Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുന്നത്തുനാട്ടില്‍ കുതിപ്പിനായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:12 pm IST
inErnakulam

കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഇടത് വലത് രാഷ്‌ട്രീയ ശക്തികള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇക്കുറി എന്‍ഡിഎ മത്സരരംഗത്തുള്ളത്. കാര്‍ഷിക മേഖലയായിരുന്ന കുന്നത്തുനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തും ഇന്ന് മാഫിയകള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് കുന്നുകള്‍ ഇടിച്ച് നിരത്തി, പാറകള്‍ പൊട്ടിച്ചും പ്രദേശത്തിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളാണ് കുന്നത്തുനാട്ടില്‍ ഭൂരിപക്ഷവും.

240 ല്‍ അധികം വരുന്ന പട്ടികജാതി-വര്‍ഗ്ഗ കോളനികളുള്ള ഇവിടെ ജനങ്ങളുടെ അടിസ്ഥാന വികസനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തംപോലും മുന്നണികള്‍ മറന്നിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ മാറി ഭരിച്ചിരുന്ന മണ്ഡലത്തിലെ കോളനികളില്‍ കുടിവെള്ളംപോലും ലഭ്യമല്ല. വീട്, കക്കൂസ്, റോഡ്, വെള്ളം, വെളിച്ചം ഇവയെല്ലാം ഏറക്കുറേ ഇവിടുത്തുകാര്‍ക്ക് അന്യമാണ്. നിരവധി പേര്‍ ഭൂരഹിതരും വീടില്ലാത്തവരുമാണ്. ഇത്തരിത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായാണ് തുറവൂര്‍ സുരേഷ് ജനങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെല്ലുന്നത്.

ഭൂമി, വെള്ളം, തൊഴിലവസരങ്ങള്‍, കര്‍ഷകരുടെ പരാതികള്‍ക്കുള്ള ശാശ്വത പരിഹാരം തുടങ്ങിയ ഉറപ്പുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന എട്ടു പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുക, പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുക. നൂതന സാങ്കേതിക വിദ്യയിലൂന്നിയ വികസനം എന്നിവ എന്‍ഡിഎയുടെ മുഖ്യ പ്രചരണ വിഷയമാണ്.

കെപിഎംഎസ് യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച തുറവൂര്‍ സുരേഷ് ബിഡിജെഎസ് സംസ്ഥാന നേതാവും കേരള പുലയര്‍ മഹാസഭ സംസ്ഥാന ട്രഷററാണ്. ചേര്‍ത്തല എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനായിരുന്നു. പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെപിഎംഎസ് സംഘടനാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച സുരേഷ് തിരുവനന്തപുരം വെങ്ങാനൂര്‍ മഹാത്മാ അയ്യങ്കാളി യുപി സ്‌കൂള്‍ മാനേജരാണ്. ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ്മസമിതിയുടെ കോര്‍കമ്മറ്റി അംഗവുമാണ്.

സിറ്റിംഗ് എംഎല്‍എയായ വി.പി.സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിയമസഭയിലേക്ക് നാലാം അങ്കം. വൈക്കത്തെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക്‌ശേഷം കുന്നത്തുനാട്ടിലേക്ക് രാഷ്‌ട്രീയചുവട് മാറ്റിയപ്പോള്‍ വിജയം വരിച്ചത് 2011ലാണ്. എല്‍ഡിഎഫിലെ എം.എ.സുരേന്ദ്രനെ 8732 വോട്ടുകള്‍ക്കാണ് കീഴടക്കിയത്. 1998, 2006 എന്നീ കാലയളവിലും ആയിരത്തിലധികം വോട്ടുകളുടെ പരാജയമാണ് നേരിട്ടത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കടയിരുപ്പ് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഡ്വ:ഷിജി ശിവജിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ ചുവടുവയ്‌പ്പ്. ജനാധിപത്യ മഹിള അസോസിയേഷന്‍ പൂതൃക്ക പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റാണ്. നിയമസഭയിലേക്ക് കന്നി മത്സരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.