Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആവേശമുണര്‍ത്തി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:12 am IST
inKozhikode

എന്‍ഡിഎ നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വി.വി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആവേശം വാനോളമയുയര്‍ത്തി എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. പ്രവര്‍ത്തകരുടെ വന്‍ സാന്നിധ്യവും സ്ത്രീകളുടെയും പാര്‍ട്ടി അനുഭാവികളുടെയും പങ്കാളിത്തവും കണ്‍വെന്‍ഷനുകളെ ശ്രദ്ധേയമാക്കി.

എന്‍ഡിഎ നാദാപുരം മണ്ഡലം കണ്‍ വെന്‍ഷന്‍ കല്ലാച്ചിയില്‍ നടന്നു. കല്ലാച്ചി പിവിഎസ് ഓഡിറ്റോറിയ ത്തില്‍ ഇന്നലെ ബിജെ പി ഉത്തര മേഖല പ്രസി ഡണ്ട് വി.വി. രാജന്‍ ഉദ്ഘാടനം ചെയിതു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ബിഡിജെഎസ് ദേശിയ നിര്‍വ്വാഹണ സമതി അംഗം അരയാക്കാണ്ടി സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി ബാബു പൂതംപാറ അധ്യക്ഷത വഹിച്ചു ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, സ്ഥാനാ ര്‍ഥി എം.പി. രാജന്‍, പ. മധു പ്രസാദ് സ്വാഗതം പറഞ്ഞു. ശ്രീധരന്‍ വാള ക്കയം, കെ.ടി. പ്രഭാകരന്‍, പ്രകാശന്‍ മാസ്റ്റര്‍, രാജേഷ് നാദാപുരം കെ. ഗംഗാധരാന്‍ മാസ്റ്റര്‍, കെ.ടി കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ യും നടന്നു.

നരിക്കുനി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു.എന്‍ ഡി എ കൊടുവള്ളി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനും മാര്‍കിസ്റ്റ് പാര്‍ട്ടി യുടെ അക്രമ രാഷ്ടീയത്തിനുമെതിരെ കേരള മെമ്പാടും ജനങ്ങള്‍ മൂന്നാം ബ ദലിനെ ഉറ്റുനോക്കുകയാണ്. നരേന്ദ്ര മോദി നടപ്പിലാക്കുന്ന വികസന അജണ്ട കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ എന്‍.ഡിഎ വിജയം അനിവാര്യമാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി മണ്ഡലം പ്രസിഡണ്ട് വി.കെ.ചോയി കുട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ബാദുഷ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്ഥാനാര്‍ത്ഥി അലി അക്ബര്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഗിരീഷ് തേവള്ളി എം.സി.ശശീന്ദ്രന്‍ ബി ഡി ജെ എസ്സ് നേതാക്കളായ എം.കെ.അപ്പുകുട്ടന്‍ ഷൈജു തേറ്റാമ്പുറം ബി ജെ പി നേതാക്കളായ ഒ.കെ.ഷാജിഷാന്‍ കട്ടിപ്പാറ കെ.പ്രഭാകരന്‍ നമ്പ്യാര്‍ നിഷ രാജു,എ.കെ.ബ വീഷ് പ്രസംഗിച്ചു. കെ. മനോജ് സ്വാഗതവും ഒ.കെ വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നരിക്കുനി ടൗണില്‍ പ്രകടനവും നടത്തി.

ഫറോക്ക്: ഫറോക്കില്‍ നടന്ന ബിജെപി ബേപ്പൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ ഷന്‍ സ്റ്റേറ്റ് കൗണ്‍സി ല്‍ അംഗം എ.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍, സ്ഥാനാര്‍ ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കെ.പി. വേലായുധന്‍, ജില്ലാ സെക്രട്ടറി സി. അമര്‍നാഥ്, പരമേശ്വരന്‍, സി.ചന്ദ്രന്‍, മൂലയില്‍ ഹരിദാസന്‍, എം.പ്രദീപ്കുമാര്‍, വസന്ത പരമേശ്വരന്‍, പി. പത്മനാഭന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ടി.അനില്‍കുമാര്‍, എന്‍.സതീഷ് കുമാര്‍, ഷൈമപൊന്നത്ത്, ഫറോക്ക് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷിജിത്ത്, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ചമ്മിണി , ജെഎസ്എസ് രാജന്‍ബാബു വിഭാഗം ജില്ലാ പ്രസിഡന്റ് അഡ്വ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സ്മിജിത്ത് സ്വാഗതവും നാരാങ്ങയില്‍ ശശിധരന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.