Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വമ്പിച്ച ജനപിന്തുണയുമായി കോവളത്ത് സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:03 pm IST
in Thiruvananthapuram

വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കോവളം ടി.എന്‍. സുരേഷിന്റെ കല്ലിയൂര്‍ പഞ്ചായത്തിലെ യാത്ര ജനസാന്നിധ്യം കൊണ്ട് വേറിട്ട അനുഭവമായി. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള കല്ലിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റത്തോടെ ഭരണം കൈപ്പിടിയിലാക്കുകയായിരുന്നു. അതു കൂടാതെ ബ്ലോക്ക് പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്തിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതില്‍ നിന്നു തന്നെ ബിജെപിയുടെ ജന പിന്തുണ വ്യക്തമായിരുന്നു. കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ വികസനോന്‍മുഖമായ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കി ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെ ഭരണം മുന്നോട്ടു പോകുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിലെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാകാനുള്ള കൂടുതല്‍ വ്യത്യസ്ഥമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശിക നേതൃത്യം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമകരമായ വിവിധ പദ്ധതികള്‍ സാധാരണക്കാരനില്‍ എത്തിക്കാനുള്ള വിവിധങ്ങളായ പദ്ധതി

കോവളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷ് കല്ലിയൂര്‍
പഞ്ചായത്തിലെ വോട്ടാര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നു

കളും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്.

ജനപ്രതിനിധികളും സ്ത്രീകളും ഉള്‍പ്പെടെ ഒട്ടനവധി പേരാണ് സ്ഥാനാര്‍ത്ഥിയോടൊപ്പം വോട്ടര്‍മാരെ കാണാന്‍ ഉണ്ടായിരുന്നത്. വൃദ്ധരായവരും യുവാക്കളും വളരെ ആവേശപൂര്‍വ്വമാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. തലയില്‍ കൈവച്ച് വിജയാശംസകള്‍ നേരാനും അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായത് വളരെ സന്തോഷപൂര്‍വ്വമാണ് മറ്റുള്ളവര്‍ കണ്ടു നിന്നത്. ഇവരുടെ അനുഗ്രഹം കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതായി സ്ഥാനാര്‍ത്ഥി പറഞ്ഞു.

വെങ്ങാനൂര്‍ പ്രദേശത്തും പ്രാവച്ചമ്പലം ഉള്‍പ്പെടെയുള്ള പ്രദേശത്തും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയിരുന്നു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് കൊടും ചൂടിലും ഈ മുന്‍ ഗുസ്തി ചാമ്പ്യന്‍.

ബിജെപി ജില്ലാ പ്രസിഡന്റെ അഡ്വ സുരേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്‍, മണ്ഡലം പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി കല്ലിയൂര്‍ പത്മകുമാര്‍, കൗണ്‍സിലര്‍ സന്തോഷ് കുമാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.