Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സന്താനഭാഗ്യത്തിന് ഒരു നാട്ടറിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 05:49 pm IST
inLifestyle

നാട്ടറിവുകളിലും പഴഞ്ചൊല്ലിലും കഴമ്പുണ്ടോ എന്ന് പുതുതലമുറ പുച്ഛിച്ചു തള്ളുമ്പോഴും ആ ആചാരങ്ങള്‍ ഇന്നും നെഞ്ചേറ്റുന്ന നിരവധി പേര്‍ ഇന്നുമുണ്ട്. അന്യം നിന്നുപോകാവുന്ന നാട്ടറിവുകളില്‍ പലതിലും കഴമ്പുണ്ട് എന്ന് കാലം തെളിയിച്ചതാണ്. അതില്‍ പ്രത്യേകതയുള്ള ഒരു ആചാരമാണ് തണുങ്ങു പെറുക്കുന്ന ആചാരം.

അമ്പതുവര്‍ഷം മുമ്പ് ആറന്മുള ഭാഗത്തായിരുന്നു സവിശേഷമായ ഈ ആചാരം നിലനിന്നിരുന്നത്. പണ്ട് കുട്ടികളില്ലാതിരുന്നവര്‍ അനുഷ്ഠിച്ചിരുന്ന ആചാരങ്ങളിലൊന്നായിരുന്നു ഇത്. മകരമാസത്തില്‍ വഴിപാടു നടത്താനുദ്ദേശിക്കുന്ന കുടുംബം നാട്ടുപ്രമാണിയുടെ വീട്ടിലെത്തി വഴിപാടിനെക്കുറിച്ച് അറിയിക്കും.

തുടര്‍ന്ന് ആ പ്രദേശങ്ങളിലെ കുട്ടികള്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഒത്തുചേര്‍ന്ന് പറമ്പുകളില്‍ പൊഴിഞ്ഞുവീഴുന്ന തണുങ്ങുകള്‍ (അടയ്‌ക്കാമരത്തിന്റെ പാളകള്‍) ശേഖരിച്ച് വഴിപാടു നടത്തുന്ന ആളിന്റെ പറമ്പില്‍ കൂട്ടിയിടും.

ദിവസവും ഈ പ്രക്രിയ തുടരും. മാസാവസാനം ഒരു നല്ലദിവസം നോക്കി എല്ലാ കുട്ടികളും കൂടിവന്ന് ആ തണുങ്ങുകള്‍ മുഴുവന്‍ തീയിടും. അതിനുശേഷം ആ വീട്ടുകാര്‍ കൊടുക്കുന്ന എണ്ണ തേച്ച് അമ്പലക്കടവില്‍ മുങ്ങിക്കുളിക്കും.

ആ വീട്ടുകാര്‍ ധനസ്ഥിതിക്കനുസരിച്ച് സദ്യയോ കഞ്ഞിയും പുഴുക്കുമോ കുട്ടികള്‍ക്കു നല്‍കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു തണുങ്ങു പെറുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി നല്‍കിയിരുന്നത്. തുടര്‍ന്ന് വഞ്ചിപ്പാട്ടുപാടി ആറന്മുള ഭഗവാനെ സ്തുതിച്ച് അവരവരുടെ വീട്ടിലേക്ക് മടങ്ങും.

ഭഗവാന്‍ പ്രസാദിച്ചാല്‍ ഒരു വര്‍ഷത്തിനകം ആ കുടംബത്തില്‍ സന്താന ഭാഗ്യം ഉണ്ടാകുമായിരുന്നു. ദോഷം മാറാത്തവര്‍ക്ക് ഈ വഴിപാട് വീണ്ടും നടത്തേണ്ടിവരും. ഇന്ന് അന്യം നിന്നുപോയിരിക്കുന്ന അനേകം ആചാരങ്ങളിലൊന്നാണിത്. ധാരാളം ദമ്പതിമാര്‍ക്ക് ഈ ആചാരാനുഷ്ഠാനത്തോടെ സന്താനഭാഗ്യം ലഭിച്ചതായി പഴമക്കാര്‍ വിശ്വസിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.