെ നിര്‍ത്തേണ്ട സ്ഥിതിയിലാണ്.സാക്ഷാല്‍ കെപിസി അദ്ധ്യക്ഷന്‍ വിഎം സുധീരനും മറ്റ് വലത് നേതാക്കളും ഇടപെട്ടിട്ടും അവസാനം നിമിഷം വരെ പ്രവര്‍ത്തകവികാരത്തിനൊപ്പം നിന്ന കുര്യന്‍ കഴിഞ്ഞ ദിവസം കെ.എ്ം.മാണിയുമായി നട മറുകണ്ടം ചാടിയതില്‍ കടത്ത അമര്‍ഷമാണ് താഴേതട്ടുകളില്‍ ഉള്ളത്.പുതുശ്ശേരിക്ക് അനുകൂലമായ തീരുമാനവുമായി പിജെ കുര്യന്‍ രംഗത്ത് വന്നതോടെ പലയിടങ്ങളിലും അദ്ദേഹത്തിനെതിരെ നടത്താന്‍ പദ്ധതിയിട്ട പ്രകടനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. പുതുശ്ശേരിയുടെ സ്ഥാര്‍ത്ഥിത്വത്തെ തുടക്കം മുതല്‍ ഏതിര്‍ത്ത പി.ജെ കുര്യന്‍ ഒരു ഘട്ടത്തില്‍ പുതശ്ശേരിക്കെതിരെ പരസ്യ പ്രസ്ഥാവനയുമായി പോലും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുശ്ശേരി യു.ഡി.എഫിന് എതിരായി നിലപാട് സ്വീകരിച്ചത് മൂലമാണ് വിക്ടര്‍ ടി തോമസ് പരാജപ്പെട്ടതെന്നതായിരുന്നു പി.ജെ കുര്യന്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ കാല് വരിരാഷ്‌ട്രീയം തിരിച്ചടിയാകുന്ന കേരളാ കോണ്‍ഗ്രസ് ഒരുതവണ കൂടി പരാചയപ്പെട്ടല്‍ അതിന്റെ പാപഭാരം തലയില്‍നിന്ന് ഒഴിയാന്‍ കുര്യന്‍ ഇറക്കിയ തന്ത്രമായും അവസാന നിമിഷത്തിലൂണ്ടായ ചുവടുമാറ്റത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നു.എന്നാല്‍ ്‌യൂഡിഎഫ് സ്വാധീന മേഖലകളില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.