Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രചാരണത്തില്‍ അജി. എസ്.ആര്‍.എം മുന്നേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:05 pm IST
in Thiruvananthapuram

വര്‍ക്കല: വര്‍ക്കല മണ്ഡലത്തില്‍ പ്രചാരണരംഗത്ത് വോട്ടര്‍മാരെ നേരിട്ട് കാണുന്നതില്‍ ഏറെ മുന്നിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്.ആര്‍.എം. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതുമുതല്‍ മണ്ഡലത്തിലുടനീളം നിറഞ്ഞ് നില്‍ക്കുകയാണ് അജി. എസ്എന്‍ഡിപി ശിവഗിരി യൂണിയന്‍ സെക്രട്ടറിയായും സേവനരംഗത്തും പ്രവര്‍ത്തിക്കുന്ന അജി മണ്ഡലത്തില്‍ ഏറെ സുപരിചിതനാണ്. മണ്ഡലത്തിലെ ഇടവ, ഇലകമണ്‍, ചെമ്മരുതി, വെട്ടൂര്‍, നാവായിക്കുളം, പള്ളിക്കല്‍, മടവൂര്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിടങ്ങ

വര്‍ക്കല മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്.ആര്‍.എം
നാവായിക്കുളത്ത് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യാര്‍ത്ഥിക്കുന്നു

ളിലെ സാമുദായിക സംഘടനാ പ്രതിനിധികളെ തൊഴില്‍ സ്ഥാപനങ്ങളില്‍ ഒരുതവണ എത്തി വോട്ട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞു.

ഇന്നലെ ചെമ്മരുതി, നാവായിക്കുളം, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കാണുന്നതിനുള്ള പ്രവര്‍ത്തനമായിരുന്നു. രാവിലെ 8ന് ചെമ്മരുതി പഞ്ചായത്തിലെ മഠത്തുവിളാകം ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രചാരണം മന്നാനിയ അറബിക് കോളേജ് ജംഗ്ഷന്‍, വട്ടപ്ലാമൂട്, തച്ചോട്, ചാവടിമുക്ക്, വില്ലിക്കടവ്, ചാവര്‍കോട്, മുത്താന, മാവിന്‍മൂട് എന്നിവിടങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷം നാവായിക്കുളം പഞ്ചായത്തിലെ പട്ടാളംമുക്ക്, ആശാരിമുക്ക്, ചിറ്റായിക്കോട് എന്നിവിടങ്ങളിലും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ പെരുങ്കുളം പാപനാശം എന്നിവിടങ്ങളിലുമായിരുന്നു.

ഒരോ വീടുകളിലും കയറിയിറങ്ങി നാടിന്റെ ആവശ്യങ്ങളും വികസനങ്ങളെയും കുറിച്ചുള്ള വോട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കേള്‍ക്കുകയും ചെയ്തു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ഷങ്ങളായി ഇടതും വലതും എംഎല്‍എമാര്‍ മാറിമാറി ജയിച്ചിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് ഒരുമാറ്റം അനിവാര്യമാണെന്നും ഓരോ വോട്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ഇടതു വലതും മാറിമാറി ഭരിച്ചു. ദിവസവും ആയിരക്കണക്കിന് തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും എത്തുന്ന പാപനാശത്ത് ഒരു മൂത്രപൂരപോലും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് വോട്ടര്‍മാര്‍ പറയുന്നത്. റോഡും വെയിറ്റിംഗ് ഷെഡും മാത്രമല്ല നാടിന് ആവശ്യം. മോദി സര്‍ക്കാര്‍ ഗുജറാത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര ടൂറിസ്റ്റ് കേന്ദ്രമായ വര്‍ക്കലയിലും നടപ്പിലാക്കണം. അതിന് അജി എസ്.ആര്‍.എം വിജയിക്കണം. വര്‍ക്കലയുടെ സമഗ്ര വികസനത്തിനായി ഇവിടെത്തെ ഓരോ വോട്ടര്‍മാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് പാപനാശത്തെ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായ് പറഞ്ഞത് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഇലകമണ്‍ സതീശന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍ക്കോട് ഹരിലാല്‍, വൈസ് പ്രസിഡന്റമാരായ വില്ലിക്കടവ് സുനില്‍, തച്ചോട് സുധീര്‍, ഡിജെഎസ് നേതാക്കളായ വെട്ടൂര്‍ അനില്‍, സജി എസ്.ആര്‍.എം, പ്ലാവഴികം പ്രസാദ്, വിഎച്ച്പി പ്രഖണ്ഡ് സെക്രട്ടറി ജനാര്‍ദ്ദനപുരം മണികണ്ഠന്‍, നിഷാന്ത് തുടങ്ങി ബിജെപി, ബിഡിജെഎസ് പഞ്ചാത്ത് ഭാരവാഹികളും സ്ഥാനാര്‍ത്ഥിയോടൊപ്പം പര്യടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.